Categories: EDAPPAL

സ്ഥാനാർഥികളുടെ സംഗമ വേദിയായി പെരുമ്പറമ്പ് മഹാദേവ ക്ഷേത്രം

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon;പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രം ഒരു അപൂർവ്വ നിമിഷത്തിന് വേദിയായി കാലടി പഞ്ചായത്തിലെയും എടപ്പാൾ പഞ്ചായത്തിലെയും മൂന്ന് വാർഡുകൾ ക്കു നടുവിൽ സ്ഥിതി ചെയ്യുന്ന പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഈ വാർഡുകളിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികളും കുടി ക്ഷേത്രത്തിലെ ആർദ്ര ദർശനം കോടിയേറ്റ് മഹോത്സവം എന്നിവയുടെ ബ്രോഷർ പ്രകാശനം നിർവഹിച്ചു സ്ഥാനാർഥികളായ കുണ്ടയാർ വാർഡിൽ മത്സരിക്കുന്ന യുഡിഫ് സ്ഥാനാർഥി രാജേഷ് മേനോൻ ldf സ്ഥാനാർഥി ബിജു കുണ്ടയാർ എടപ്പാൾ പെരുമ്പറമ്പ് വാർഡിൽ മത്സരിക്കുന്ന ldf സ്ഥാനാർഥി pv ലീല ബിജെപി സ്‌നാർഥികളായ ബിന്ദു രവിചന്ദ്രൻ പദ്മ ശിവാനന്ദൻ യുഡിഫ് സ്ഥാനാർഥികളായ ശ്രീദേവി നായർ മെഹരുന്നിസ അയിലക്കാട് മത്സരിക്കുന്ന ജനത എന്നിവർ ചേർന്ന് ഉത്സവത്തിന്റെ ബ്രോഷർ പ്രകാശനം നിർവഹിച്ചു ചടങ്ങിൽ മേൽശാന്തി പിഎം മനോജ്‌ എംബ്രാന്തിരി ശ്രീരാജ് എംബ്രാന്തിരി മാനേജിങ് ട്രസ്റ്റി കെഎം പരമേശ്വരൻ നമ്പൂതിരി എസ്‌സിക്യൂട്ടീവ് ഓഫീസർ കെഎം ദിലീപ് പ്രമുഖ സാഹിത്യകാരനുംകവിയും കുടിയായ സുബ്രഹ്മണ്യൻ മാഷ് ടിപി കുമാരൻ kv വിജയൻ tk മോഹനൻ രാജൻ ജലജ നിവാസ് ടിപി വിനീഷ് uv ഉദയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …

5 hours ago

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…

5 hours ago

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

1 day ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

1 day ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

1 day ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

1 day ago