സേവ് ലൈഫ്’ പദ്ധതിക്ക് തവനൂരിൽ തുടക്കം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230324-WA0097-741x1024&period;jpg" alt&equals;"" class&equals;"wp-image-34072"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>തവനൂർ ഗ്രാമപഞ്ചായത്തിൽ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി &&num;8216&semi;സേവ് ലൈഫ്&&num;8217&semi; ജീവിത ശൈലീ രോഗനിയന്ത്രണ പദ്ധതിക്ക് തുടക്കമായി&period; പദ്ധതിയുടെ ഭാഗമായി പരിശോധനാ ക്യാമ്പും വയോജനങ്ങൾക്കുള്ള കിറ്റ് വിതരണവും നടത്തി&period; തൃക്കണാപുരം ജി&period;എൽ&period;പി സ്‌കൂളിൽ നടന്ന പരിപാടി ഡോ&period; കെ&period;ടി ജലീൽ എം&period;എൽ&period;എ ഉദ്ഘാടനം ചെയ്തു&period;<br>ജീവിത ശൈലീ രോഗങ്ങൾ തടയുക എന്ന ലക്ഷ്യവുമായി ഗ്രാമപഞ്ചായത്തിലെ 18 വയസ്സിനു മുകളിലുള്ള എല്ലാവരുടെയും രക്ത സമ്മർദം&comma; ഷുഗർ എന്നിവ സൗജന്യമായി പരിശോധിച്ച് രോഗ നിയന്ത്രണം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്&period; ഇതിനായി വാർഡുതലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് പരിശോധന പൂർത്തീകരിക്കും&period; ഇതിന് ശേഷം 18 വയസ്സിനു മുകളിലുള്ളവരുടെ രക്തസമ്മർദം&comma; ഷുഗർ എന്നിവയുടെ അടിസ്ഥാനത്തിൽ ആരോഗ്യ സ്ഥിതിവിവ ശേഖരണവും&comma; വിലയിരുത്തലും നടത്തും&period; വ്യായാമമുറയ്ക്ക് ആവശ്യമായ കേന്ദ്രങ്ങൾ ആരംഭിക്കാനും ഭക്ഷണ ശീലങ്ങളിൽ മാറ്റം വരുത്താനുമായി ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്&period; പദ്ധതിയുടെ ഭാഗമായി രോഗികൾക്ക് പേഷ്യന്റ് ബുക്ക് നൽകും&period; രോഗം നേരത്തെ കണ്ടെത്തി നിയന്ത്രിച്ച് ജീവിതം സുരക്ഷിതമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം&period;<br>തുടർന്ന് തവനൂർ പഞ്ചായത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും നേതൃത്വത്തിൽ പ്രദേശത്തെ 400 വയോജനങ്ങൾക്ക് പോഷകാഹാര കിറ്റും വിതരണം നടത്തി&period; പഞ്ചായത്ത് പ്രസിഡന്റ് സി&period;പി നസീറ അധ്യക്ഷത വഹിച്ചു&period; വൈസ് പ്രസിഡന്റ് ടി&period;വി ശിവദാസ്&comma; എ&period;കെ പ്രേമലത&comma; പി&period;എസ് ധനലക്ഷമി&comma; മെഡിക്കൽ ഓഫീസർ ഡോ&period; വിജിത്ത് വിജയ് ശങ്കർ&comma; സെക്രട്ടറി ടി&period;അബ്ദുൾ സലീം&comma; ഡോ&period; എം&period;ബി ശരത്ത്&comma; കെ&period;കെ&period; പ്രജി&comma; എ&period; അബ്ദുല്ല&comma; ആർ&period; രാജേഷ്&comma; കെ&period;കെ ജീജ&comma; രാജേഷ് പ്രശാന്തിയിൽ&comma; കെ&period;പി വേണു എന്നിവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

International യാത്രകളാണോ നിങ്ങളുടെ സ്വപ്നം…!!!

ഒരു യാത്രക്ക് തയ്യാറാണെങ്കിൽ ആദ്യം വേണ്ടത് പാസ്പോർട്ട്‌ ആണ് എങ്ങനെ കിട്ടുമെന്നല്ലേ അതിനല്ലേ RAYYAN TOURS & TRAVELS കൂടാതെ…..…

40 minutes ago

ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണ്ണമായും കത്തി’കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

ചങ്ങരംകുളം:ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ചങ്ങരംകുളം ചെറവല്ലൂര്‍ റോഡില്‍ വ്യാഴാഴ്ച കാലത്ത് 9 മണിയോടെയാണ് സംഭവം. ചങ്ങരംകുളം അമയില്‍…

2 hours ago

മന്ത്രി വീണയുടെ കഴുത്തിലെ ക്ഷതം; എംആർഎ സ്‌കാനിംഗിൽ ഗുരുതര പ്രശ്‌നമില്ല, കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് വിദഗ്‌ദ്ധ പരിശോധന നടത്തും. എംആർഎ സ്‌കാനിംഗിൽ…

2 hours ago

ആരോഗ്യമന്ത്രിയെ അക്രമിച്ച സംഭവം’ചങ്ങരംകുളത്ത് സിപിഎം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

ചങ്ങരംകുളം:കണ്ണൂരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ചങ്ങരംകുളത്ത് സിപിഎം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.പാര്‍ട്ടി…

3 hours ago

കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്‌കുമാര്‍ (40) ആണ് പിടിയിലായത്.…

15 hours ago

‘മനസ്സുതുറക്കാം മാറ്റങ്ങൾ തുടങ്ങാം’ അസ്സബാഹ് കോളേജ് കൗൺസിലിംഗ് സെന്റർ പൊതുജനങ്ങളിലേക്ക്

ചങ്ങരംകുളം:മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'ഉണർവ്' കൗൺസിലിംഗ് സെന്ററും…

15 hours ago