Categories: EDAPPALLocal news

സംസ്ഥാന കുക്കിംഗ് വർക്കേഴ്സ് യൂണിയൻ എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകളുടെ സമ്മേളനം നടന്നു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;ei5I7OP8641-1-1024x295&period;jpg" alt&equals;"" class&equals;"wp-image-374"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ തവനൂർ മണ്ഡലത്തിലെ വട്ടംകുളം എടപ്പാൾ പഞ്ചായത്തുകളുടെ സംയുക്ത സമ്മേളനം വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കഴി ങ്കിൽ മജീദ് ഉദ്ഘാടനം ചെയ്തു&period; പരിപാടിയിൽ വട്ടംകുളം സെക്രട്ടറി ശശികുമാർ സ്വാഗതവും എടപ്പാൾ പ്രസിഡണ്ട് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു&period; കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയനെ പറ്റി ജില്ലാ ജോയിൻ സെക്രട്ടറി അബ്ദുൽ വഹാബ് തിരൂരങ്ങാടി സംസാരിച്ചു തുടർന്ന് സംസ്ഥാന ജോയിൻ സെക്രട്ടറി ജംഷീർ എടക്കര നൗഫൽ മാനു മണ്ഡലം സംസ്ഥാന ജോയിൻ സെക്രട്ടറി ജംഷീർ എടക്കര നൗഫൽ മാനു തവനൂർ മണ്ഡലം പ്രസിഡന്റ് തവനൂർ മണ്ഡലം സെക്രട്ടറി പ്രകാശം തവനൂർ ജില്ലാ വൈസ് പ്രസിഡന്റ് മണികണ്ഠൻ പാലാട്ട് എടപ്പാൾ പഞ്ചായത്ത് സെക്രട്ടറി സജീവം പാർട്ടി വട്ടംകുളം എക്സിക്യൂട്ടീവ് അംഗം സുഭാഷ് അരങ്ങത്ത് തവനൂർ മണ്ഡലം ട്രഷറർ റസാക്ക് കണ്ടനകം എന്നിവർ സംസാരിക്കുകയുണ്ടായി അന്നത്തെ പരിപാടിയിൽ പാചക തൊഴിലാളികൾക്ക് വേണ്ട കിറ്റ് വിതരണം ചെയ്തത് മണിമുത്ത് റൈസ് പെരിന്തൽമണ്ണ എന്നിവരും പങ്കെടുക്കുകയുണ്ടായി പരിപാടിക്ക് നന്ദി രേഖപ്പെടുത്തി ബബിൻനടുവട്ടം പരിപാടിയിൽ തൊണ്ണൂറോളം പാചക തൊഴിലാളികൾ പങ്കെടുത്തു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …

3 hours ago

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…

3 hours ago

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

1 day ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

1 day ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

1 day ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

1 day ago