Categories: Eramangalam

“സാത്‌മ്യ”അന്താരാഷ്ട്ര നിലവാരത്തിൽ എരമംഗലത്ത് ഉയരുന്ന ആയുർവേദിക്ക് വെൽനസ്സ് റിസോർട്ട്

&NewLine;<p class&equals;"wp-block-paragraph">എരമംഗലം&colon;സമഗ്രാരോഗ്യത്തിൻ്റെയും സുസ്ഥിര വെൽനസിൻ്റെയും പുതിയ ലോകോത്തര കേന്ദ്രം എരമംഗലത്ത് സഞ്ജമാകുന്നു&period;എരമംഗലത്തിൻ്റെ പച്ചപ്പും&comma; നീല ജലാശയങ്ങളും&comma; വിശാലമായ നെൽപാടങ്ങളും പുഴയും ചേർന്ന ഗ്രാമീണ സൗന്ദര്യത്തിൽ പ്രകൃതിയോടുള്ള അടുപ്പവും ആയുർവേദത്തിൻ്റെ പാരമ്പര്യവും ഒന്നിക്കുന്ന കേന്ദ്രമാണ് &OpenCurlyDoubleQuote;സാത്മ്യ” യെന്നും ഇന്ത്യയിലെ മികച്ച വെൽനസ് റിട്രീറ്റുകളിൽ ഒന്നായി മാറാൻ പോകുന്ന സാത്മ്യ&comma; ലോകോത്തര സൗകര്യങ്ങളോടെ അതിഥികളെ സ്വീകരിക്കുവാൻ ഒരുങ്ങുകയാണെന്നും ഭാരവാഹികള്‍ അറിയിച്ചു&period;ആരോഗ്യവും വിശ്രമവും ഒന്നിച്ചുള്ള അനുഭവം സമ്മാനിക്കുന്ന പ്രീമിയം കേന്ദ്രമാണ് സാത്മ്യ ആയുർവേദ വില്ലേജ് ആൻ്റ് വെൽനസ് റിസോർട്ട്&period;കേരളത്തിൻ്റെ പരമ്പരാഗത വാസ്തുവിദ്യയും ആധുനികസൗകര്യങ്ങളും ചേർത്തുള്ള 60 അതിസുന്ദരമായി ഡിസൈൻ ചെയ്ത മുറികളാണ് ഇവിടെ ഒരുക്കുന്നത്&period;പ്രത്യേക ആയുർവേദ ചികിത്സാ ബ്ലോക്കുകൾ&comma;ഫിസിയോ തറാപ്പി&comma;ജിംനാഷ്യം&comma; കഫേകൾ റസ്റ്റോറൻ്റുകൾ&comma;പ്രകൃതി ദത്തമായ അഞ്ച് കുളങ്ങൾ&comma;സ്വിമ്മിംഗ് പൂൾ&comma; ഒരു കിലോമീറ്ററിലധികം വരുന്ന മനോഹരമായ നടപ്പാത&comma; കുതിര സവാരി&comma; ഓർഗാനിക് ഔഷധ തോട്ടങ്ങൾ&comma; ആംഫി തിയേറ്റർ&comma;റീഡിംഗ് ബോട്ടുകൾ&comma; പ്രത്യേക ബീച്ച് ഗസ്റ്റ് ഹൗസുകൾ&comma; കാരവാൻ തുടങ്ങി ആധുനികമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് സാത്മ്യ പ്രവർത്തനമാരംഭിക്കുന്നത്&period;യൂറോപ്പ്&comma;ജി&period;സി&period;സി&period;ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രീമിയം അതിഥികളെ ലക്ഷ്യമാക്കിയാണ് സാത്മ്യ അതിൻ്റെ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുള്ളത്&period;അനുഭവസമ്പന്നരായ ആയുർവേദ ഡോക്ടർമാരുടെ ചികിത്സയും വ്യക്തിഗത ആരോഗ്യ ആവശ്യങ്ങൾക്കനുസരിച്ചുള്ള വെൽനസ്സ് പ്രോഗ്രാമുകളും&comma; യാഗ &comma; ധ്യാനം തുടങ്ങിയവും സാത്മ്യയിലുണ്ടാകും&period;12 രാജ്യങ്ങളിൽ 26 ഓഫീസുകളിലായി പ്രവർത്തിക്കുന്ന പ്രമുഖ ലോജിസ്റ്റിക്ക് കമ്പനിയായ ഫ്രൻ്റ് ലൈൻ ലോജിസ്റ്റിക് ഗ്രൂപ്പാണ് &OpenCurlyDoubleQuote;സാത്മ്യ”യുടെ പിന്നിൽ പ്രവർത്തിക്കുന്നത്&period;200 കോടി രൂപ മുതൽമുടക്കിൽ എൽ&period;എൽ&period;പി കമ്പനിയായി റജിസ്റ്റർ ചെയ്ത സാത്മ്യയിൽ പൊതുജനങ്ങൾക്കും പങ്കാളികളാകാൻ അവസരമുണ്ട്&period;അടുത്ത വർഷം അവസാനം ഒന്നാം ഘട്ടത്തിൻ്റെ ഉദ്ഘാടനം നടക്കും&period;വാര്‍ത്താസമ്മേളനത്തിൽ സാത്മ്യ മാനേജിംഗ് ഡയറക്റ്റർ ബി&period;പി&period;നാസർ&comma; സിനിയർ ജനറൽ മാനേജർ ഹരീന്ദ്രനാഥ്&comma; പബ്ലിക്ക് റിലേഷൻ ഓഫീസർ എ&period; അബ്ദുൾ ലത്തീഫ് എന്നിവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഹോട്ടലിലെ 14 ജീവനക്കാർക്ക് മഞ്ഞപ്പിത്തം; ആരോഗ്യവകുപ്പ് പരിശോധന നടത്തി, ഭക്ഷണം കഴിച്ചവർക്ക് ജാഗ്രതാ നിർദേശം

