Categories: Local newsTHRITHALA

സൗത്ത് തൃത്താല മഹല്ല് ഖാളിയായി പാണക്കാട് സാദിഖലി തങ്ങൾ ചുമതലയേറ്റു

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;IMG-20230717-WA0495-724x1024-2&period;jpg" alt&equals;"" class&equals;"wp-image-45040"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തൃത്താല &colon; സൗത്ത് തൃത്താല മഹല്ല് ഖാളിയായി പാണക്കാട് സയ്യിദ് സാദിഖ്‌ അലി ശിഹാബ് തങ്ങൾ ചുമതലയേറ്റു&period; തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് സൗത്ത് തൃത്താല പള്ളിയിൽ വച്ച് നടന്ന പരിപാടിയിലാണ് ബൈഅത്ത് ചടങ്ങ് നടന്നത്&period;   സൗത്ത് തൃത്താല ജുമാ മസ്ജിദിൽ നടന്ന ചടങ്ങിൽ മഹല്ല് പ്രസിഡന്റ് പി&period; ടി&period; താഹിർ മഹല്ല് നിവാസികൾക്ക് വേണ്ടി ബയ്അത്ത് ചെയ്തു&period; മുൻകാലങ്ങളിൽ മഹല്ലിനു നേതൃത്വം നൽകിയ മുതിർന്ന അംഗങ്ങളെ സയ്യിദ് സാദിഖ്‌ അലി ശിഹാബ് തങ്ങൾ ഉപഹാരം നൽകി ആദരിച്ചു&period; മഹല്ല് ഖത്തീബ് അബ്ദുൽ ഷുക്കൂർ ദാഇ&comma; മഹല്ല് ജനറൽ സെക്രട്ടറി ഫൈസൽ മേലേതിൽ&comma; എ&period; വി കരീം&comma; വി പി മുഹമ്മദ്‌&comma; എം പി ആലിപ്പു&comma; എം പി മുഹമ്മദ്‌&comma; യു&period; ടി താഹിർ&comma; എ വി മുനീർ&comma; കെ ഷാജി&comma; കെ&period; വി കുഞ്ഞാവ&comma; ടി&period; ഗഫൂർ&comma; ടി അബു&comma; വി&period; വി ബാവ&comma; എം പി യുസഫ്&comma; പത്തിൽ കുഞ്ഞുട്ടി എന്നിവർ സംബന്ധിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്

ചങ്ങരംകുളം: പാവിട്ടപുറം എ.ആർ. ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ…

8 hours ago

നന്നംമുക്ക് പഞ്ചായത്തിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് സബ്സിഡി നിരക്കിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം…

8 hours ago

സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം നൽകി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

എടപ്പാൾ | ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ…

11 hours ago

കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി : കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്…

11 hours ago

അയ്യപ്പദർശം, ഏഴംഗ അയ്യപ്പസംഘം കാൽനടയായി ശബരിമലയിലേക്ക്

എടപ്പാൾ | അയ്യപ്പദർശനം ലക്ഷ്യമിട്ട് ഏഴംഗ സ്വാമിമാർ കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ചു. വർഷങ്ങളായി തുടർച്ചയായി കാൽനടയായി ശബരിമലയിലെത്തുന്നവരും ആദ്യമായി…

12 hours ago