Categories: CHANGARAMKULAM

സി. എച്ച് ജനാധിപത്യത്തിന്റെ മൂല്യം ഉയർത്തിപ്പിടിച്ച നേതാവ് : അജിത് കൊളാടി

&NewLine;<p><br>ചങ്ങരംകുളം &colon; ജനാധിപത്യത്തിന്റെ മൂല്യവും സംസ്കാരവും ഉയർത്തിപ്പിടിച്ച നേതാവായിരുന്നു സി&period;എച്ച്&period; മുഹമ്മദ്‌ കോയ എന്ന് ചരിത്രകാരനും സി&period; പി&period; ഐ നേതാവുമായ അജിത് കൊളാടി അഭിപ്രായപ്പെട്ടു&period;ഇതര പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരോട് സി എച് കാണിച്ച രാഷ്ട്രീയ മര്യാദയും ബഹുമാനവും പുതിയ കാലഘട്ടത്തിൽ രാഷ്ട്രീയ നേതാക്കൾക്ക് മാതൃക ആക്കാവുന്നതരത്തിൽ ഉള്ളതാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു&period; സി എച്ചിന്റെ കാലം സമകാലികം എന്ന ശീർഷകത്തിൽ നന്നംമുക്ക് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റി സംഘടിപ്പിച്ച സി എച് മുഹമ്മദ്‌ കോയ അനുസ്മരണ യോഗത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം&period; പഞ്ചായത് മുസ്ലിം ലീഗ് പ്രസിഡണ്ട് നരണിപ്പുഴ മുഹമ്മദലി അധ്യക്ഷനായിരുന്നു&comma;<br>പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി എം യൂസഫ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു&period; അഷ്റഫ് കോക്കൂർ&comma; വി&period; മുഹമ്മദുണ്ണി ഹാജി&comma; ഷാനവാസ് വട്ടത്തൂർ&comma;എ വി അഹമ്മദ്‌&comma; അഷ്റഫ് കാട്ടിൽ &period;ഇ പി ഏനു&comma; സുബൈർ കൊട്ടിലിങ്ങൽ&comma; എം&period;എ ഹസീബ്&comma; കാദർ മാസ്റ്റർ&comma; യഹിയ ഫൈസി&comma; ജാസിർ മുതുകാട് സംസാരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

10 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

10 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

10 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

15 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

15 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

17 hours ago