Categories: EDAPPAL

സംസ്ഥാന പാതയിലെ കുഴികൾ അടച്ചു തുടങ്ങി

എടപ്പാൾ:തൃശ്ശൂർകുറ്റിപ്പുറംസംസ്ഥാനപാതയിലെകുഴികളാണ് അടച്ച് തുടങ്ങി. ചങ്ങരംകുളം പോലീസ് സ്റ്റേഷൻ മുതൽമാന്തടം വരെയുള്ള
കുഴികളാണ് കോൺക്രീറ്റ് ചെയ്ത് അടച്ചത്.
സ്വകാര്യ ടെലിഫോൺ കമ്പനി കേബിൾ സ്ഥാപിക്കാനായി കുഴിച്ചകുഴികൾ
അപകടക്കെണി ഒരുക്കുന്നതായുള്ള വാർത്ത വന്നതോടെയാണ് നടപടിയായത്.

Recent Posts

മണ്ണ് മാഫിയയെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സംവിധാനങ്ങള്‍ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ

എടപ്പാള്‍:പൊന്നാനി താലൂക്കിലെ മണ്ണ് മാഫിയയെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സംവിധാനങ്ങള്‍ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ…

52 minutes ago

സംസ്ഥാനത്ത് ഏകീകൃത ദേവസ്വം നിയമം നടപ്പാക്കണം- എം.കെ. രാഘവൻ എംപി

വളാഞ്ചേരി : കേരളത്തിൽ ഏകീകൃത ദേവസ്വം നിയമം കൊണ്ടുവരണമെന്ന് എം.കെ. രാഘവൻ എംപി. കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽനിന്ന് വിരമിക്കുന്ന സി.വി. ആനന്ദവല്ലിക്ക്…

58 minutes ago

സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കണം: സി.ഇ.ഒ വനിതാ സംഗമം

മലപ്പുറം | സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടന്നെ നടപ്പാക്കണമെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി ഇ ഒ)…

1 hour ago

കളിക്കുന്നതിനിടെ ​ഗേറ്റും മതിലും ശരീരത്തിലേക്ക് തകർന്നു വീണു; അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം

പാലക്കാട് : പാലക്കാട് എലപ്പുള്ളിയിൽ ​ഗേറ്റിൽ തൂങ്ങി കളിക്കുന്നതിനിടെ ​ഗേറ്റും മതിലും തകർന്നുവീണ് അ‍ഞ്ച് വയസ്സുകാരന് ദാരുണാന്ത്യം. നെയ്തലയിൽ കൃഷിക്കളത്തിനോട്…

1 hour ago

ചെമ്പിക്കലിൽ വാഹനാപകടം; ബീരാഞ്ചിറ സ്വദേശി മരണപ്പെട്ടു

കുറ്റിപ്പുറം: ചെമ്പിക്കലിൽ ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് വയോധികൻ മരണപ്പെട്ടു. ബീരാഞ്ചിറ കുഞ്ചിപ്പടിയിലെ ആലസൻ എന്ന കുഞ്ഞിപ്പ (68)ആണ് മരിച്ചത്. കുറ്റിപ്പുറം…

1 hour ago

ഹിന്ദു ഐക്യവേദി പൊന്നാനി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ മാറാട് ദിനം ഭീകരവിരുദ്ധ ദിനമായി ആചരിച്ചു

എടപ്പാൾ : ഹിന്ദു ഐക്യവേദി പൊന്നാനി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ മെയ് 2 മാറാട് ദിനം ഭീകരവിരുദ്ധ ദിനമായി ആചരിച്ചു.മറക്കില്ല…

14 hours ago