Categories: Local news

സ്‌ട്രോക്ക് രോഗികള്‍ക്ക് ഫിസിയോതെറാപ്പി വീട്ടിലിരുന്നും ചെയ്യാവുന്ന തരത്തില്‍ പുതിയ ഉപകരണം കണ്ടെത്തി വിദ്യ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;download-4-7-1024x1024&period;jpg" alt&equals;"" class&equals;"wp-image-41490"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തളര്‍വാതം വന്ന് ചികിത്സ തുടരുന്നവര്‍ ശരീരഭാഗങ്ങള്‍ പഴയപടി കൊണ്ടുവരുന്നതിന് ആശ്രയിക്കുന്നത് മിക്കവാറും ഫിസിയോ തെറാപ്പിയാണ്&period; പൊതുവെ കൈകളുടെ ചലനമാണ് പഴയതരത്തിലെത്താന്‍ സാധ്യത കുറവ്&period; ആശുപത്രിയിലെത്തി ഫിസിയോതെറാപ്പി ചെയ്യുമ്പോള്‍ സമയവും പണവും നഷ്ടമാണ്&period; ഇതിന് പരിഹാരമായാണ് തൃശ്ശൂര്‍ തലക്കോട്ടുകര വിദ്യ എഞ്ചിനീയറിംഗ് കോളേജിലെ നാല് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പുതിയ ഉപകരണം കണ്ടെത്തിയിരിക്കുന്നത്&period; കൈ മേലേയ്ക്കും താഴേയ്ക്കും ചലിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം രോഗിയ്ക്ക് ആവശ്യമുള്ളത്ര തവണ ഇത് ചെയ്യാം എന്നതും ഇതിന്റെ പ്രത്യേകതയാണ്&period; ഈ ഉപകരണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ ഇത് പ്രവര്‍ത്തിക്കുന്നത് മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന ബ്ലിംഗ് എന്ന് പേരായ ആപ്ലിക്കേഷന്‍ വഴിയാണ്&period; ഇത് വഴിയാണ് ഉപകരണം ഓണാവുന്നതും ഓഫാവുന്നതും&comma; ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ പ്രകാരം എത്ര വട്ടം തെറാപ്പി ചെയ്യണം എന്നുളളതു ടൈപ്പ് ചെയ്ത് നല്‍കാനും റീസെറ്റ് ചെയ്യാനും ഈ ആപ്ലിക്കേഷന്‍ വഴി സാധിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഏതൊരാള്‍ക്കും സരളമായി കൈകാര്യം ചെയ്യാവുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്&period; 8000 മുതല്‍ 8500 രൂപ വരെയാണ് ഉപകരണത്തിന് ചെലവ് വരുന്നത്&period; കോളേജിലെ അദ്ധ്യാപകരുടെയും ഡോക്ടര്‍മാരുടെയും നിര്‍ദ്ദേശങ്ങളും സ്‌ട്രോക്കിന് ചികിത്സ തുടരുന്ന രോഗികളുടെ തെറാപ്പിയില്‍ കണ്ടുവരുന്ന പോരായ്മകളും കൂടി പരിഗണിച്ചാണ് പ്രൊജക്ട് വര്‍ക്കിന്റെ ഭാഗമായി ഉപകരണം തയ്യാറാക്കിയതെന്ന് എഞ്ചിനീയറിംഗ് അവസാന സെമസ്‌ററര്‍ വിദ്യാര്‍ത്ഥികളായ മനുമോഹന്‍ സി&period;എം&comma; ഹുദൈഫ് ടി&period;എച്ച്&comma; ജാസിര്‍ മുഹമ്മദ് ബുഷൈര്‍&comma; ഗോകുല്‍ രാജീവ് എന്നിവര്‍ പറയുന്നു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പഞ്ചായത്ത് വകുപ്പിനെ കുറിച്ചറിയാൻ മൂക്കുതല സ്‌കൂൾ സോഷ്യൽ സർവ്വീസ് സ്‌കീമിലെ വിദ്യാർത്ഥികൾ നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെത്തി

ചങ്ങരംകുളം : PCNGHSS മൂക്കുതല സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിലെ കുട്ടികൾ നന്നംമുക്ക് പഞ്ചായത്ത് സന്ദർശിച്ചു.പഞ്ചായത്തിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെ…

6 hours ago

ഗ്യാനേഷ് കുമാർ രാജിവെക്കാതെ പിന്മാറില്ല: എസ്‌ഐആർ പ്രതിഷേധം ശക്തമാക്കാൻ സിജെപി നേതാക്കൾ

ന്യൂഡൽഹി: എസ്‌ഐആറുമായി (SIR) ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് കോക്രോച്ച്…

6 hours ago

എസ്.ഐ.ആറിന്റെ മറവിൽ പൗരത്വം നിഷേധിക്കരുത്

കുമ്പിടി: എസ്.ഐ.ആർ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) നടപടികളുടെ മറവിൽ അർഹരായ പൗരന്മാർക്ക് പൗരത്വാവകാശങ്ങളും വോട്ടവകാശവും നിഷേധിക്കരുതെന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് തൃത്താല…

6 hours ago

മാറ്റിവെച്ചത് ഒരു ചായ, തുണയായത് ഒരു ശസ്ത്രക്രിയയ്ക്ക്; കൈയടി നേടി മലബാർ ഡെന്റൽ കോളേജിന്റെ ‘സ്കിപ്പ് എ ടീ’

എടപ്പാൾ: നമ്മുടെ ദൈനംദിന ജീവിതത്തിലെ ചെറിയൊരു സന്തോഷം മാറ്റിവെച്ചാൽ അത് മറ്റൊരാളുടെ ജീവിതത്തിൽ വലിയൊരു വെളിച്ചമാകും എന്ന് തെളിയിക്കുകയാണ് എടപ്പാൾ…

8 hours ago

തവനൂർ റെയ്ഞ്ച് മുസാബഖ: ഐഡിയൽ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഉജ്ജ്വല വിജയം

തവനൂർ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.കെ.ജെ.എം.) തവനൂർ റെയ്ഞ്ച് ആർട്സ് ഫെസ്റ്റ് (മുസാബഖ) മത്സരങ്ങളിൽ മികച്ച വിജയവുമായി ഐഡിയൽ…

8 hours ago

കെ.എൻ.എം കുറ്റിപ്പുറം മണ്ഡലം മദ്രസ കോംപ്ലക്സ് ‘സർഗ്ഗമേള’ ഒക്ടോബർ 25-ന് എടക്കുളത്ത് നടക്കും

കുറ്റിപ്പുറം: കെ.എൻ.എം കുറ്റിപ്പുറം മണ്ഡലം മദ്രസ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സർഗ്ഗമേള' 2026 ഒക്ടോബർ 25 ഞായറാഴ്ച എടക്കുളം സലഫി…

8 hours ago