Categories: PUBLIC INFORMATION

സ്വർണ്ണവില ഒറ്റ കുതിപ്പിൽ പവന് ₹ 800 കൂടി

&NewLine;<p>കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ മുന്നേറ്റം&period; വീണ്ടും വില 75000ത്തിലേക്ക് കുതിച്ചു&period; രാജ്യാന്തര വിപണിയില്‍ വലിയ മുന്നേറ്റമാണ് സ്വര്‍ണം നടത്തിയത്&period; ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്&period; വരും ദിവസങ്ങളിലും വില കൂടാന്‍ തന്നെയാണ് സാധ്യത എന്ന് റിപ്പോര്‍ട്ടുകളുണ്ട്&period; ഡോളര്‍ മൂല്യം വലിയ തോതില്‍ ഇടിയുകയും ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് ഇന്ന് 3371 ഡോളറാണ് വില&period; 40 ഡോളര്‍ വരെയാണ് കൂടിയിരിക്കുന്നത്&period; ഇത്രയും മുന്നേറ്റം വിപണി പ്രതീക്ഷിച്ചതല്ല&period; ഡോളര്‍ മൂല്യം കുറഞ്ഞതും ഇന്ത്യന്‍ രൂപ ഇടിഞ്ഞതും കേരള വിപണിയിലെ വിലയില്‍ പ്രതിഫലിച്ചു&period; ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപയാണ് ഇന്ന് കേരളത്തില്‍ കൂടിയിരിക്കുന്നത്&period; വിശദാംശങ്ങള്‍ അറിയാം…<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപ വര്‍ധിച്ചു&period; 9315 രൂപയാണ് ഒരു ഗ്രാമിന് ഇന്ന് നല്‍കേണ്ടത്&period; 74520 രൂപ ഒരു പവന് നല്‍കണം&period; ആഭരണം വാങ്ങുമ്പോള്‍ കുറഞ്ഞ പണിക്കൂലിയില്‍ 81000 രൂപ വരെ പ്രതീക്ഷിക്കാം&period; അഞ്ച് ശതമാനമാണ് കേരളത്തിലെ ജ്വല്ലറികളില്‍ കുറഞ്ഞ പണിക്കൂലി&period; ഡിസൈന്‍ കൂടിയ ആഭരണങ്ങള്‍ ആണെങ്കില്‍ വില വീണ്ടും കൂടും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 80 രൂപ വര്‍ധിച്ച് 7645 രൂപയിലെത്തി&period; ഈ സ്വര്‍ണം ഒരു പവന്‍ വാങ്ങുമ്പോള്‍ 61160 രൂപ വരും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അതേസമയം&comma; 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5955 രൂപയാണ് വില&period; 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3835 രൂപയും നല്‍കണം&period; ഈ സ്വര്‍ണാഭരണങ്ങള്‍ക്ക് ഉയര്‍ന്ന പണിക്കൂലിയാകുമെന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്&period; പിന്നീട് മടക്കി വില്‍ക്കുമ്പോള്‍ മാര്‍ക്കറ്റ് വില അടിസ്ഥാനമാക്കി മൂല്യം കണക്കാക്കിയാണ് ജ്വല്ലറികള്‍ തുക നിശ്ചയിക്കുക&period; കേരളത്തില്‍ വെള്ളിയുടെ വില കൂടിയിട്ടുണ്ട്&period; ഗ്രാമിന് 2 രൂപ വര്‍ധിച്ച് 124 രൂപയായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഡോളര്‍ സൂചിക 97&period;73 എന്ന നിരക്കിലെത്തിയിട്ടുണ്ട്&period; ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 87&period;31 ആണ്&period; ഡോളര്‍&comma; രൂപ വിനിമയ നിരക്ക് കൂടി പരിശോധിച്ചാണ് കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുക&period; ഡോളര്‍ മൂല്യം കുറയുന്ന വേളയില്‍ സ്വര്‍ണവില കൂടും&period; മാത്രമല്ല&comma; ഇന്ത്യന്‍ രൂപയുടെ മൂല്യം കുറയുന്ന വേളയിലും സ്വര്‍ണവില കൂടും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക് 73200 രൂപയും കൂടിയ നിരക്ക് 75760 രൂപയുമാണ്&period; ഇനി തിങ്കളാഴ്ചയാണ് വിലയില്‍ മാറ്റം വരിക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

15 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

15 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

15 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

20 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

20 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

22 hours ago