ഷഹബാസ് വധക്കേസില്‍ പ്രതികളായ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

&NewLine;<p class&equals;"wp-block-paragraph">കോഴിക്കോട് &colon; കോഴിക്കോട് താമരശ്ശേരിയില്‍ ഷഹബാദ് വധക്കേസ് പ്രതികളായ ആറ് വിദ്യാര്‍ഥികളുടെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു&period;ഹൈക്കോടതിയുടെ നിര്‍ദ്ദേ പ്രകാരമാണ് à´«à´² പ്രഖ്യാപനം&period;പ്രതികളായ കുട്ടികള്‍ക്ക് തുടര്‍ പഠനത്തിനുളള അവസരം ലഭിക്കും&period;ഇന്നലെയാണ് ഫലം പ്രഖ്യാപിച്ചത് &comma; വിദ്യാഭ്യാസ മന്ത്രി പത്രസമ്മേളനത്തിലൂടെയാണ് അറിയിച്ചത്&period;കുറ്റകൃത്യവും പരീക്ഷാ ഫലവും തമ്മില്‍ ബന്ധമില്ലല്ലോ എന്ന് ചോദിച്ച കോടതി വിദ്യാര്‍ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു വെക്കുന്നത് എങ്ങനെയെന്നും ചോദിച്ചിരുന്നു&period;എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം വന്നിട്ടും കുട്ടികളുടെ പരീക്ഷാഫലം തടഞ്ഞു വച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പതിഭാഗം അഭിഭാഷകന്‍ കോടതിയെ സമീപിച്ചിരുന്നു&period;ഫെബ്രുവരി 28നാണ് വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റ് ഷഹബാസ് മരിച്ചത് &period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നഞ്ചക്ക് കൊണ്ട് തലയ്ക്ക് കാര്യമായ ക്ഷതമേറ്റ ഷഹബാസ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്&period;പ്രതികളായ വിദ്യാര്‍ഥികളെ ജുവനൈല്‍ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിലാണ് പരീക്ഷ എഴുതിച്ചത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബസ് ഡ്രൈവർമാർ റോഡിലെ തമ്പുരാക്കന്മാരല്ല’; അപകടപ്പാച്ചിലിനെതിരെ നടപടിക്കൊരുങ്ങി ഹൈക്കോടതി

കൊച്ചി: ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ലെന്ന് ഹൈക്കോടതി. കഴിഞ്ഞദിവസം ഒരു ബസ് ജീവനക്കാരൻ കാർ തടഞ്ഞിട്ട് ഭീഷണി മുഴക്കിയ സംഭവം…

6 hours ago

ഔദ്യോഗിക ചടങ്ങുകളിൽ ‘വന്ദേമാതരം’ ആദ്യ രണ്ട് ഖണ്ഡിക മാത്രം ആലപിച്ചാൽ മതിയാകും; ഉത്തരവിറക്കി കർണാടക സർക്കാർ

ബെംഗളൂരു: രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി അല്ലെങ്കിൽ ഗവർണർ എന്നിവർ പങ്കെടുക്കുന്ന പരിപാടികൾ ഒഴികെ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള എല്ലാ ഔദ്യോഗിക…

6 hours ago

ബസ് ഡ്രൈവർമാർ റോഡിലെ തമ്പുരാക്കന്മാരല്ല’; അപകടപ്പാച്ചിലിനെതിരെ നടപടിക്കൊരുങ്ങി ഹൈക്കോടതി

കൊച്ചി: ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ലെന്ന് ഹൈക്കോടതി. കഴിഞ്ഞദിവസം ഒരു ബസ് ജീവനക്കാരൻ കാർ തടഞ്ഞിട്ട് ഭീഷണി മുഴക്കിയ സംഭവം…

7 hours ago

റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല; ഹസന്‍ വാരിസിന്റെ ആവശ്യം തള്ളി ഇ ഡി

കോഴിക്കോട്: റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ സമയത്ത് മാത്രമേ അതില്‍ നിന്ന് പിന്മാറാനാകൂ എന്ന് ഇ…

11 hours ago

റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല; ഹസന്‍ വാരിസിന്റെ ആവശ്യം തള്ളി ഇ ഡി

കോഴിക്കോട്: റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ സമയത്ത് മാത്രമേ അതില്‍ നിന്ന് പിന്മാറാനാകൂ എന്ന് ഇ…

11 hours ago

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം 10 ശതമാനമായി കൂപ്പുകുത്തി, ഇന്ധനവില കുതിക്കുന്നു; എന്നിട്ടും ഇന്ത്യ ലോക വളർച്ചയുടെ പ്രധാന ചാലകശക്തിയെന്ന് ഐ.എം.എഫ്

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ലോകത്ത് ഇന്ധനവില കുതിച്ചുയരുകയും പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം വെറും…

11 hours ago