Categories: EDAPPAL

സ്കൈ ബ്ലൂ ഫുട്ബോൾ ടൂർണമെന്റ് സീസൺ ടിക്കറ്റ് ലോഞ്ചിങ് നടത്തി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;12&sol;IMG-20221203-WA0031-643x1024&period;jpg" alt&equals;"" class&equals;"wp-image-28895"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon;സ്കൈ ബ്ലൂ സ്പോർട്സ് അസോസിയേറ്റ്സ് ന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 23 വെള്ളിയാഴ്ച എടപ്പാൾ പൂക്കറത്തറ ദാറുൽ ഹിദായ ഓർഫാനെജ് ഹയർ സെക്കന്ററി സ്കൂളിൽ പ്രത്യേകം സജ്ജമാക്കിയ കെ വി മുഹമ്മദ് ഹാജി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ സീസൺ ടിക്കറ്റ് ലോൺച്ചിങ് മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഫുട് ബോൾ താരം<br>യു&period;ഷറഫലി നിർവഹിച്ചു ചെയർമാൻ യു&period;പി&period;പുരുഷോത്തമൻ ആദ്യക്ഷത വഹിച്ചു ജനറൽ കൺവീനവർ നൗഫൽ സി തണ്ഡലം സി പി ബാവഹാജി&comma; കെ പ്രഭാകരൻ&comma; ഇബ്രാഹിം മുതൂർ&comma; സുരേഷ് പൊല്പകര അസ്‌ലം തിരുത്തി&comma; ഈ പ്രകാശ്&comma; ഇ പി രാജീവ്‌&comma; ഷബീർ&comma; സന്തോഷ്‌ പാലട്ട് &comma; ഉമ്മർ &comma; ലിജോ&comma; ദാറുൽ ഹിദായ സ്കൂൾ<br>എച്ച്എം ഹമീദ് മാസ്റ്റർ&comma; അഷ്‌റഫ്‌ കരിമ്പനക്കൽ&comma; നജീബ് വട്ടകുളം&comma; സുമേഷ് ഐശ്വര്യ&comma; അൻവർ തറക്കൽ&comma; പി ബിജോയ്‌&comma; ഹമീദ് നടുവട്ടം എന്നിവർ പ്രസംഗിച്ചു&period;&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ ലോഗോ പ്രകാശനം നടത്തി

വട്ടംകുളം : ടൗൺ ഗ്രീൻ സിറ്റിയുടെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായി ലോകകപ്പ് ഫുട്ബോളിന്റെ പ്രചരണാർത്ഥം ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ…

15 hours ago

ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി

ചങ്ങരംകുളം : ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി.സ്ഥാപനത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ആയിരുന്നു ശുചീകരണം നടത്തിയത്. നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്…

16 hours ago

കപ്പൂർ പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം ആരംഭിച്ചു

കുമരനല്ലൂർ : കപ്പൂർ ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന് കുമരനെല്ലൂർ സെന്ററിൽ തുടക്കമായി. ഉദ്ഘാടനം വി ടി…

20 hours ago

മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ ഗ്രാജുവേഷൻ സെറിമണി സംഘടിപ്പിച്ചു

എടപ്പാൾ : മാണൂർ മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി ആഘോഷപൂർവം…

20 hours ago

അനാസ്ഥയ്ക്കെതിരായ നീണ്ട പോരാട്ടം വിജയം കണ്ടു; ഹർഷിന ഇനി സർക്കാർ ഉദ്യോഗസ്ഥ

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വലിയ ദുരിതം നേരിട്ട കെ.കെ ഹർഷിന…

20 hours ago

25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ചങ്ങരംകുളം :പെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി പാവിട്ടപ്പുറം എ ആർ എച്ച് എസ് എസ് ഫോർ ഗേൾസ് സ്കൂളിലെ റേഞ്ചർ യൂണിറ്റിന്റെ…

21 hours ago