Categories: CHANGARAMKULAM

ശ്രീ മൂക്കുതലഭഗവതി ക്ഷേത്രത്തിലെ 11 ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;09&sol;IMG-20250923-WA0038-1080x608&period;jpg" alt&equals;"" class&equals;"wp-image-101422"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ദക്ഷിണാമൂകാംബിക എന്ന സുപ്രസിദ്ധമായ ശ്രീ മൂക്കുതലഭഗവതി ക്ഷേത്രത്തിലെ 11 ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി&period;ക്ഷേത്രം സരസ്വതി മണ്ഡപത്തിൽ വച്ച് ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽക്ഷേത്രം മേൽശാന്തി ഏർക്കര രാമൻ നമ്പൂതിരിയുടെ വേദ സ്തുതിയോടെ ആരംഭിച്ച സമ്മേളനത്തിൽ മൂക്കുതല ദേവസ്വം ബോർഡ് ചെയർമാൻ കെ പി വത്സലൻ സ്വാഗതം പറഞ്ഞപരിപാടിയിൽ മലബാർ ദേവസ്വം ബോർഡ് അംഗം കെ സുധാകുമാരി അധ്യക്ഷത വഹിച്ചു പൊന്നാനി എംഎൽഎ പി നന്ദകുമാർ ഭദ്രദീപം തെളിയിച്ച് നവരാത്രി ആഘോഷം ഉദ്ഘാടനം ചെയ്തു&period;ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനും കവിയും നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി&period;നന്നംമുക്ക്ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഓ പി പ്രവീൺആശംസകൾ അറിയിച്ച സംസാരിച്ചു&period;മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ കെ കെ പ്രമോദ് കുമാർ മൂക്കുതല ദേവസ്വം ട്രസ്റ്റിബോർഡ് അംഗങ്ങളായഎം ഉണ്ണികൃഷ്ണൻ&comma;സുരേഷ് കണ്ടമ്പുള്ളി&comma;പാരമ്പര്യ ട്രസ്റ്റിമംഗലത്തേ രി സജിത്ത്&comma;പാരമ്പര്യ ട്രസ്റ്റി ഫിറ്റ് പേഴ്സൺ ശങ്കരനാരായണൻ പന്താവൂർ &comma; പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി എൻ കൃഷ്ണമൂർത്തിതുടങ്ങിയവരുംവിവിധ ആഘോഷ കമ്മിറ്റികളുടെ അംഗങ്ങളും നാട്ടുകാരും ഭക്തജനങ്ങളും പരിപാടിയിൽ പങ്കെടുത്തു&period;ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തവർക്ക്നവരാത്രി ആഘോഷ കമ്മിറ്റി പ്രസിഡണ്ട് കെ വി സേതുമാധവൻ നന്ദി രേഖപ്പെടുത്തി&period;മൂക്കുതല ഭഗവതി ക്ഷേത്രത്തിൽനവരാത്രി ആഘോഷിക്കുമ്പോൾമലയാളികളെ സംബന്ധിച്ചിടത്തോളംഏറ്റവും പ്രധാനമായിട്ടുള്ളനവരാത്രിയിൽഒന്നാണ് വിദ്യാരംഭ ചടങ്ങെന്നുംപുസ്തകങ്ങൾ പൂജയ്ക്ക് വയ്ക്കുന്ന ചടങ്ങ് മലയാളത്തിൽ മാത്രമാണെന്നും ലോകത്തിൽ എവിടെയും ഇങ്ങനെയൊരു ചടങ്ങ് ഇല്ല എന്ന് ഉദ്ഘാടന സമ്മേളനത്തിൽ പൊന്നാനി എംഎൽഎ പി നന്ദകുമാർ പറഞ്ഞു &period;നവരാത്രി ദിനങ്ങളിൽ 11 ദിവസംവിവിധ പരിപാടികളോടെയാണ് ആഘോഷിക്കുന്നത് നങ്ങ്യാർകൂത്ത്&comma; &&num;8216&semi;സമൂഹ വേദജപ യജ്ഞം &comma;സംഗീത കച്ചേരികൾ&comma;ഓട്ടൻതുള്ളൽ&comma;ഭജൻസ് &comma;ഭക്തിഗാനസുധാ &comma;ചാക്യാർകൂത്ത് &comma;പഞ്ചരത്ന കീർത്തനാലാപനം&comma;നവാഭരണ കീർത്തനാലാപനം&comma;നൃത്തോത്സവം&comma;അക്ഷര ശ്ലോക സദസ്സ്&&num;8217&semi;&comma;ശ്രീപാദസപ്തി നൃത്തശില്പം&comma;സംഗീതോത്സവം&comma;തിരുവാതിരക്കളി&comma; കൈകൊട്ടിക്കളി തുടങ്ങിയവ വിവിധ ദിവസങ്ങളിലായി നടക്കും&period;വിജയദശമി ദിവസം ചെറിയ കുട്ടികളെ എഴുത്തിന്നിരുത്തും&period;കേരളത്തിന് അകത്തും പുറത്തും പ്രശസ്തരായ നിരവധി പ്രതിഭകൾ നവരാത്രി ദിനങ്ങളിൽ മൂക്കുതലയെ ധന്യമാക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്ത്രീപീഡനക്കേസ്: പ്രതിയെ മുംബൈയിൽ നിന്ന് പിടികൂടി

