Categories: CHANGARAMKULAM

കുടിവെള്ളത്തിനും ഖരമാലിന്യ സംസ്കരണത്തിനും ഊന്നൽ നൽകി;കുന്നംകുളം നഗരസഭ വികസന സെമിനാർ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;02&sol;IMG-20230224-WA0003-819x1024&period;jpg" alt&equals;"" class&equals;"wp-image-32793"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുന്നംകുളം കുടിവെള്ളത്തിനും ഖരമാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകി കുന്നംകുളം നഗരസഭയിൽ വികസന സെമിനാർ അവതരിപ്പിച്ചു&period; ഗ്രാമ&comma; നഗര പ്രദേശങ്ങൾ ഉൾപ്പെടെ നഗരസഭയിലെ 37 വാർഡുകളിലും കുടിവെള്ളക്ഷാമം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ <a href&equals;"tel&colon;202324">2023-24<&sol;a> വാർഷിക പദ്ധതിയിൽ പ്രത്യേകം ഉൾപ്പെടുത്തിയിട്ടുണ്ട്&period; വികസന പ്രവർത്തനങ്ങൾക്ക് ജനകീയമായ രീതിയിൽ പദ്ധതികൾ വിഭാവനം ചെയ്യാനാണ് വികസനരേഖ തയ്യാറാക്കിയിട്ടുള്ളത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അഭിമാന പദ്ധതിയായ തുറക്കുളം മാർക്കറ്റ്&comma; ആധുനിക അറവുശാല നിർമ്മാണം എന്നിവ പൂർത്തീകരിക്കാനുള്ള ത്വരിത നടപടികളും ആരംഭിക്കും&period; മാലിന്യ നിർമ്മാർജ്ജനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഖരമാലിന്യ സംസ്കരണം ഊർജ്ജിതപ്പെടുത്തുന്നതിനും പദ്ധതികളുണ്ട്&period; സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ച് മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനും പദ്ധതിയുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊതുവിഭാഗത്തിൽ 5&comma;04&comma;76&comma;000 കോടി രൂപയും പട്ടികജാതി ഉപ പദ്ധതികൾക്ക് 2&comma;38&comma;11&comma;000 കോടി രൂപയും അടക്കം 7&comma;42&comma;87&comma;000 കോടി രൂപയാണ് വികസനഫണ്ട്&period; 8&comma;02&comma;67&comma;000 കോടി രൂപ മെയിന്റനൻസിനു വേണ്ടി ചെലവഴിക്കും&period; ഉല്പാദന&comma; സേവന&comma; പശ്ചാത്തല മേഖലകൾക്ക് പൊതുവിഭാഗത്തിലും പട്ടികജാതി ഉപപദ്ധതിയിലും പ്രത്യേകം തുക വകയിരുത്തും&period; വനിത ഘടക പദ്ധതികൾക്ക് 52&comma;00&comma;000 ലക്ഷം രൂപ&comma; കുട്ടികൾ&comma; ഭിന്നശേഷിക്കാർ&comma; ഭിന്നലിംഗക്കാർ എന്നിവർക്ക് 58&comma;00&comma;000 ലക്ഷം രൂപ&comma; വയോജന പദ്ധതികൾക്ക് 42&comma;06&comma;795 ലക്ഷം രൂപ എന്നിവയും വകയിരുത്തും&period; പതിനാലാം ധനകാര്യ കമ്മീഷൻ ഗ്രാന്റായി 4&comma;58&comma;46&comma;000 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്&period;<br>വലിയങ്ങാടി മാർക്കറ്റ് നവീകരണം&comma; റിങ് റോഡ് വികസനം എന്നിവയും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി&period; വികസന സെമിനാർ നഗരസഭ ടൗൺഹാളിൽ എ സി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു&period; ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു&period;വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി എം സുരേഷ് പദ്ധതി അവതരിപ്പിച്ചു&period; വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ&comma; മറ്റ് സ്ഥിരം സമിതി അംഗങ്ങളായ സജിനി പ്രേമൻ&comma; ടി സോമശേഖരൻ&comma; പ്രിയ സജീഷ്&comma; പി കെ ഷെബീർ&comma; കൺസിലർ ബീന രവി&comma; നഗരസഭ സെക്രട്ടറി വി എസ് സന്ദീപ് കുമാർ&comma; മുനിസിപ്പൽ എൻജിനീയർ ഇ&period;സി&period;ബിനയ്ബോസ് തുടങ്ങിയവർ പങ്കെടുത്തു&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്

ചങ്ങരംകുളം: പാവിട്ടപുറം എ.ആർ. ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ…

7 hours ago

നന്നംമുക്ക് പഞ്ചായത്തിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് സബ്സിഡി നിരക്കിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം…

7 hours ago

സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം നൽകി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

എടപ്പാൾ | ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ…

10 hours ago

കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി : കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്…

10 hours ago

അയ്യപ്പദർശം, ഏഴംഗ അയ്യപ്പസംഘം കാൽനടയായി ശബരിമലയിലേക്ക്

എടപ്പാൾ | അയ്യപ്പദർശനം ലക്ഷ്യമിട്ട് ഏഴംഗ സ്വാമിമാർ കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ചു. വർഷങ്ങളായി തുടർച്ചയായി കാൽനടയായി ശബരിമലയിലെത്തുന്നവരും ആദ്യമായി…

11 hours ago