മഞ്ചേരി ബൈപ്പാസ് റോഡിന് സമീപം പ്രവർത്തിക്കുന്ന ഫർസ ഹോട്ടലിലെ 14 ജീവനക്കാർക്ക് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഹോട്ടലിൽ കർശന…

9 hours ago

ഐപിഎല്ലിൽ നിന്ന് ധോണി വിരമിച്ചു; ഇനി സി.എസ്.കെയുടെ മെന്റർ

ഐപിഎല്ലിൽ നിന്ന് വിരമിച്ച് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. ചെന്നൈ സൂപ്പർ കിങ്സിന്റെ ടീം മെന്ററായി ഐപിഎൽ…

9 hours ago

മൈലാഞ്ചിക്കൈകളുടെ താളവിസ്മയം തീർത്ത് എടപ്പാൾ ഉപജില്ലാ കലോത്സവം

എടപ്പാൾ ഉപജില്ലാ കലോത്സവത്തിൻ്റെ രണ്ടാം ദിനം ഒപ്പനച്ചുവടുകളുടെ താളപ്പെരുക്കത്തിൽ നിറഞ്ഞു . കൈക്കൊട്ടിൻ്റെ താളവും മൈലാഞ്ചിയണിഞ്ഞ കൈകളുടെ ചലനങ്ങളും വട്ടത്തിൽ…

10 hours ago

ഇന്ത്യയുടെ മണ്ണിൽ ടൺ കണക്കിന് സ്വർണം; ഖനനം ചെയ്യാൻ കേന്ദ്രം, ആറ് സംസ്ഥാനങ്ങൾക്ക് മുൻതൂക്കം

ഇന്ത്യയിൽ ഏകദേശം 501 ദശലക്ഷം മുതൽ 518 ദശലക്ഷം വരെ പ്രാഥമിക സ്വർണ അയിര് ശേഖരണം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നിട്ടും…

13 hours ago

ആനക്കര പഞ്ചായത്ത് ഭരണം സി.പി.എമ്മിന്; പ്രസിഡന്റായി എം.വി. ജംസീന

ആനക്കര | ഗ്രാമ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി സി.പി.എം. അംഗം എം.വി. ജംസീന തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ പഞ്ചായത്തിന്റെ ഭരണം സി.പി.എമ്മിന്…

13 hours ago

399 രൂപയ്ക്ക് ഒരുവര്‍ഷത്തെ റീചാര്‍ജ്; ക്ലിക്ക് ചെയ്താല്‍ അക്കൗണ്ട് കാലി!! ജാഗ്രതാ നിര്‍ദേശം

കൊച്ചി: സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആകര്‍ഷകമായ മൊബൈല്‍ റീചാര്‍ജ് ഓഫറുകളുടെ പേരില്‍ സൈബര്‍ തട്ടിപ്പ് വ്യാപകം. 399 രൂപയ്ക്ക് ഒരുവര്‍ഷത്തെ…

18 hours ago