Categories: ENTERTAINMENTKERALA

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ആടുജീവിതത്തിന്റെ യഥാർത്ഥ ട്രെയിലർ അല്ല; വിശദീകരണവുമായി ബ്ലസിയും പ‍ൃഥ്വിരാജും ബെന്യാമിനും

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230404-WA0002-890x1024&period;jpg" alt&equals;"" class&equals;"wp-image-34485"&sol;><figcaption>സിനിമാ പ്രേമികൾ വർഷങ്ങളായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം&period; ഈ സിനിമയുടെ ട്രെയിലർ എന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ യഥാർത്ഥ ട്രെയിലർ അല്ലന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ ബ്ലസി&period; കാലിഫോർണിയയിലെ ഡെഡ്‌ലൈൻ എന്ന വിനോദ മാ&ZeroWidthSpace;സികയുടെ സൈറ്റിലാണ് ഈ വിഡിയോ ആദ്യമായി ലീക്കായത്&period; ഇത് ട്രെയിലർ അല്ലെന്നും മറിച്ച് മൂന്ന് മിനിട്ടോളം &ZeroWidthSpace;ദൈർഘ്യമുള്ള വിഡിയോ കണ്ടന്റാണെന്നുമാണ് ബ്ലസി വിശദീകരിക്കുന്നത്&period;<br>ഫെസ്റ്റിവലുകൾക്കും വേൾഡ് റിലീസിനുമൊക്കെ വേണ്ടി വിവിധ ഏജൻസികൾക്ക് കാണിക്കാനായി തയ്യാറാക്കിയ മൂന്ന് മിനിട്ടുള്ള കണ്ടന്റാണ് ഫെയ്സ്ബുക്കിലും ട്വിറ്ററിലുമൊക്കെ വ്യാപകമായി പ്രചരിക്കപ്പെടുന്നത്&period; ഇത് ബിസിനസ് പർപ്പസിനായി മാത്രം ഇറക്കിയ വിഡിയോയാണ്&period; ഇത് വ്യാപകമായി പ്രചരിക്കപ്പെടുകയാണെന്നും ഇതിന്റെ പോസ്റ്റ് പ്രൊ‍ഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ ഇത്തരമൊരു പ്രതിസന്ധിയുണ്ടായതിൽ മാനസിക ബുദ്ധിമുട്ടുണ്ടെന്നും ബ്ലസി പ്രേക്ഷകരോട് വെളിപ്പെടുത്തി&period;<br>ഡെഡ്‌ലൈനിൽ ഈ വിഡിയോ കണ്ടന്റ് പ്രത്യക്ഷപ്പെട്ടപ്പോഴും അണിയറ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ ഇത് ഷെയർ ചെയ്തിരുന്നില്ല&period; സൈറ്റിൽ നിന്ന് ക്യാപ്ചർ ചെയ്ത ലോ കോളിറ്റി വീഡിയോ പ്രചരിച്ചതോടെയാണ് ട്രെയിലർ ചോർന്നെന്ന തരത്തിൽ വാർത്തകൾ വന്നത്&period; ഇതിന് പിന്നാലെയാണ് ട്രയിലർ ചോർന്നതല്ലെവന്നും ഫെസ്റ്റിവൽ സർക്യൂട്ടുകൾക്ക് മാത്രമായി കട്ട് ചെയ്ത ഭാഗമാണ് പ്രചരിക്കുന്നതെന്നും വിശദീകരിച്ച് പൃഥ്വിരാജ് ഫെയ്സ് ബുക്ക് പോസ്റ്റിട്ടത്&period; ട്രെയിലർ ഓഫീഷ്യൽ അല്ലെന്നും ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കാനുണ്ടെന്നും വ്യക്തമാക്കി നോവലിസ്റ്റ് ബെന്യാമിനും രംഗത്ത് എത്തിയിരുന്നു&period;<br>പൂജ റിലീസായി ഒക്ടോബർ 20നാണ് ചിത്രം തിയറ്ററുകളിലെത്തും&period; മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്&period; സൗദി അറേബ്യയിൽ എത്തിപ്പെടുന്ന നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്&period; മലയാള സിനിമയെ രാജ്യാന്തരതലത്തിൽ എത്തിക്കുന്നൊരു സിനിമയായാണ് ആടുജീവിതത്തെ അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്&period;<br>പൃഥ്വിരാജിനെ കൂടാതെ അമലാപോളും ശോഭാ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള മറ്റു താരങ്ങള്‍&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

3 hours ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

3 hours ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

4 hours ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

9 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

9 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

11 hours ago