Categories: MARANCHERY

സംസ്ഥാന പാരഗെയിംസിൽ അഭിമാന നേട്ടം കരസ്ഥമാക്കിയ ജാഫറിന് മാറഞ്ചേരി വ്യാപാരി വ്യവസായിയുടെ ആദരം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;01&sol;IMG-20230129-WA0063-576x1024&period;jpg" alt&equals;"" class&equals;"wp-image-31779"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മറഞ്ചേരി&colon; സംസ്ഥാന പാരഗെയിംസിൽ അഭിമാന നേട്ടം കരസ്ഥമാക്കിയ<br>യുവ വ്യാപാരി<br>കുരിക്കൾ പറമ്പിൽ ജാഫറിന്<br>വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് യൂത്ത് വിംഗ് കമ്മറ്റി<br>അനുമോദിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;01&sol;IMG-20230130-WA0155-1024x576&period;jpg" alt&equals;"" class&equals;"wp-image-31828"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മാറഞ്ചേരി വ്യാപാര ഭവനിൽ നടന്ന പരുപാടി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ വി&period;കെ നജ്മുദ്ധീൻ ഉപഹാരം നൽകി&period; യൂത്ത് വിംഗ് പ്രസിഡന്റ് ബഷീർ സൺഡേ മീഡിയ അധ്യക്ഷത വഹിച്ചു&comma; മെമ്പർ സുലൈഖ റസാഖ് വനിത വിംഗ് പ്രസിഡന്റ് ആരിഫ&comma; ട്രഷറർ നെൽജോ നീലങ്കാവിൽ &comma;റീജ&comma; ഫൈസൽ വി&period;കെ എ &comma; ബാബു &comma; ഖാദർ ഏനു &comma; ബഷീർ സിൽവർ&comma; റീന ആന്റണി&comma; അഷ്റഫ് &comma; ഷറഫുദ്ധീൻ മോഡേൺ ടയർ &comma; സുബൈർ കല്പക&comma; റസീന ഹബീബ് തുടങ്ങിയവർ ആശംസ പ്രസംഗം നിർവ്വഹിച്ചു&period; യൂത്ത് വിംഗ് സെക്രട്ടറി ശരീഫ് സലാല സ്വാഗതവും ട്രഷറർ അബ്ദുൾ ബാസിത്ത് പി പി നന്ദി പ്രസംഗവും നിർവ്വഹിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വാര്യർ മൂലയും പരിസര പ്രദേശങ്ങളും ശുചീകരണം നടത്തി

ചങ്ങരംകുളം : നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ 2, 3, 14 വാർഡുകളുടെ കേന്ദ്രമായ വാര്യർ മൂലയിൽ മഴക്കാല പൂർവ ശുചീകരണ…

4 hours ago

ബലിപെരുന്നാൾ: പൊന്നാനി അലിയാർ മദ് റസയിൽ കയ്യെഴുത്ത് ദിനം ആഘോഷിച്ചു.

പൊന്നാനി : ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പൊന്നാനിസൗത്ത് അലിയാർ മദ്റസയിൽ കയ്യെഴുത്ത് ദിനം ആഘോഷിച്ചു. സ്വദർമുഅല്ലിം ടി. എ. റഷീദ്…

4 hours ago

കോക്കൂർ എ.എച്ച് എം ഗവ. ഹയർ സെക്കറി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

കോക്കൂർ എ.എച്ച് എം ഗവ. ഹയർ സെക്കറി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് റീലുകൾ,പ്രൊമോ വീഡിയോകൾ,…

9 hours ago

പാറപ്പുറം കെ പി അബൂബക്കർ ഹാജി അനുസ്മരണവും അറഫാദിന പ്രാർത്ഥനാ സദസ്സും നാളെ നരിപ്പറമ്പിൽ

തവനൂർ : എസ് വൈ എസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാറപ്പുറം കെ പി അബൂബക്കർ ഹാജി അനുസ്മരണവും അറഫാദിന…

9 hours ago

എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക്…

12 hours ago

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കമാകും.

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കമാകും. ഏകജാലക സംവിധാനം വഴി…

12 hours ago