കോഴിക്കോട്: സംസ്ഥാനത്ത് നിര്‍മാണത്തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പെന്‍ഷന്‍ മുടങ്ങിയിട്ട് ഒന്നേകാല്‍ കൊല്ലം. പെന്‍ഷന്‍ മുടങ്ങിയതോടെ വയോധികരായ മൂന്നര ലക്ഷത്തോളം പേര്‍ കടുത്ത ദുരിതത്തിലാണ്. മറ്റു ആനുകൂല്യങ്ങള്‍ വിതരണം ചെയ്തുതുടങ്ങിയെങ്കിലും 2024 മാര്‍ച്ച് വരെയുള്ളത് മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്.
പ്രതിമാസം 1600 രൂപ വീതം നല്‍കേണ്ട നിര്‍മാണത്തൊഴിലാളി ക്ഷേമനിധി പെന്‍ഷനാണ് 15 മാസമായി മുടങ്ങിയത്. ആകെ കുടിശ്ശിക 900 കോടിക്കടുത്ത്. നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് അംഗങ്ങള്‍ പ്രതിമാസം 50 രൂപ വീതം അടയ്ക്കുന്നുണ്ട്.. കെട്ടിട ഉടമകളില്‍ നിന്ന് നിര്‍മാണച്ചെലവിന്‍റെ ഒരു ശതമാനവും സെസായി ക്ഷേമനിധിയിലേക്ക് പിരിച്ചെടുക്കുന്നുമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ആനുകൂല്യങ്ങള്‍ മുടങ്ങിയതെന്ന ചോദ്യമാണ് തൊഴിലാളികള്‍ ഉയര്‍ത്തുന്നത്…
തിരുവനന്തപുരം: വട്ടപ്പാറ കുറ്റിയാണിയില്‍ ദമ്ബതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിയാണി സ്വദേശികളായ ജയകുമാരി (63), ബാലചന്ദ്രൻ (67) എന്നിവരാണ്…
തിരുവനന്തപുരം: ശശി തരൂർ ചെയ്തത് ശരിയായില്ലെന്നും, മാദ്ധ്യമങ്ങളിലൂടെയുള്ള ശശിതരൂരിന്റെ പ്രതികരണം ശരിയായില്ലെന്നും കെ പി സി സി അദ്ധ്യക്ഷൻ കെ…
ചെന്നൈ: ടെക്നീഷ്യൻമാരും ദിവസവേതനക്കാരുമായ സിനിമാപ്രവർത്തകർക്ക് വീടുകൾ നിർമിക്കാനായി 1.30 കോടി രൂപ സംഭാവന ചെയ്ത് നടൻ വിജയ് സേതുപതി. ചെന്നൈ…
എവിടെ നിന്നെങ്കിലും കിട്ടിയതോ അല്ലെങ്കിൽ അബദ്ധവശാൽ കീറിപോയ ആയ നോട്ടുകൾ ഒട്ടുമിക്ക ആളുകളുടേയും വീട്ടിലുണ്ടാകും. ചിലപ്പോഴെങ്കിലും അവ വലിയ തുകയുടെ…
ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ നിർമ്മാണത്തിലെ വ്യാപകമായ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പൊന്നാനി മണ്ഡലം മുസ്ലിംലീഗ് വാർഷിക…
ചങ്ങരംകുളം:നന്നംമുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു.നന്നംമുക്ക് സ്വദേശികളായ 15 യസുള്ള ധനഞ്ജയ്,16 വയസുള്ള ഗൗതം എന്നിവര്‍ക്കാണ് പരിക്കേറ്റത്.നന്നംമുക്ക്…