Categories: EDAPPAL

സ്വീകരണം നൽകി.

&NewLine;<p>എടപ്പാൾ &colon; മാർച്ച് 26 മുതൽ 30 വരെ മലപ്പുറം ജില്ലയിലെ തീരൂരിൽ വെച്ച് നടക്കുന്ന കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻ്റെ പൊതു സമ്മേളന വേദിയിൽ ഉയർത്താനുള്ള പതാക ജാഥാ പ്രയാണത്തിന് എടപ്പാൾ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ എടപ്പാളിൽ സ്വീകരണം നൽകി&period; തൃശൂരിൽ നിന്നാണ് ജാഥ ആരംഭിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാളിൽ നൽകിയ സ്വീകരണത്തിൽ സി ഒ എ മലപ്പുറം ജില്ലാ സെക്രട്ടറി പ്രവീൺകുമാർ അധ്യക്ഷനായ ചടങ്ങിൽ എടപ്പാൾ മേഖലാ സെക്രട്ടറി വിജു കുമാർ സ്വാഗതം ആശംസിച്ചു&period; തുടർന്നു നടന്ന ചടങ്ങിൽ ജാഥ ക്യാപ്റ്റൻ നിസാർ കോയ പറമ്പിലിനെ എടപ്പാൾ മേഖല കമ്മിറ്റിക്കു വേണ്ടി&comma; മേഖലാ പ്രസിഡണ്ട് വിനോദ് കെ എസ് ഹാരാർപ്പണം നടത്തി&period; സിപിഎം ഏരിയ കമ്മിറ്റിയംഗം എസ് സുജിത്ത്&comma; കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി ഇപി രാജീവ്&comma; ബിജെപി തവനൂർ മണ്ഡലം പ്രസിഡണ്ട് ടി പി സുജീഷ്&comma; സി ഒ എ സംസ്ഥാന വൈസ് പ്രസിഡണ്ട് എം രാജ്മോഹൻ&comma; സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഇ&period; രാജൻ&comma; പി പി സുരേഷ് കുമാർ&comma; രജനീഷ് തുടങ്ങി സംഘടനയിലെയും&comma; രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖരും പതാകജാഥയ്ക്കും തുടർ ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന സമ്മേളനത്തിനും ആശംസകൾ അർപ്പിച്ച് സംസാരിച്ചു&period;&comma;<br>തൃശൂരിൽ നിന്നാരംഭിച്ച പതാക ജാഥയും കണ്ണൂരിൽ നിന്നാരംഭിച്ച കൊടി മര ജാഥയും തിരൂർ സ്റ്റേഡിയം ഗൗണ്ടിൽ സംഗമിച്ചു&period; തുടർന്ന് സ്വാഗത സംഘം കൺവീനർ അബൂബകർ സിദ്ധിക്ക് പതാകയുയർത്തി &comma; നൂറുകണക്കിന് പ്രവർത്തകൾ പതാക ജാഥയെ അനുഗമിച്ചിരുന്നു&period; നാളെ വൈകിട്ട് നടക്കുന്ന റാലിയിലും പൊതുസമ്മേളനത്തിലും വിവിധ ജില്ലകളിലെ പ്രവർത്തകരും സാമൂഹിക&comma; രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം

എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…

4 hours ago

കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…

5 hours ago

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…

6 hours ago

ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന നഗരി

തിരുവനന്തപുരം കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ്…

6 hours ago

വി ഡി സതീശൻ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കും;

മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും പതിനാല് പുതുമുഖങ്ങൾ അടക്കം ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം…

8 hours ago

കനത്ത മഴയിൽ ചങ്ങരംകുളം സംസ്ഥാന പാതയിൽ മരം കടപുഴകി വീണു

ചങ്ങരംകുളം:കനത്ത മഴയെ തുടർന്ന് സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കൂറ്റൻമരം കടപുഴകി വീണ് വലിയ അപകടം ഒഴിവായി.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ…

9 hours ago