Categories: SPORTS

സെര്‍ബിയന്‍ പ്രതിരോധപ്പൂട്ട് പൊളിച്ച് റിച്ചാര്‍ലിസണ്‍; ബ്രസീല്‍ മുന്നില്‍

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;11&sol;IMG-20221121-WA0348-712x1024&period;jpg" alt&equals;"" class&equals;"wp-image-28301"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ദോഹ&colon; താരസമ്പന്നമായ ബ്രസീല്‍ സംഘത്തിന്റെ ആക്രമണങ്ങളെ ആദ്യ പകുതിയില്‍ ചെറുത്തുനിന്ന് സെര്‍ബിയ&period; ആദ്യ പകുതിയിലെ മത്സരം അവസാനിക്കുമ്പോള്‍ ഇരു ടീമും ഗോളൊന്നും നേടാതെ സമനില പാലിക്കുകയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തീര്‍ത്തും ആക്രമണനിരയുമായി ഇറങ്ങിയ ബ്രസീല്‍ തുടക്കംമുതല്‍ തന്നെ സെര്‍ബിയന്‍ ബോക്‌സിലേക്ക് ആക്രമിച്ച് കയറുകയായിരുന്നു&period; എന്നാല്‍ കൃത്യമായ പരസ്പര ധാരണയോടെ കളിച്ച സെര്‍ബിയന്‍ ഡിഫന്‍സിനു മുന്നില്‍ ഓരോ ബ്രസീലിയന്‍ ആക്രണങ്ങളും വിഫലമാകുന്ന കാഴ്ചയ്ക്കായിരുന്നു ലുസെയ്ല്‍ സ്റ്റേഡിയം സാക്ഷിയായത്&period; പിന്നോട്ടിറങ്ങി ഒത്തൊരുമിച്ച് പ്രതിരോധിച്ച സെര്‍ബിയയുടെ ഗെയിംപ്ലാന്‍ അറ്റാക്കിങ് തേര്‍ഡില്‍ ബ്രസീലിയന്‍ ആക്രമണങ്ങളുടെ മുനയൊടിക്കുന്നതായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">റഫീന്യയും നെയ്മറും വീനീഷ്യസുമെല്ലാം ബോക്‌സിലേക്ക് നിരന്തരം പന്തെത്തിച്ചിട്ടും മികച്ച ഫിനിഷിങ് മാത്രം അകന്നുനിന്നു&period; ബ്രസീലിയന്‍ ആക്രമണങ്ങളെ കൃത്യമായി പ്രതിരോധിക്കുന്നതില്‍ പാവ്‌ലോവിച്ചും മിലോസ് വെലികോവിച്ചും നിക്കോള മിലെന്‍കോവിച്ചും മികച്ചുനിന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;11&sol;IMG-20221124-WA0047-853x1024&period;jpg" alt&equals;"" class&equals;"wp-image-28274"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബ്രസീലിയന്‍ താരങ്ങളുടെ മുന്നേറ്റങ്ങളുടെയെല്ലാം മുനയൊടിക്കുന്നതായിരുന്നു സെര്‍ബിയയുടെ മധ്യനിരയുടെയും പ്രതിരോധത്തിന്റെയും പ്രകടനം&period; വിനീഷ്യസ്&comma; നെയ്മര്‍&comma; റിച്ചാര്‍ലിസണ്‍ എന്നിവരുടെ അറ്റാക്കിങ് റണ്ണുകളെല്ലാം സെര്‍ബിയന്‍ പ്രതിരോധം കൃത്യമായ ഇടപെടലിലൂടെ തടഞ്ഞു&period; 26-ാം മിനിറ്റില്‍ ടാഡിക്കിലൂടെ ഒരു സെര്‍ബിയന്‍ മുന്നേറ്റത്തിന് സ്റ്റേഡിയം സാക്ഷിയായി&period; എന്നാല്‍ താരത്തിന്റെ ക്രോസ് ബോക്‌സില്‍ അലക്‌സാണ്ടര്‍ മിട്രോവിച്ചിന് ലഭിക്കും മുമ്പ് ആലിസണ്‍ അത് കൃത്യമായി കൈപ്പിടിയിലൊതുക്കി&period; ഇതിനിടെ 28-ാം മിനിറ്റില്‍ തിയാഗോ സില്‍à´µ വിനീഷ്യസിന് നല്‍കിയ നല്‍കിയ മികച്ചൊരു ത്രൂബോള്‍ സെര്‍ബിയന്‍ ബോക്‌സില്‍ അപകടം സൃഷ്ടിച്ചു&period; എന്നാല്‍ മിലിന്‍കോവിച്ച് സാവിച്ചിന്റെ കൃത്യമായ ഇടപെടല്‍ അവര്‍ക്ക് രക്ഷയായി&period; 34-ാം മിനിറ്റില്‍ പക്വേറ്റയും റഫീന്യയും ചേര്‍ന്ന മുന്നേറ്റം സെര്‍ബിയയുടെ പ്രതിരോധം പിളര്‍ത്തിയെങ്കിലും റഫീന്യയുടെ ഫിനിഷിങ് മോശമായത് തിരിച്ചടിയായി&period; 4-2-3-1 ശൈലിയിലാണ് ടിറ്റെ ഇന്ന് ബ്രസീലിനെ ഇറക്കിയിരിക്കുന്നത്&period; റിച്ചാലിസന്‍ ഏക സ്ട്രൈക്കര്‍&period; വിനീഷ്യസ്-നെയ്മര്‍-റഫീന്യ ത്രയം തൊട്ടുതാഴെ&period; കാസെമിറോ-ലൂക്കാസ് പാക്വിറ്റ സഖ്യം ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍&period; അലക്സ് സാന്‍ഡ്രോ-തിയാഗോ സില്‍à´µ-മാര്‍ക്വിന്യോസ്-ഡാനിലോ സഖ്യത്തെയാണ് പ്രതിരോധത്തിന്റെ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്&period; മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ ലോഗോ പ്രകാശനം നടത്തി

വട്ടംകുളം : ടൗൺ ഗ്രീൻ സിറ്റിയുടെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായി ലോകകപ്പ് ഫുട്ബോളിന്റെ പ്രചരണാർത്ഥം ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ…

15 hours ago

ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി

ചങ്ങരംകുളം : ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി.സ്ഥാപനത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ആയിരുന്നു ശുചീകരണം നടത്തിയത്. നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്…

15 hours ago

കപ്പൂർ പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം ആരംഭിച്ചു

കുമരനല്ലൂർ : കപ്പൂർ ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന് കുമരനെല്ലൂർ സെന്ററിൽ തുടക്കമായി. ഉദ്ഘാടനം വി ടി…

20 hours ago

മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ ഗ്രാജുവേഷൻ സെറിമണി സംഘടിപ്പിച്ചു

എടപ്പാൾ : മാണൂർ മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി ആഘോഷപൂർവം…

20 hours ago

അനാസ്ഥയ്ക്കെതിരായ നീണ്ട പോരാട്ടം വിജയം കണ്ടു; ഹർഷിന ഇനി സർക്കാർ ഉദ്യോഗസ്ഥ

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വലിയ ദുരിതം നേരിട്ട കെ.കെ ഹർഷിന…

20 hours ago

25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ചങ്ങരംകുളം :പെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി പാവിട്ടപ്പുറം എ ആർ എച്ച് എസ് എസ് ഫോർ ഗേൾസ് സ്കൂളിലെ റേഞ്ചർ യൂണിറ്റിന്റെ…

20 hours ago