Categories: തിരൂർ

സംസ്ഥാന ജേതാക്കൾക്ക് സ്വീകരണവും സ്കൂൾ കായികമേളയും സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">ആലത്തിയൂർ &colon; തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന ജൂനിയർ മീറ്റിൽ റെക്കോർഡുകളോട് രണ്ട് സ്വർണ്ണ മേഡൽ നേടിയ ഫഹദ് അണ്ടർ 18 ഗേൾസ് വാക്കിംഗ് വെള്ളി മെഡൽ നേടിയ നിരഞ്ജന പി അണ്ടർ 20 ഗേൾസ് വാക്കിംഗ് ബ്രൗൺസ് മെഡൽ ഗീതു അണ്ടർ 18 ഗേൾസ് ഹാമർ ത്രോ സിൽവർ മെഡൽ എം റിദ അണ്ടീൻ ബോയ്സ് 4×100 മീറ്റർ റിലേ വെള്ളി മെഡൽ ജസീൽ സി അണ്ടർ 18 ഗേൾസ് വാക്കിംഗ് ബ്രൗൺസ് മെഡൽ ഗായത്രി എന്നിവരാണ് മെഡൽ നേടിയത് PTA പ്രസിഡണ്ട് എൻ ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തുപ്രിൻസിപ്പൽ സോണിയ സീ വേലായുധൻ അധ്യക്ഷത വഹിച്ചു P T A വൈസ് പ്രസിഡണ്ട് ഷാഫി വാക്കയിൽ H S S സ്റ്റാഫ് സെക്രട്ടറി നൗഫൽ മാസ്റ്റർ H S സ്റ്റാഫ് സെക്രട്ടറി സുബൈർ മാസ്റ്റർ എം സെലീന ടീച്ചർ A C പ്രവീൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു പ്രധാന അധ്യാപിക എം ബിന്ദു ടീച്ചർ സ്വാഗതവും കായിക അധ്യാപകൻ എം ഷാജിർ മാസ്റ്റർ ആലത്തിയൂർ നന്ദിയും രേഖപ്പെടുത്തി സ്കൂൾ കായികമേളയും തുടർന്നു സംഘടിപ്പിച്ചു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഉപജില്ലാ കലോത്സവം, വട്ടംകുളത്തിന് ഇരട്ട കിരീടം

വട്ടംകുളം | എടപ്പാൾ ഉപജില്ല കലോത്സവത്തിൽ വട്ടംകുളം സി.പി.എൻ യു.പി സ്കൂളിന് ചരിത്ര വിജയം.യു.പി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും…

6 hours ago

കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും

ചങ്ങരംകുളം:പ്രതിഷേധവും മാധ്യമ വാർത്തയും ഫലം കണ്ടതോടെ അപകടാവസ്ഥയിലുള്ള കാഞ്ഞിയൂർ - തെങ്ങിൽ റോഡിലെ പാലം പുതുക്കി പണിയാൻ തീരുമാനം.ജില്ലാ പഞ്ചായത്ത്…

6 hours ago

എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും

എടപ്പാൾ | നാടകഅരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 17-ാമത് അഖില കേരള പ്രൊഫഷണൽ നാടകമേളയ്ക്ക് നവംബർ 22ന് തുടക്കമാകും. 25 വരെ…

6 hours ago

കേരളത്തിൽ ആത്മഹത്യകൾ വർദ്ധിക്കുന്നു, ദേശീയ ശരാശരിയേക്കാൾ മുകളിൽ

കേരളത്തിലെ ആത്മഹത്യാനിരക്ക് ദേശീയ ശരാശരിയേക്കാൾ മുകളിലെന്ന് നാഷണൽ ക്രൈം റെക്കാഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) റിപ്പോ‌ർട്ട്. 2024ലെ കണക്കാണ് പുറത്തുവിട്ടത്. 2024ൽ…

9 hours ago

ജില്ലാ ഖുർആൻ സമ്മേളന രജിസ്ട്രേഷന് തുടക്കമായി

തിരൂർ: വിസ്ഡം യൂത്ത് മലപ്പുറം സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഖുർആൻ തണലിൽ സകുടുംബം' എന്ന പ്രമേയത്തിൽ 2026 ഡിസംബർ…

9 hours ago

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു; ഇഷ്ടമുള്ള നിറം നൽകാം, എന്നാൽ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി.

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഏകീകൃത വെള്ളനിറം (കളർ കോഡ്) നിർബന്ധമാക്കിയ തീരുമാനം സർക്കാർ പിൻവലിച്ചു. ഉത്തരവ് പിൻവലിച്ചതായി സ്റ്റേറ്റ്…

17 hours ago