Categories: EDAPPAL

സി ഐ ടി യു സംസ്ഥാന സമ്മേളനം ; പതാകദിനം ആചരിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;11&sol;IMG-20221121-WA0348-712x1024&period;jpg" alt&equals;"" class&equals;"wp-image-28301"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; സി ഐ ടി യു പതാകദിനം ആചരിച്ചു&period; ഡിസംബർ 17&comma;18&comma;19 തിയ്യതികളിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി വട്ടംകുളത്ത് നടന്ന പതാക ദിനത്തിൽ സി&period;ഐ&period;ടി&period;യു ജില്ല സെക്രട്ടറി എം&period;ബി ഫൈസൽ പതാക ഉയർത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഓട്ടോ- ടാക്സി യൂണിയൻ &lpar;സി ഐ ടി യു&rpar; ജില്ല സെക്രട്ടറി എം&period;എ നവാബ് അദ്ധ്യക്ഷത വഹിച്ചു&period; പി&period;സുധീർ&comma; എ&period;പി രാജൻ&comma; ടി&period;പി ബാബു എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്

ചങ്ങരംകുളം: പാവിട്ടപുറം എ.ആർ. ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ…

1 hour ago

നന്നംമുക്ക് പഞ്ചായത്തിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് സബ്സിഡി നിരക്കിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം…

1 hour ago

സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം നൽകി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

എടപ്പാൾ | ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ…

4 hours ago

കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി : കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്…

5 hours ago

അയ്യപ്പദർശം, ഏഴംഗ അയ്യപ്പസംഘം കാൽനടയായി ശബരിമലയിലേക്ക്

എടപ്പാൾ | അയ്യപ്പദർശനം ലക്ഷ്യമിട്ട് ഏഴംഗ സ്വാമിമാർ കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ചു. വർഷങ്ങളായി തുടർച്ചയായി കാൽനടയായി ശബരിമലയിലെത്തുന്നവരും ആദ്യമായി…

5 hours ago