Categories: MALAPPURAM

സി.പി.എം മലപ്പുറം ജില്ല കമ്മിറ്റിയിൽ എട്ട് പുതുമുഖങ്ങൾ, ആറുപേരെ ഒഴിവാക്കി.

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211216-WA0080-1024x222&period;jpg" alt&equals;"" data-id&equals;"9785" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211216-WA0080&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;img-20211216-wa0080&sol;" class&equals;"wp-image-9785"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തിരൂർ&colon; 38 അംഗ സി&period;പി&period;എം ജില്ല കമ്മിറ്റിയിൽ എട്ടുപേർ പുതുമുഖങ്ങളാണ്&period; നേരത്തെയുണ്ടായിരു ന്ന ആറുപേരെ ഒഴിവാക്കി&period; പി&period;പി&period; വാസുദേവൻ&comma; ടി&period;കെ&period; ഹംസ&comma; ടി&period;പി&period; ജോർജ് എന്നിവർ പ്രായാധി ക്യത്തെ തുടർന്നും ഐ&period;ടി&period; നജീബ്&comma; സി&period;എച്ച്&period; ആ ഷിക്ക്&comma; അസൈൻ കാരാട്ട് എന്നിവർ പുതുമുഖങ്ങ ൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമായുമാ ണ് പുറത്തുപോയത്&period; പി&period;കെ&period; മുബഷിർ&comma; കെ&period; ശ്യാം പ്രസാദ്&comma; ഇ&period; സിന്ധു&comma; ഇ&period;കെ&period; ആയിഷ&comma; ടി&period; സ ത്യൻ&comma; ടി&period; രവീന്ദ്രൻ&comma; എം&period;പി&period; അലവി&comma; കെ&period; മജ്നു എന്നിവരാണ് പുതുതായി ഉൾപ്പെട്ടവർ&period; 26 പ്രതി നിധികളാണ് സംസ്ഥാന സമ്മേളനത്തിൽ ജില്ല യെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കുക&period; നാല് പേരെ പകരക്കാരായും ഉൾപ്പെടുത്തി&period;<br>ജില്ല കമ്മിറ്റി അംഗങ്ങൾ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇ&period;എൻ&period; മോഹൻദാസ്&comma; വേലായുധൻ വള്ളിക്കു വി&period;എം&period; ഷൗക്കത്ത്&comma; വി&period;പി&period; സക്കറിയ&comma; ഇ&comma; ജയ ൻ&comma; വി&period;പി&period; അനിൽ കുമാർ&comma; ജോർജ് കെ&period; ആൻ ണി&comma; എം&period;എം&period; നാരായണൻ&comma; കൂട്ടായി ബഷീർ&comma; പി&period; ജ്യോതിഭാസ്&comma; കെ&period; രാമദാസ്&comma; പി&period; രാധാകൃഷ്ണ ൻ&comma; വി&period; രമേശൻ&comma; കെ&period;പി&period; സുമതി&comma; കെ&period;പി&period; അനിൽ&comma; എ&period; ശിവദാസൻ&comma; പി&period; ഹംസക്കുട്ടി&comma; പി&period;കെ&period; അബ്ദു ല്ല നവാസ്&comma; ഇ&period; പത്മാക്ഷൻ&comma; എൻ&period; കണ്ണൻ&comma; കെ&period; ഭാ സ്കരൻ&comma; എൻ&period; പ്രമോദ് ദാസ്&comma; കെ&period;പി&period; ശങ്കരൻ&comma; പി&period;കെ&period; ഖലിമുദ്ദീൻ&comma; ബി&period; മുഹമ്മദ് റസാഖ്&comma; വി&period;പി&period; സോമസുന്ദരൻ&comma; വി&period;ടി&period; സോഫിയ&comma; വി&period;പി&period; സാനു&comma; പി&period;കെ&period; മുബഷീർ&comma; കെ&period; ശ്യാം പ്രസാദ്&comma; ഇ&period; സിന്ധു&comma; ഇ&period;കെ&period; ആയിഷ&comma; ടി&period; സത്യൻ&comma; ടി&period; രവീന്ദ്രൻ&comma; എം&period;പി&period; അലവി&comma; കെ&period; മജ്നു&comma; സി&period; ദിവാകരൻ&comma; വി&period; ശശികുമാർ&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

6 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

6 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

7 hours ago

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

8 hours ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

9 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

10 hours ago