Categories: CHANGARAMKULAM

സംസ്ഥാന പാതയിൽ അപകടക്കെണിയൊരുക്കി മണ്ണ് നിക്ഷേപം

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം &colon;സംസ്ഥാന പാതയിൽ അപകടക്കെണിയൊരുക്കി അധികൃതരുടെ മണ്ണ് നിക്ഷേപം&period;ഏറെ തിരക്കേറിയ സംസ്ഥാന പാതകളിൽ ഒന്നായ ചങ്ങരംകുളത്തെ സ്ഥിരം അപകടമേഖലകളിൽ ഒന്നാണ് കോലിക്കര മുതൽ ചങ്ങരംകുളം ടൗൺ വരെയുള്ള പാത&period; ഇവിടെയാണ് ആലംകോട് കോട് പഞ്ചായത്ത്‌ അധികൃതർ നഗര വികസനത്തിന്റെ ഭാഗമായി ടൗണിൽ നിന്നുള്ള ലോഡ് കണക്കിന് മണ്ണ് പാതയിലെ നടപ്പാത കയ്യേറി നിക്ഷേപിച്ചിരിക്കുന്നത്&period; മാസങ്ങൾ പിന്നിട്ടിട്ടും ഇത് നീക്കം ചെയ്യാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല&period; അപകടം പതിയിരിക്കുന്ന ഈ പാതയിൽ ഏറെ ജീവനുകൾ നഷ്ടപ്പെട്ടിട്ടുള്ളത് ഇരു ചക്ര വാഹന യാത്രികർക്കാണ് വലിയ വാഹനങ്ങൾ വരുമ്പോൾ സൈഡ് ഒതുക്കി പോകുവാൻ പലപ്പോഴും പാത യോരത്തേക്ക് വാഹനം ഒഴിവാക്കി നിർത്തേണ്ട സാഹചര്യങ്ങൾ ഉണ്ടായാൽ മൺ കൂനയിൽ കയറി വാഹനം അപകടത്തിൽ പെടുവാനുള്ള സാധ്യത കൂടുതൽ ആണ്&period; നിലവിൽ പതയുടെ ഇരു വശവും കാടു മൂടി മണ്ണ് നിറഞ്ഞ അവസ്ഥയാണ് പലയിടത്തും വെളിച്ചം ഇല്ലാത്തതും വേഗത നിയന്ത്രണ ബോർഡുകൾ ഇല്ലാത്തതും ദീർഘ ദൂര യാത്രക്കാർ അമിത വേഗതയിലാകാൻ കാരണ മാകുന്നുണ്ട്&period; ഇതിനു പുറമെ ജലജീവൻ കുഴികളും കൂട്ടിനുണ്ട്&period;ടൗൺ നവീകരണത്തിന് വേണ്ടി കോടികൾ പൊടിക്കുന്ന അധികൃതർ സംസ്ഥാന പാതയിലെ സുരക്ഷിതയാത്രക്ക് നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാർ പറയുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഫെയർനസ് ക്രീമിലെ വിഷബാധമൂലം 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി യുടെ അടിയന്തര ഇടപെടൽ

മുഖകാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ വിപണിയിലെത്തുന്ന ഫെയർനസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി…

5 hours ago

പൊലീസിനെ തല്ലിയപ്പോൾ മാസ്, പിടിയിലായപ്പോൾ കരച്ചിൽ; ‘കരയാതെ കണ്ണുറങ്ങ്’ പാട്ടിട്ട് ട്രോളി കേരള പൊലീസ്

തൃശൂർ : തൃശൂർ വടക്കേ സ്റ്റാൻഡിൽ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. വരന്തരപ്പിള്ളി സ്വദേശി ഹരിഗോവിന്ദിനെയാണ് (25) അറസ്റ്റ്…

5 hours ago

വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ പിടികൂടി തിരൂർ പോലീസ്

തിരൂർ : വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ തിരൂർ പോലീസ് പിടികൂടുകയുണ്ടായി.കഴിഞ്ഞ…

10 hours ago

ഇക്കോസ്റ്റോൺ ചലഞ്ച് പാലക്കാട് ജില്ലാതല ഉത്ഘാടനം കാരക്കുത്തങ്ങാടി വിവിഎയുപി സ്കൂളിൽ നടന്നു

സംസ്ഥാന സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ പുതുതലമുറയിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനും വേണ്ടി കൊല്ലം ജില്ലയിലെ…

10 hours ago

ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ…

14 hours ago

നടുവട്ടം ജംഗ്ഷൻ വികസനത്തിന് വഴിതുറക്കുന്നു; പി.ഡബ്ല്യു.ഡി ഡിസൈൻ സംഘം സ്ഥലത്തെത്തി

എടപ്പാൾ: നടുവട്ടം ജംഗ്ഷനിലെ തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിനുള്ള വികസന നടപടികൾക്ക് തുടക്കമായി. ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്…

14 hours ago