Categories: KUTTIPPURAM

സ്വീകരണവും അനുമോദനയോഗവും സംഘടിപ്പിച്ചു

&NewLine;<p>കുറ്റിപ്പുറം &vert; ലൈറ്റ് ആന്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള എൽ എസ് ഡബ്ലിയു എ കെ കുറ്റിപ്പുറം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ല നേതാക്കൾക്കുള്ള സ്വീകരണവും എസ് എസ് എൽ സി &comma; പ്ലസ്ടു വിജയികളെ അനുമോദിക്കലും പെരുന്നാൾ കിറ്റ് വിതരണവും കുറ്റിപ്പുറം റിറ്റ്സി ഹോട്ടലിൽ സംഘടിപ്പിച്ചു&period; സംഘടനയുടെ സംസ്ഥാന സെക്രട്ടറി അബ്ദുറഹീം കുഴിപ്പുറം ഉദ്ഘാടനം ചെയ്തു&period; മേഖല പ്രസിഡൻ്റ് സൈഫുദ്ദീൻ പാടത്ത് അധ്യക്ഷത വഹിച്ചു&period; സംസ്ഥാന കമ്മിറ്റി അംഗം ഹുസൈൻ കവിത&comma; മുൻ ജില്ല സെക്രട്ടറി സാലി സംഗീത് &comma; സംസ്ഥാന കൗൺസിലർ നവാസ് കുഞ്ഞാക്ക &comma; ജില്ല പ്രസിഡൻ് സലീം വളാഞ്ചേരി &comma; സെക്രട്ടറി ആബിദ് സംഗീത് &comma; ട്രഷറർ നൗഷാദ് അത്തിപ്പറ്റ&comma; ജില്ല ഭാരവാഹികളായ സി എ ബാവ ഇരിമ്പിളിയം&comma; എ പി കെ ശരീഫ് ആലത്തിയൂർ&comma; ആബിദ് മാറഞ്ചേരി&comma;ഷംസുദ്ദീൻ കൊളത്തൂർ&comma; ബഷീർ സിംബിൾ&comma; റിയാസ് കൂട്ടായി&comma; സജിമോൻ വട്ടംകുളം&comma; റഫീഖ് പൊന്നാനി&comma; മുഹമ്മദലി വട്ടപറമ്പ് എന്നിവർ സംബന്ധിച്ചു&period; മേഖല സെക്രട്ടറി സി വി സജിത സ്വാഗതവും ട്രഷറർ പി കെ അനിത നന്ദിയും പറഞ്ഞു&period;<br>എൽ എസ് ഡബ്ലിയു എ കെ കുറ്റിപ്പുറം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ&comma; അനുമോദന യോഗം അബ്ദുറഹീം കുഴിപ്പുറം ഉദ്ഘാടനം ചെയ്യുന്നു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചാലിശ്ശേരിയിൽ ആനയുടെ ഏക്കതുക ഒഴിവാക്കി വീട് പണിത ആലിക്കര നവയുഗ കമ്മിറ്റി 2026 പൂരം ആഘോഷിച്ചു.

ചാലിശ്ശേരി : മുലയംപറമ്പത്ത് കാവ് ഭഗവതിക്ഷേത്രം പൂരത്തിൽ കാരുണ്യത്തിന്റെ സന്ദേശം ഉയർത്തിയാണ് ആലിക്കര നവയുഗ കമ്മിറ്റി ഞായറാഴ്ച പൂരം ആഘോഷിച്ചു.കഴിഞ്ഞ…

20 hours ago

ജനപങ്കാളിത്തം ശക്തം; എടപ്പാൾ ഗ്രാമസഭകൾ പൂർത്തിയായി

എടപ്പാൾ : ഗ്രാമ പഞ്ചായത്തിൽ വിവിധ വിഭാഗങ്ങൾക്കായി നടത്തിയ ഗ്രാമസഭകൾ വിജയകരമായി പൂർത്തിയായി. ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും ആവശ്യങ്ങൾ ചർച്ച ചെയ്തു.…

20 hours ago

വളയംകുളം ഇസ്ലാഹി അസോസിയേഷന്‍ ഓർഫൻ കെയർ റമളാൻ സംഗമം നടത്തി

ചങ്ങരംകുളം:വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ ഓർഫൻ കെയർ പദ്ധതിയിൽ ഉൾപ്പെട്ട മാതാക്കൾക്കായി റമദാൻ സംഗമം സംഘടിപ്പിച്ചു.ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ നടന്ന…

23 hours ago

പശ്ചിമേഷ്യൻ സംഘർഷം പരിഭ്രാന്തി പരത്തരുത്: സിദ്ധീ ഖ് മൗലവിഅയിലക്കാട്

എടപ്പാൾ : ലോക സമാധാനത്തി ന് ഭീഷണിയായി പശ്ചിമേഷ്യയി ൽ യുദ്ധക്കൊതിയൻ മാരുടെ വിനാശo വിതച്ചവിധ്വംസക പ്രവണതകളെ അതിശക്തമാ യി…

23 hours ago

പ്രതിഷേധ പ്രകടനം നടത്തി

വട്ടംകുളം :പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നടപടികൾക്കെതിരെ സി.പി.ഐ (എം) വട്ടംകുളം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വട്ടം കുളത്ത്…

23 hours ago

റൈറ്റ്സിന്റെ ചാലകശക്തി ഖത്തറിൽ സുഹൂർ സംഘടിപ്പിച്ചു

ദോഹ :റൈറ്റ്സ് പാലിയേറ്റീവ് കെയർ റീഹാബിലിറ്റേഷൻ ഡയാലിസിസ് ചൈൽഡ് ഡെവലപ്മെൻറ് സെന്റെർ പെരുമ്പടപ്പ്. ഖത്തറിലെ സൈത്തൂണിൽ വെച്ച് റൈറ്റ്സിന്റെ പ്രവർത്തനങ്ങളെ…

23 hours ago