Categories: Valayamkulam

മദ്യത്തിനും ലഹരിക്കും ബ്രുവറിക്കും എതിരെ ഏകദിന ഉപവാസ സത്യാഗ്രഹം

&NewLine;<p class&equals;"wp-block-paragraph">2025 മെയ് 22&comma; ചൊവ്വാഴ്ച്ച രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വളയംകുളത്ത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മദ്യത്തിലും മയക്കുമരുന്നിലും തകർന്നടിയുന്ന കേരളത്തിൽ സർക്കാർ ഒരു ബ്രുവറി കൂടി തുടങ്ങാൻ പോകുന്നു എന്നത് ഏറെ പ്രതിഷേധകരമാണ്&period; ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനം കൊള്ളുന്ന ഈ കൊച്ചു കേരളത്തെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഹബ്ബാക്കി മാറ്റാനുള്ള ശ്രമം തടയുക&comma; എലപ്പുള്ളിയിൽ തുടങ്ങാൻ പോകുന്ന ബ്രുവറിയിൽ നിന്ന് സർക്കാർ പിന്മാറുക&comma; പഞ്ചായത്തീ രാജ് ആക്റ്റ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉണ്ടായിരുന്ന മദ്യനിരോധനാധികാരം സർക്കാർ പുനസ്ഥാപിക്കുക&comma; മദ്യലഭ്യത കുറച്ച് മദ്യവർജ്ജനം സാധ്യമാക്കുക&comma; മയക്കുമരുന്ന് നിരോധനം കർശനമാക്കി നടപ്പാക്കുക&comma; കുറ്റക്കാർക്ക് എതിരെ നിയമം കർശനമാക്കുക&comma; എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും സമൂഹമനസ്സാക്ഷിയെ ഉണർത്താനും വേണ്ടി ജനാരോഗ്യപ്രസ്ഥാനം സംസ്ഥാന വ്യാപകമായി നടത്തുന്ന സത്യാഗ്രഹത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വളയംകുളത്ത് വെച്ച് 2025 ആഗസ്റ്റ്‌ 20 ബുധനാഴ്ച്ച രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ ഏകദിന ഉപവാസ സത്യാഗ്രഹം സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബിഷപ്പ്‌ മാർ ജോഷ്വ ജഗ്നാത്തിയോസ്‌<br>&lpar;കേരള ചെയർമാൻ മദ്യവിരുദ്ധ ജനകീയ മുന്നണി&rpar;ഉദ്ഘാടനം ചെയ്യും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഗാന്ധി പീസ് ഫൌണ്ടേഷൻ ചെയർമാൻ ഡോ എം പി മത്തായി&comma; അഡ്വ സുജാതവർമ്മ &lpar;മഞ്ചേരി&rpar;&comma; ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ&comma; ഡോ ജേക്കബ് വടക്കൻ ചേരി&comma; അഡ്വ പി എ പൌരൻ&comma; ഖദീജ നർഗീസ്&comma; അഡ്വ ജോൺ ജോസഫ്&comma; എന്നിവരും കേരളത്തിലെ വിവിധ മത രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നേതാക്കളും പ്രസംഗിക്കും&period; സ്വാഗത സംഘം ചെയർമാൻ പി പി യൂസഫലി അധ്യക്ഷത വഹിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഉപവാസത്തിന് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി വിദ്യാർഥികൾ ഉൾപ്പടെ 200 സ്ഥിരം പ്രതിനിധികൾ പങ്കെടുക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് നിര്യാതനായി

എടപ്പാൾ: സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് (88) മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ വെച്ച് നിര്യാതനായിശവസംസ്കാര ചടങ്ങുകൾ 25…

7 hours ago

കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണം: ഡോ.എം.പി.അബ്ദുസ്സമദ് സമദാനി എം.പി

തിരൂർ : കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണമെന്നും സി.കെ.സി.ടി അടക്കമുള്ള അധ്യാപക സംഘടനകൾ അതിന് മുൻകയ്യെടുക്കണമെന്നും മുസ് ലിം…

8 hours ago

തണലിൻ്റെ കീഴിൽ 154 -ാമത് സംഗമം അയൽ കൂട്ടം രൂപീകരിച്ചു.

മാറഞ്ചേരി : തണൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ സംഗമം 154-ാമത് അയൽ കൂട്ടം അത്താണിയിൽ രൂപീകരിച്ചു. ജംസീനയുടെ വസതിയിൽ ചേർന്ന…

8 hours ago

മലബാർ കോളേജ് മാണൂർ ഗ്രാജുവേഷൻ സെറിമണി മെയ് 25ന് നടക്കും

എടപ്പാൾ: മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസ്, മാണൂർ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി 2026 മെയ്…

9 hours ago

ഓർഫൻ കെയർ വിക്ടറി ഡേ

വളയംകുളം ഓർഫൻ കെയർ സ്കീമിന് കീഴിൽ സംരക്ഷിച്ചുവരുന്ന കുട്ടികളിൽ ഇത്തവണ എസ്എസ്എൽസി പാസായ നൂറോളം കുട്ടികള ആദരിക്കുന്നതിനായി ഇസ്ലാഹി അസോസിയേഷന്…

9 hours ago

കൊണ്ടോട്ടിയിലെ തീപ്പിടിത്തം: ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി മരണപ്പെട്ടു

മലപ്പുറം: കൊണ്ടോട്ടി ചുങ്കം അരീക്കോട് റോഡിലെ മൊബൈൽ ആക്സസറീസ്, എക്സൈഡ് ബാറ്ററി കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ ഗുരുതരമായി…

9 hours ago