എടപ്പാൾ: എടപ്പാൾ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്പോർട്സ് നവീകരണാർത്ഥവും സ്കൂൾ ഗ്രൗണ്ടിന്റെയും ഇൻഡോർ സ്റ്റേഡിയത്തിന്റെയും നവീകരണാർത്ഥവും ഇതിൻ്റെ മെയിന്റനൻസുകൾ പൂർത്തീകരിച്ച് കൂടുതൽ ഉപയോഗപ്രദമാക്കി പ്രവർത്തിപ്പിക്കുന്നതിന് വേണ്ടിയും സ്പോർട്സ് കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് യു.ഷറഫലി എടപ്പാൾ ഗവ.ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ചു. സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള സ്കൂൾ ഗ്രൗണ്ടും ഇൻഡോർ സ്റ്റേഡിയവും നവീകരിക്കുന്നതിന് ആവശ്യമായ മുഴുവൻ സഹായ സഹകരണങ്ങളും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് പി.പി മോഹൻദാസ്, പിടിഎ പ്രസിഡണ്ട് അഡ്വക്കറ്റ് കബീർ കാരിയാട്ട്, കെ.എം അബ്ദുൽ ഗഫൂർ, പ്രധാനാധ്യാപിക സരോജിനി ടീച്ചർ, വാർഡ് മെമ്പർ പി പുരുഷോത്തമൻ, നവാസ് ഇ.പി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
എടപ്പാൾ: കേരള സർക്കാർ നടപ്പിലാക്കി വരുന്ന ലഹരി മുക്ത കേരളം ക്യാമ്പയിൻ്റെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ചോലക്കുന്ന്…
സംസ്ഥാനത്തെ സ്വർണ റെക്കോർഡുകള്‍ ഭേദിച്ച് കുതിക്കുകയാണ്. പവന് 320 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ സ്വർണവില 66,000 എന്ന സർവ്വകാല…
കാലിഫോര്‍ണിയ: ലോകത്തിന് ആദ്യ ശ്വാസം വീണു, 9 മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും…
ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ എന്ന് പൊലീസ് കൊല്ലം ഉളിയക്കോവിലിൽ ഫെബിൻ എന്ന വിദ്യാർത്ഥിയെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ…
താമരശ്ശേരി :താമരശ്ശേരി പെരുമ്പള്ളിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ ബാംഗ്ലൂരിൽ കണ്ടെത്തി. പതിമൂന്ന് വയസുകാരിയെ ബന്ധുവായ യുവാവിനൊപ്പമാണ് കണ്ടെത്തിയത്. ബാംഗ്ലൂരിൽ ഉണ്ടെന്ന…
കൊല്ലം : വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഉളിയക്കോവിലിലാണ് സംഭവം. ഉളിയക്കോവിൽ സ്വദേശി ഫെബിൻ (24) ആണ് മരിച്ചത്. ആക്രമണത്തിൽ…