Categories: PUBLIC INFORMATION

സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ട് ദിവസത്തിനിടെ പവന് കുറഞ്ഞത് 1800 രൂപ

&NewLine;<p class&equals;"wp-block-paragraph">കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു&period; കഴിഞ്ഞ ദിവസത്തെ വലിയ ഇടിവിന് ശേഷം ഇന്ന് നേരിയ തോതിലാണ് താഴ്ന്നിരിക്കുന്നത്&period; വലിയ വില മുന്നറ്റം കാഴ്ചവച്ച ശേഷമാണ് സ്വര്‍ണവില താഴ്ന്നു വരുന്നത്&period; ആഭരണം വാങ്ങാനിരുന്നവര്‍ക്കും സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും ഇന്ന് നല്ല ദിവസമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70040 രൂപയാണ്&period; ഇന്ന് 160 രൂപ കുറഞ്ഞു&period; ഗ്രാമിന് 8755 രൂപയായി താഴ്ന്നു&period; കഴിഞ്ഞ ദിവസം 1600 രൂപയിലധികം ഒരു പവന് കുറഞ്ഞിരുന്നു&period; ഇന്നത്തെ ഇടിവ് കൂടി കണക്കാക്കിയാല്‍ രണ്ട് ദിവസത്തിനിടെ 1800 രൂപ കുറഞ്ഞു&period; ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അഡ്വാന്‍സ് ബുക്ക് ചെയ്യാം&period; ഇതുമായി ബന്ധപ്പെട്ട വില&comma; ഓഫര്‍&comma; പണിßaക്കൂലി&comma; തിരിച്ചുവില്‍ക്കുമ്പോഴുള്ള കാര്യങ്ങള്‍ തുടങ്ങി എല്ലാം ഉപഭോക്താവ് ചോദിച്ചറിയണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7185 രൂപയാണ് വില&period; ഒരു പവന് 57480 രൂപയാകും&period; ഈ കാരറ്റില്‍ ഒരു പവന്‍ മാല വാങ്ങുമ്പോള്‍ പണിക്കൂലിയും ജിഎസ്ടിയും ചേരുമ്പോള്‍ 63000 രൂപയോളം വരും&period; അതേസമയം&comma; 22 കാരറ്റ് ആഭരണം വാങ്ങുമ്പോള്‍ പവന് എല്ലാ ചെലവും ചേര്‍ത്ത് 76000 രൂപയ്ക്ക് മുകളില്‍ ചെലവ് വരും&period; ഈ രണ്ട് പരിശുദ്ധിയിലുള്ള സ്വര്‍ണാഭരണത്തിനുള്ള വ്യത്യാസം ഇതില്‍ നിന്ന് വ്യക്തമാക്കാം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

3,200 ചതുരശ്ര അടി; 120 മീറ്റർ നീളം: തെന്നലയിൽ വിരിഞ്ഞത് കേരളത്തിലെ ഏറ്റവും വലിയ ചുമരെഴുത്ത്

തിരൂരങ്ങാടി: സമസ്ത സെന്റിനറി കോൺഫറൻസിന്റെ പ്രചാരണാർത്ഥം തെന്നല തുറക്കലിൽ 3200 ചതുരശ്ര അടി വിസ്തൃതിയിലും 120 മീറ്റർ നീളത്തിലും സംഘടിപ്പിച്ചചുമരെഴുത്ത്…

1 hour ago

വിദ്യാർത്ഥികൾക്ക് ശാസ്ത്രബോധത്തിന്റെ പുതിയ വാതിൽ തുറന്ന് ഏഴാമത് കോൺസിറ്റ് സമ്മേളനം

ചങ്ങരംകുളം: ആരോഗ്യരംഗത്തെ ഭാവിസാധ്യതകളും നൂതന ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളും ചർച്ച ചെയ്ത് ലെസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസിൽ സംഘടിപ്പിച്ച ഏഴാമത് കോൺസിറ്റ്…

1 hour ago

സൗന്ദര്യവര്‍ധക വസ്തുക്കളിലെ അപകടം; സ്‌കൂളുകളില്‍ ബോധവത്കരണം നടത്തും: മന്ത്രി എന്‍. ഷംസുദ്ദീന്‍

സൗന്ദര്യവര്‍ധക വസ്തുക്കളിലെ അപകടവുമായി ബന്ധപ്പെട്ട് സ്‌കൂളുകളില്‍ ബോധവല്‍ക്കരണം നടത്തുമെനന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദീന്‍. ഇതിന്റെ ഭാഗമായ മാര്‍ഗ നിര്‍ദേശം രണ്ട്…

6 hours ago

എ.ഐക്ക് നൽകാനാകാത്ത ആർദ്രത മനുഷ്യനിൽ നിറയ്ക്കുന്നത് കലകളെന്ന് മന്ത്രി എ.പി. അനിൽകുമാർ

തിരൂർ: എ.ഐക്ക് നൽകാനാകാത്ത ആർദ്രത മനുഷ്യനിൽ നിറയ്ക്കുന്നത് കലകളാണെന്നും മലയാളത്തിന്റെ ഭാഷയും സംസ്കാരവും കലാരൂപങ്ങളും സംരക്ഷിച്ച് പുതുതലമുറയിലേക്ക് കൈമാറുന്നതിൽ കലോത്സവങ്ങൾ…

7 hours ago

ജീവനും സ്വത്തിനും ഭീഷണിയായിരുന്നു കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

തവനൂർ ഗ്രാമപഞ്ചായത്തിലെ മാത്തൂർ ശിവക്ഷേത്രത്തിനടുത്ത് ജീവനും സ്വത്തിനും ഭീഷണിയായിരുന്നു കാട്ടുപന്നിയെ വാർഡ് മെമ്പർ റഹ്മത്തിന്റെ സാന്നിധ്യത്തിൽ ഷൂട്ടർ മിഗ്ദാദ് വെടിവെച്ച്…

11 hours ago

സർക്കിൾ സഹകരണ യൂണിയൻ അവാർഡ് വട്ടംകുളം പഞ്ചായത്ത് സഹകരണ ബാങ്കിന്

എടപ്പാൾ | 73-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ നിക്ഷേപ സമാഹരണത്തിനുള്ള അവാർഡ് വട്ടംകുളം…

11 hours ago