Categories: MALAPPURAM

സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചു; വില്‍പ്പന നേരിട്ടും ഓണ്‍ലൈനായും

&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220404-WA0000&period;jpg" alt&equals;"" data-id&equals;"16464" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220404-WA0000&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;82&percnt;e0&percnt;b5&percnt;bc-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;b9&percnt;e0&percnt;b4&percnt;b0&sol;img-20220404-wa0000&sol;" class&equals;"wp-image-16464"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം&colon; മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചു&period; മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഗ്യാലറിയില്‍ കളി കാണുന്നതിന് ഒരു മത്സരത്തിന് 100 രൂപയും കസേരയില്‍ ഇരുന്ന് കളി കാണാന്‍ ഒരു മത്സരത്തിന് 250 രൂപയുമാണ് ടിക്കറ്റ് നിരക്ക്&period; ഇതേ ഇനത്തില്‍ സീസണ്‍ ടിക്കറ്റിന് 1000 രൂപയും 2500 രൂപയുമാണ് വിലയായി തീരുമാനിച്ചിരിക്കുന്നത്&period; വി&period;ഐ&period;പി കസേരക്ക് 1000 രൂപയാണ് ഈ വിഭാഗത്തില്‍ സീസണ്‍ ടിക്കറ്റിന് 10&comma;000 രൂപയാണ് ടിക്കറ്റ് നിരക്ക്&period; ഒരേസമയം മൂന്ന് പേര്‍ക്ക് പ്രവേശിക്കാവുന്ന 25&comma;000 രൂപയുടെ വി&period;ഐ&period;പി&period; ടിക്കറ്റും ലഭ്യമാണ്&period; മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഗ്യാലറി ടിക്കറ്റ് മാത്രമാണുള്ളത്&period; ഗ്യാലറി ടിക്കറ്റിന് ഒരു മത്സരത്തിന് 50 രൂപയും സീസണ്‍ ടിക്കറ്റിന് 400 രൂപയുമാണ് വില&period; ഓണ്‍ലൈനായും ബാങ്ക്&comma; കൗണ്ടര്‍ എന്നിവ വഴിയും ടിക്കറ്റ് വില്‍ക്കും&period; ഏത് ഓണ്‍ലൈന്‍ വഴിയാണ് വില്‍പനയെന്നത് പിന്നീട് തീരുമാനിക്കും&period; ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ തിരൂര്‍&comma; പെരിന്തല്‍മണ്ണ&comma; നിലമ്പൂര്‍&comma; പൊന്നാനി എന്നിവിടങ്ങളിലെ ആരാധകര്‍ക്ക് ടിക്കറ്റ് വാങ്ങാനുള്ള പ്രത്യേക സൗകര്യമൊരുക്കും&period; ടിക്കറ്റ് വില്‍പന ഗ്രാമീണ ബാങ്ക്&comma; സഹകരണ ബാങ്ക് എന്നിവ വഴി നടത്തുന്ന കാര്യം പരിഗണനയിലുണ്ട്&period; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സന്തോഷ് ട്രോഫി മല്‍സരങ്ങള്‍&period; ഇക്കാര്യം ഉറപ്പുവരുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ&period; ആര്‍&period; രേണുകയ്ക്ക് നിര്‍ദേശം നല്‍കി&period; മഞ്ചേരിയിലും കോട്ടപ്പടിയിലും പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കുന്നതും യോഗം വിലയിരുത്തി&period; കോട്ടപ്പടിയിലെ പാര്‍ക്കിങിന് കൂടുതല്‍ സൗകര്യമൊരുക്കാനും നിര്‍ദേശം നല്‍കി&period; വി&period;വി&period;ഐ&period;പി&comma; വി&period;ഐ&period;പി പാര്‍ക്കിങിന് സ്റ്റേഡിയത്തിന് സമീപം സൗകര്യമൊരുക്കും&period; പാര്‍ക്കിങ് സ്ഥലത്തു നിന്ന് സ്റ്റേഡിയത്തിലേക്ക് പ്രത്യേക വാഹന സൗകര്യം ഒരുക്കുന്ന കാര്യവും പരിഗണനയിലുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">യോഗത്തില്‍ എം&period;എല്‍&period;എമാരായ പി&period; ഉബൈദുള്ള&comma; അഡ്വ&period; യു&period;എ&period;ലത്തീഫ്&comma; ജില്ലാ കലക്ടര്‍ വി&period;ആര്‍ പ്രേംകുമാര്‍&comma; അഡീഷണല്‍ ഡിസ്റ്റ്റിക്റ്റ് മജിസ്റ്റട്രേറ്റ് എന്‍&period;എം&period; മെഹറലി&comma; ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ കോംപറ്റീഷന്‍ മാനേജര്‍ രാഹുല്‍ പരേശ്വര്‍&comma; ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ&period; ശ്രീകുമാര്‍&comma; ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ യു&period; ഷറഫലി&comma; കായിക വകുപ്പ് മന്ത്രിയുടെ പ്രതിനിധി കെ&period;പി&period; അനില്‍&comma; കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധി അബ്ദുല്‍ കരീം ഫുട്ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി&period; അഷ്റഫ്&comma; ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ&period; ആര്‍ രേണുക&comma; മഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി&period;എം സുബൈദ&comma; വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ&period; ബീന ജോസഫ്&comma; മഞ്ചേരി നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ടി&period;എം അബ്ദുള്‍നാസര്‍&comma; സി സക്കീന&comma; ജസീനബി അലി&comma;കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കായിക വിഭാഗം ഡയറക്ടര്‍ ഡോ&period; വി&period;പി സക്കീര്‍ ഹുസൈന്‍&comma; ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടറ്റീവ് അംഗങ്ങളായ കെ&period; അബ്ദുല്‍ നാസര്‍&comma; ഹൃഷികേഷ് കുമാര്‍&comma; സി സുരേഷ്&comma; ജില്ലയിലെ മറ്റ് ജനപ്രതിനിധികള്‍&comma; ഉപസമിതി അംഗങ്ങള്‍&comma; ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കുപ്പിവെള്ളത്തിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി

