Categories: PUBLIC INFORMATION

സിബിഐയിൽ നിന്നോ കസ്റ്റംസിൽ നിന്നോ…’ ഇന്ന് മുതൽ ആ ഫോൺ സന്ദേശം കേൾക്കില്ല; ഓൺലൈൻ തട്ടിപ്പുകൾക്കെതിരായ കോളർ ട്യൂൺ പിൻവലിച്ചു

&NewLine;<p>ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൈബർ കുറ്റകൃത്യ ബോധവൽക്കരണ കോളർ ട്യൂൺ സർക്കാർ ഔദ്യോഗികമായി പിൻവലിച്ചു&period;ഉപഭോക്താക്കളുടെ പരാതി വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി&period; കോളർ ട്യൂൺ അലോസരമായതോടെ നടനെതിരെ ഉൾപ്പെടെ പ്രതിഷേധം ഉയർന്നിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സൈബർ തട്ടിപ്പുകളുടെ വർധിച്ചുവരുന്ന ഭീഷണിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സർക്കാർ നേതൃത്വത്തിലുള്ള ഒരു കാമ്പെയ്‌നിന്റെ ഭാഗമായിരുന്നു ഫോൺ കോളുകൾക്ക് മുൻപുള്ള മുൻകൂട്ടി റെക്കോർഡുചെയ്‌à´¤ സന്ദേശം&period; വ്യാഴാഴ്ച കാമ്പെയ്‌ൻ അവസാനിച്ചതോടെ സന്ദേശം നീക്കം ചെയ്‌തതായി എൻ‌à´¡à´¿‌ടി‌വി റിപ്പോർട്ട് ചെയ്തു&period;<br>ഓൺലൈൻ തട്ടിപ്പ് തടയാനുള്ള ഒരു ഓർമ്മപ്പെടുത്തലായി ആ സന്ദേശം ഏറെ പ്രചാരം നേടിയെങ്കിലും ക്രമേണ അത് പലർക്കും അലോസരവും അസൗകര്യവുമായി മാറി&period; അടിയന്തര കോളുകൾ ചെയ്യുമ്പോൾ ഈ സന്ദേശം കഴിയാൻ കാത്തിരിക്കേണ്ടി വരുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു&period; സോഷ്യൽ മീഡിയയിൽ നിരവധി ഉപയോക്താക്കൾ അതൃപ്തി പ്രകടിപ്പിച്ചു&period; സന്ദേശത്തിന് ശബ്ദം നൽകിയ അമിതാഭ് ബച്ചന് നേരെയും വിമർശനമുയർന്നു&period; ദീർഘമായ സന്ദേശത്തിന് കാരണം താരത്തിന്റെ പ്രായമാണെന്ന തരത്തിലും വിമർശനമുയർന്നു&period;<br>വിമർശനം ഏറിയതോടെ താരം എക്‌സിൽ പ്രതികരിക്കുകയും ചെയ്തിരുന്നു&period; സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണ് സന്ദേശം റെക്കോർഡുചെയ്‌തത്&comma; നിർത്താൻ സർക്കാരിനോട് പറയൂ എന്ന് ഒരു ട്രോളിനെ ടാഗ് ചെയ്തുകൊണ്ട് ബച്ചൻ പറഞ്ഞു&period;<br>കൊറോണ വൈറസിനെതിരായ മുൻകരുതലുകൾ സംബന്ധിച്ച് സമാനമായ കോളർ ട്യൂൺ സന്ദേശത്തിൽ ശബ്ദം നൽകിയതിന് മുൻപും ബച്ചൻ വിമർശിക്കപ്പെട്ടിരുന്നു&period; അദ്ദേഹത്തിനും കുടുംബാംഗങ്ങളിൽ ചിലർക്കും രോഗം ബാധിച്ചതിനെത്തുടർന്ന്&comma; ബച്ചന്റെ ശബ്ദം ഈണത്തിൽ നിന്ന് നീക്കം ചെയ്യാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹരജിയും ഫയൽ ചെയ്തിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

8 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

8 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

8 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

13 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

13 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

13 hours ago