Categories: EDUCATIONKERALA

സി.ബി.എസ്.ഇ പരീക്ഷാ തീയതികളിൽ മാറ്റം; പുതുക്കിയ ടൈംടേബിൾ ഇങ്ങനെ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;02&sol;SAVE&lowbar;20210218&lowbar;241505-1024x267&period;jpg" alt&equals;"" class&equals;"wp-image-885"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>തിരുവനന്തപുരം&colon; പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും ചില പേപ്പറുകളുടെ തീയതികൾ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്&period; പത്താം ക്ലാസിലെ സയൻസ്&comma; മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളുടെയും പന്ത്രണ്ടാം ക്ലാസിലെ ഫിസിക്സ്&comma; ഹിസ്റ്ററി&comma; ബാങ്കിംഗ് എന്നീ പരീക്ഷകളുടെ തീയതികളിലും മാറ്റം വന്നിട്ടുണ്ട്&period;<br>സി&period;ബി&period;എസ്&period;ഇ പത്താം ക്ലാസ്&comma; പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ തീയതികളിൽ മാറ്റം&period; പുതുക്കിയ ടൈം ടേബിൾ പ്രകാരം സി&period;ബി&period;എസ്&period;ഇ പന്ത്രണ്ടാം ക്ലാസ് ഫിസിക്സ് പരീക്ഷ നീട്ടിവെച്ചിട്ടുണ്ട്&period; നേരത്തെ മെയ് 13നാണ് ഫിസിക്സ് പരീക്ഷ നിശ്ചിയിച്ചിരുന്നത്&period; ഈ പരീക്ഷ ജൂൺ 8ന് നടത്തും&period; ഇതിന് പുറമെ ഹിസ്റ്ററി&comma; ബാങ്കിംഗ് പരീക്ഷാ തീയതികളും മാറ്റിയിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;02&sol;IMG&lowbar;20210218&lowbar;115913&period;jpg" alt&equals;"" class&equals;"wp-image-984"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>പത്താം ക്ലാസ് പരീക്ഷയിൽ സയൻസ്&comma; മാത്തമാറ്റിക്സ് എന്നീ പേപ്പറുകളുടെ തീയിതിയിൽ മാറ്റം വന്നിട്ടുണ്ട്&period; പുതുക്കിയ ടേംടേബിൾ പ്രകാരം സയൻസ് പരീക്ഷ മെയ് 21നും മാത്തമാറ്റിക്സ് പരീക്ഷ ജൂൺ 2നും നടക്കും&period; പുതിയ ടൈം ടേബിൾ കാണാൻ താഴെ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക&period;&quest;&quest;&quest;&quest;&quest;&quest;&quest;&quest;&quest;&quest;&quest;&quest;<&sol;p>&NewLine;&NewLine;&NewLine;&NewLine;<div class&equals;"wp-block-file"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;03&sol;CBSE&lowbar;CLASS-XII-Date&lowbar;Sheet&lowbar;2021&lowbar;Revised&period;pdf">CBSE&lowbar;CLASS-XII-Date&lowbar;Sheet&lowbar;2021&lowbar;Revised<&sol;a><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;03&sol;CBSE&lowbar;CLASS-XII-Date&lowbar;Sheet&lowbar;2021&lowbar;Revised&period;pdf" class&equals;"wp-block-file&lowbar;&lowbar;button" download>Download<&sol;a><&sol;div>&NewLine;&NewLine;&NewLine;&NewLine;<p>വിദ്യാർത്ഥികളും രക്ഷകർത്താക്കളും പുതുക്കിയ ടൈംടേബിളുകൾ നന്നായി മനസ്സിലാക്കുക&period; ഡേറ്റ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കാം&period; പന്ത്രണ്ടാം ക്ലാസ് പരീക്ഷ നാലു ദിവസങ്ങളിലായി രണ്ട് ഷിഫ്റ്റുകളിൽ നടക്കും&period; രണ്ടാം ഷിഫ്റ്റ് ഉച്ചയ്ക്ക് 2&period;30 മുതൽ 5&period;30 വരെയാണ്&period; മെയ് 4ന് പരീക്ഷ ആരംഭിച്ച് ജൂൺ 14ന് അവസാനിക്കും&period; പത്താം ക്ലാസ് പരീക്ഷ ജൂൺ 7ന് അവസാനിക്കും&period; ജൂലൈ 15 ഓടെ പത്താം ക്ലാസ്&comma; പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ ഫലം അറിയാൻ സാധിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;02&sol;SAVE&lowbar;20210218&lowbar;241932-1024x1024&period;jpg" alt&equals;"" class&equals;"wp-image-886"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വട്ടംകുളം ചാലഞ്ചേഴ്സ് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സ്നേഹ സംഗമവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു

എടപ്പാൾ: സ്നേഹത്തിൻ്റെയും സഹനത്തിൻ്റെയും വിശുദ്ധമായ റംസാൻ നാളുകളിൽ, ചാലഞ്ചേഴ്സ് യുണൈറ്റഡ് ക്ലബ്ബിന്റെ 'ഇഫ്താർ നിലാവ്' സമൂഹ നോമ്പുതുറയും സ്നേഹ സംഗമവും…

9 hours ago

ടി. കെ. പത്മിനി സ്മൃതി മണ്ഡപം നാടിന് സമർപ്പിച്ചു

കാലടി : വിഖ്യാത ചിത്രകാരി ടി കെ പദ്മിനി യുടെ സ്മരണയ്ക്കായി കാടഞ്ചേരിയിൽ നിർമ്മിച്ച സ്മൃതി മണ്ഡപം വനിതാ ദിനത്തിൽ…

11 hours ago

സഞ്ജു മലയാളികളുടെ ആവേശം’; തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും: മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിലെ മികച്ച താരവും മലയാളികളുടെ അഭിമാനവുമായ സഞ്ജു സാംസണിന് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം…

12 hours ago

“പരീക്ഷയെഴുതാം കൂളായി “

എടപ്പാൾ : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷാ കേന്ദ്രങ്ങളിൽ SFI ഒരുക്കുന്ന തണ്ണീർ പന്തലിന്റെ ഏരിയ…

15 hours ago

അവകാശ ബോധം സ്ത്രീകളിൽ വളർത്തി എടുക്കണം.അഡ്വ.ഫിദാ നവാസ്

മാറഞ്ചേരി : സ്ത്രീകളിൽ അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം അനിവാര്യമായ കാലഘട്ടമാണിതെന്ന് ഹൈക്കോടതി അഭിഭാഷക അഡ്വ.ഫിദാ നവാസ് പറഞ്ഞു. സ്വന്തം കാലിൽ…

18 hours ago

വനിതാ ദിനം: എടപ്പാളിൽ നിർഭയ നിശ ‘വുമൺസ് ഗ്രൂപ്പ് വാക്ക്’ സംഘടിപ്പിച്ചു

എടപ്പാൾ : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തിരൂർ സബ് ഡിവിഷന്റെ നിർഭയ നിശ പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച രാത്രി എടപ്പാളിൽ…

18 hours ago