ന്യൂഡൽഹി: പ്രമുഖ പാക്കേജ്‌ഡ് കുടിവെള്ള ബ്രാൻഡായ ബിസ്‌ലേരിയുടെ ഉൽപ്പന്നങ്ങളിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ…

2 hours ago

മദ്യലഹരിയിൽ രാത്രിയിൽ ആക്രമണം.പ്രതികളെ പിടികൂടി തിരൂർ പോലീസ്

കൊടക്കൽ : മദ്യലഹരിയിൽ രാത്രിയിൽ ആക്രമണം നടത്തിയ പ്രതികളെ തിരൂർ പോലീസ് പിടികൂടി .ഇന്നലെ രാത്രിയാണ് കേസിന് ആസ്പദമായ സംഭവം…

2 hours ago

പരാതികൾ കേൾക്കാൻ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മാറഞ്ചേരിയിൽ കളക്ടറെ നേരിൽ കണ്ട് പരാതി പറയാം; ആദ്യ 50 പേർക്ക് നേരിട്ട് അവസരം

മാറഞ്ചേരി:ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കുന്നതിനും പരിഹാരനടപടികൾ സ്വീകരിക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം ഗ്രാമപഞ്ചായത്തുകളിലേക്ക് എത്തുന്ന 'ഡിസ്ട്രിക്ട് കണക്ട്' പദ്ധതി നവംബർ…

19 hours ago

ഓപറേഷൻ ജലസുരക്ഷ; ജില്ലയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി

മലപ്പുറം: ജലാശയങ്ങളിലേക്ക് മലിനജലവും മാലിന്യങ്ങളും തള്ളുന്നത് തടയുന്നതിനായി ജില്ലയിൽ നടപ്പാക്കിയ 'ഓപറേഷൻ ജലസുരക്ഷ' പരിശോധനയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി.…

19 hours ago

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്.

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്. ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിൽനിന്നുള്ള വിവരങ്ങൾ പരിശോധിച്ചാകും…

22 hours ago

മദ്യപാനികളും, മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയയ്ക്കരുത്’; കർശന നിർദേശവുമായി ഐജി

മദ്യപാനികളും, ജനങ്ങളോട് മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസ് ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി അയയ്ക്കരുതെന്ന് കർശന നിർദേശവുമായി ഐജി പി പ്രകാശ്.…

22 hours ago