Categories: CHANGARAMKULAM

സയൻസും ആർട്ടും കൈകോർത്തു: അസ്സബാഹ് കോളേജിൽ ‘സൈആർട്ട്’26’ അസോസിയേഷൻ ഉദ്ഘാടനം

&NewLine;<p>ചങ്ങരംകുളം &colon; അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ സയൻസ്&comma; ആർട്സ് അസോസിയേഷനുകളുടെ സംയുക്ത ഉദ്ഘാടനമായ &&num;8216&semi;സൈആർട്ട്’26&&num;8217&semi; പ്രൗഢഗംഭീരമായ ചടങ്ങുകളോടെ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു&period; കോളേജ് പ്രിൻസിപ്പൽ പ്രൊഫ&period; മുഹമ്മദ് കോയ എം&period;എൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പി&period;ജി കെമിസ്ട്രി വിഭാഗം മേധാവി പ്രൊഫ&period; ശശിധരൻ ടി&period;എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ മിസ്റ്റർ ഹിഷാം തച്ചണ്ണ മുഖ്യാതിഥിയായിരുന്നു&period; വിദ്യാർത്ഥികളുടെ സർഗ്ഗാത്മകവും ശാസ്ത്രീയവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി&period; തുടർന്ന് നടന്ന മോട്ടിവേഷണൽ ടോക്ക് വിദ്യാർത്ഥികൾക്ക് പുതിയൊരു ഊർജ്ജമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ മെമെന്റോ നൽകി ആദരിച്ചു&period; അസ്സബാഹ് ട്രസ്റ്റ് പ്രസിഡന്റ് പി&period;പി&period;എം അഷ്‌റഫ്&comma; സെക്രട്ടറി മുഹമ്മദ് ഉണ്ണി ഹാജി എന്നിവർ ആശംസകൾ നേർന്നു&period; വൈസ് പ്രിൻസിപ്പലും ഐ&period;ക്യു&period;എ&period;സി കോർഡിനേറ്ററുമായ ഡോ&period; ബൈജു എം&period;കെ&comma; അക്കാദമിക് കോർഡിനേറ്റർ സുഷമ കെ&comma; യൂണിയൻ അഡ്വൈസർ രാജേഷ് കണ്ണൻ പി&period;വി&comma; കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് സിനാജ്&comma; ജനറൽ സെക്രട്ടറി മുഹമ്മദ് സിനാൻ തുടങ്ങിയവർ സംസാരിച്ചു&period;<br>സയൻസ് അസോസിയേഷൻ സെക്രട്ടറി മജീദ മറിയം സ്വാഗതവും ബി&period;സി&period;എ &amp&semi; സി&period;എസ് അസോസിയേഷൻ സെക്രട്ടറി ജംസീറ ജലീൽ നന്ദിയും പറഞ്ഞു&period; തുടർന്ന് വിദ്യാർത്ഥികളുടെ വിവിധതരം കലാപരിപാടികൾ അരങ്ങേറി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

3 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

3 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

3 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

8 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

8 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

10 hours ago