Categories: PONNANI

സിവിൽ സർവീസ് കോച്ചിങ്ങിനുള്ള 50% മുസ്ലിം സംവരണത്തിനു പിന്നിലെ വാസ്തവമെന്ത്?

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220417-WA0005&period;jpg" alt&equals;"" data-id&equals;"17089" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220417-WA0005&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;8f&percnt;e0&percnt;b4&percnt;b4&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;ad&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b7&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d-&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d-&percnt;e0&percnt;b4&percnt;ae&sol;img-20220417-wa0005&sol;" class&equals;"wp-image-17089"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ പൊന്നാനി സബ് സെന്ററിന്റെ ഒരു പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്&period; അക്കാഡമിയിലേക്കുള്ള എൻട്രൻസ് ടെസ്റ്റിനു വേണ്ടി അപേക്ഷിക്കാനുള്ള തീയതി&comma; പരീക്ഷാ തീയതി എന്നിവ അറിയിക്കുന്ന പോസ്റ്ററാണിത്&period; സെന്ററിൽ മുസ്ലിം സമുദായത്തിന് 50&percnt; സംവരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പോസ്റ്ററിൽ പരാമർശിക്കുന്നുണ്ട്&period; അതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><em>അന്വേഷണം<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇത്തരത്തിലൊരു നോട്ടിഫിക്കേഷൻ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നറിയാനായി അവരുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചു&period; അങ്ങനെ&comma; അക്കാഡമിയിലേക്കുള്ള എൻട്രൻസിന് വേണ്ടിയുള്ള നോട്ടിഫിക്കേഷൻ കണ്ടെത്താനായി&period; അതു പ്രകാരം അക്കാഡമിയുടെ പൊന്നാനി സെന്ററിൽ പോസ്റ്ററിലുള്ളതുപോലെ മുസ്ലിം സമുദായത്തിന് 50&percnt; സംവരണം ഉണ്ടെന്ന് കണ്ടെത്തി&period; കൂടാതെ&comma; കല്ല്യാശ്ശേരി സെന്ററിൽ പട്ടിക ജാതി വിഭാഗത്തിന് 51&percnt; സംവരണവും നൽകുന്നുണ്ട്&period; ബാക്കിയുള്ള സെന്ററുകൾക്ക് ഇവ ബാധകമല്ല&period; ഇതിനു പുറമെ സംസ്ഥാനത്തെ മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാരായ 100 വിദ്യാർത്ഥികൾക്ക് ഫീസ് ഇളവുമുണ്ടെന്ന് വെബ്സൈറ്റിൽ പറയുന്നുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിശദ വിവരങ്ങളറിയാൻ സിവിൽ സർവീസ് അക്കാഡമിയുടെ പൊന്നാനി സെന്ററുമായി ബന്ധപ്പെട്ടു&period; 2010-ൽ പാലോളി കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥാപിച്ച സെന്ററാണ് പൊന്നാനിയിലേത്&period; അതുകൊണ്ട് തുടക്കം മുതൽ പ്രസ്തുത സംവരണം അവിടെ നിലവിലുണ്ടെന്ന് അധികൃതർ അറിയിച്ചു&period; ആദ്യമായിട്ടാണ് ഇത് വിവാദമായി മാറുന്നതെന്നും അവർ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥയെ പറ്റി പഠിക്കുന്നതിനു 2005-ൽ രജീന്ദർ സച്ചാർ ചെയർമാനായ ഒരു കമ്മിറ്റി കേന്ദ്ര സർക്കാർ രൂപീകരിച്ചിരുന്നു&period; ഈ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്നതിനെ പറ്റി പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയാണ് പാലോളി കമ്മിറ്റി&period; അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടിയായിരുന്നു അതിന്റെ ചെയർമാൻ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സർക്കാരിലെ ഉന്നത സ്ഥാനങ്ങളിൽ മുസ്ലിം സമുദായത്തിന്റെ പ്രാതിനിധ്യം കുറവാണെന്ന കണ്ടെത്തൽ ഇരു കമ്മിറ്റികളുടെയും റിപ്പോർട്ടുകളിലുണ്ട്&period; ഈ കുറവ് പരിഹരിക്കുന്നതിന് വേണ്ടി പ്രത്യേക കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങണമെന്ന് പാലോളി കമ്മിറ്റി നിർദ്ദേശിച്ചിരുന്നു&period; ഇതിനെ തുടർന്നാണ് പൊന്നാനിയിലെ സെന്റർ ആരംഭിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><em>വാസ്തവം<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ 50&percnt; മുസ്ലിം സംവരണമുണ്ടെന്ന പ്രചാരണം തെറ്റിദ്ധാരണ പരത്തുന്നതാണ്&period; അക്കാഡമിയുടെ പൊന്നാനി സെന്ററിൽ മാത്രമാണ് മുസ്ലിം സമുദായത്തിന് 50&percnt; സംവരണം നൽകിയിട്ടിട്ടുള്ളത്&period; പാലോളി കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം 2010-ൽ ആരംഭിച്ച സെന്ററാണ് പൊന്നാനിയിലേത്&period; അന്നുമുതൽ പ്രസ്തുത സംവരണം അവിടെ നിലവിലുണ്ട്&period; കൂടാതെ&comma; സംസ്ഥാനത്തെ മുന്നോക്കക്കാരിലെ പിന്നോക്കക്കാരായ 100 വിദ്യാർത്ഥികൾക്ക് ഫീസ് ഇളവും കല്ല്യാശ്ശേരി സെന്ററിൽ പട്ടിക ജാതി വിഭാഗത്തിന് 51&percnt; സംവരണവും നൽകിവരുന്നുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്.

