Categories: EDAPPAL

സാന്ത്വന ഗീതവുമായി ഒരുമയുടെ സ്നേഹ സംഗമം കെയർ വില്ലേജിൽ

&NewLine;<p>എടപ്പാൾ&colon; സാന്ത്വനത്തിന്റെ തണലൊരുക്കിയ സുമനസ്സുകൾക്കൊപ്പം ശാരീരിക അവശതകൾ മറന്നു ഒത്തുകൂടിയ നിരാലംബ ഹൃദയങ്ങൾ ജീവിത വേദനകൾ പൊതുപ്രവർത്തകർക്ക് മുന്നിൽ പങ്കുവച്ചത് ഒരുവേള ഏവരെയും ഈറനണിയിച്ചു&period; നാലര വർഷമായി സാമൂഹിക സേവന ജീവകാരുണ്യ രംഗത്ത് പുതുമയോടെ പ്രവർത്തിച്ചു മാതൃകയായ<br>എടപ്പാൾ കെയർ വില്ലേജിന്റെ ഫിസിയോ തെറാപ്പി സെൻ്ററിൻ്റെ വാർഷിക ചടങ്ങാണ് സമൂഹത്തിൻറെ നാനാതുറകളിൽ വേദന അനുഭവിക്കുന്നവരുടെ സംഗമമായി മാറിയത്&period; എടപ്പാളിന്റെ സാംസ്കാരിക രാഷ്ട്രീയ പൊതുപ്രവർത്തന രംഗത്തെ പ്രമുഖരും കെയർ വില്ലേജിന്റെ പ്രവർത്തനങ്ങൾ നേരിൽ കാണാനും&comma; ആശംസകൾ അറിയിക്കുവാനുമായി എത്തിച്ചേർന്നു&period; എടപ്പാൾ&comma; കാലടി&comma; വട്ടംകുളം ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്ക് കെയർ ഹൃദ്യമായ സ്വീകരണം ഒരുക്കി&period; ജില്ലാ പഞ്ചായത്ത് മെമ്പർ കെ&period;പി മെഹറുനിസ ഉദ്ഘാടനം നിർവഹിച്ചു&period; ഇ&period;പി നൗഷാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ ഗായത്രി മുഖ്യാതിഥിയായി&period; വട്ടംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം&period;എ നജീബ്&comma;കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിരാവുണ്ണി എന്ന കുഞ്ഞാപ്പ&comma; എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി&period;എ ബുഷറ&comma; പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആസിയ പറക്കുഴിയിൽ&comma; വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ല ൈ വസ് പ്രസിഡൻ്റ് ഇ&period;പ്രകാശ്&comma; വ്യാപാരി വ്യവസായി സമിതി എടപ്പാൾ യൂണിറ്റ് പ്രസിഡൻ്റ് എ&period;പി അബ്ദുല്ലക്കുട്ടി &comma; മജീദ് കഴുങ്ങിൽ&comma; കെ&period;പി ഇസ്മയിൽ&comma; റഫീഖ് മാളിയേക്കൽ&comma; മജീദ് സുഹരി &comma; കുഞ്ഞിമരക്കാർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

10 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

10 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

10 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

15 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

15 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

17 hours ago