തിരൂർ | സ്ത്രീ പീഡനക്കേസിൽ ഒളിവിലായിരുന്ന തിരൂർ ഏഴൂർ സ്വദേശി കളത്തിൽ ശരത്ത് (37)നെ മുംബൈയിൽ നിന്ന് തിരൂർ പൊലീസ്…

8 hours ago

ജനാധിപത്യം സംരക്ഷിക്കാൻ ഒന്നിച്ചു മുന്നേറണം: റിട്ട. ടീച്ചേഴ്സ് കോൺഗ്രസ്

എടപ്പാൾ | ഇന്ത്യയുടെ അഭിമാനമായ ജനാധിപത്യം നിലനിർത്താനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങളിൽ ഒന്നിച്ചു മുന്നേറാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന് കേരള റിട്ടയേർഡ് ടീച്ചേഴ്സ്…

8 hours ago

പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കൻഡറി സ്കൂൾ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ചങ്ങരംകുളം :പാവിട്ടപ്പുറംഅസ്സബാഹ് റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റ്, നാഷണൽ…

8 hours ago

SPOT കുമരനെല്ലൂർ സീസൺ 5 ഫുട്ബോൾ മേളയുടെ ബ്രോഷർ പ്രകാശനം ചെയ്തു

കുമരനെല്ലൂർ: SPOT കുമരനെല്ലൂർ സീസൺ 5 ഫ്ലഡ്‌ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ബ്രോഷർ തൃത്താല സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ്…

8 hours ago

ടൈഗർ ഷ്രഫിന്റെ കൈയിലെ ബാൻഡേജ് വെറുതെ ചുറ്റിയതല്ല; പരുക്കിന്റെ കാരണം വ്യക്തമാക്കി താരം

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രഫ് അത്ഭുതകരമായാണ് തനിക്കു നേരെയുണ്ടായ വെടിവെപ്പിൽ നിന്ന് രക്ഷപ്പെട്ടത്. വെടിവെപ്പിൽ താരത്തിന്‍റെ ഡ്രൈവറിനും വെടിയേറ്റിരുന്നു.…

11 hours ago

ആലങ്കോട് ഗ്രാമപഞ്ചായത്തിൽവിദ്യാർത്ഥികൾക്ക് സൗജന്യ ഫുട്ബോൾ പരിശീലനം

ചങ്ങരംകുളം :-ആലങ്കോട് ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സൗജന്യ ഫുട്ബോൾ പരിശീലനം നടത്താൻ തീരുമാനിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന…

11 hours ago