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്. ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിൽനിന്നുള്ള വിവരങ്ങൾ പരിശോധിച്ചാകും…

2 hours ago

മദ്യപാനികളും, മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയയ്ക്കരുത്’; കർശന നിർദേശവുമായി ഐജി

മദ്യപാനികളും, ജനങ്ങളോട് മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസ് ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി അയയ്ക്കരുതെന്ന് കർശന നിർദേശവുമായി ഐജി പി പ്രകാശ്.…

3 hours ago

മെർക്കുറി കലർന്ന ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്കരോഗം; തനിക്കും മെംമ്പ്രനസ് നെഫ്രോപ്പതി ബാധിച്ചെന്ന് ഗായകൻ സലീം കോടത്തൂർ

തിരുവനന്തപുരം: മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് മെംമ്പ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗം ബാധിച്ചതായി ഗായകൻ സലീം…

5 hours ago

മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ; ഭക്തർക്ക് വലിയ ആശ്വാസം

കുറ്റിപ്പുറം | മിനിപമ്പയിലെ അയ്യപ്പഭക്തരുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി നാല് പുതിയ വാട്ടർ ടാങ്കുകൾ എത്തിച്ചു. തവനൂർ എം.എൽ.എ. വി.എസ്. ജോയി,…

6 hours ago

വഴിയില്‍ ഇറക്കിവിട്ടില്ല’യാത്രക്കിടെ വേദന കൊണ്ട് പുളഞ്ഞ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ബസ്

ചങ്ങരംകുളം:യാത്രക്കിടെ വേദന കൊണ്ട് പുളഞ്ഞ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ബസ്. ഇന്നലെ (ശനിയാഴ്ച) വൈകീട്ട് ആറ് മണിയോടെ ചങ്ങരംകുളത്താണ് സംഭവം.ഗുരുവായൂരിൽ…

6 hours ago

ഫെയർനസ് ക്രീമിലെ വിഷബാധമൂലം 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി യുടെ അടിയന്തര ഇടപെടൽ

മുഖകാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ വിപണിയിലെത്തുന്ന ഫെയർനസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി…

17 hours ago