Categories: EDAPPAL

ശുകപുരം കുളങ്കര താലപ്പൊലി മഹോത്സവം ഞായറാഴ്ച നടക്കും

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;01&sol;Screenshot&lowbar;2023-01-06-22-25-56-654&lowbar;com&period;android&period;chrome&period;jpg" alt&equals;"" class&equals;"wp-image-30589"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; രണ്ടാഴ്ചക്കാലമായി നടന്ന കൂത്തുത്സവങ്ങൾക്ക് സമാപനമാകുന്നു&period;നാടാകെ കാത്തിരുന്ന കുളങ്ങര താലപ്പൊലി മഹോത്സവം ഞായറാഴ്ച നടക്കും&period;കുറ്റിപ്പാല&comma;പുരമുണ്ടോക്കാട് ദേശക്കൂത്തുകളിൽ നടന്ന കേളി&comma; മേളം&comma; തായമ്പക&comma; താലം വരവുകൾ&comma;നൃത്തസന്ധ്യകൾ എന്നിവക്കു ശേഷം ശനിയാഴ്ച മറയങ്ങാട് കൂത്തുത്സവം കൂടി സമാപിക്കുന്നതോടെയാണ് ഉത്സവപരിപാടികൾക്ക് തുടക്കമാകുക&period;മകരത്തിലെ ആദ്യദിനം തന്നെയായതിനാൽ ഇത്തവണ ഒരാഴ്ചയായി കച്ചവടക്കാരും മറ്റനുബന്ധ പരിപാടികളുമാരംഭിച്ചിരുന്നു&period;ഞായറാഴ്ച വിശേഷാൽ പൂജകൾക്ക് ശേഷം രാവിലെ ഒൻപതിന് കലാമണ്ഡലത്തിന്റെ ഓട്ടൻതുള്ളൽ&comma;ഒരു മണിക്ക് ഓങ്ങല്ലൂർ ശങ്കരൻകുട്ടി നയാരുടെ നാദസ്വരം&comma; അഞ്ച് ആന&comma;കോങ്ങാട് മോഹനൻ&comma; കോട്ടക്കൽ രവി&comma; പരക്കാട് ബാബു&comma; തിരുവാലത്തിയൂർ ശിവൻ എന്നിവർ നയിക്കുന്ന പഞ്ചവാദ്യം&comma;ശുകപുരം രാമകൃഷ്ണന്റെ മേളം എന്നിവയോടെ പകൽപൂരമാരംഭിക്കും&period;തുടർന്ന് നാടിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പൂതൻ&comma; തിറ&comma; കരിങ്കാളി&comma; ശിങ്കാരമേളം&comma;കാവടി&comma;തെയ്യം തുടങ്ങിയ ദേശവരവുകൾ&comma; കുളങ്കര ദേവീ വെടിക്കെട്ട് കമ്മിറ്റിയുടെ വെടിക്കെട്ട് എന്നിവ ഭക്തർക്ക് വർണക്കാഴ്ചയാകും&period;ശുകപുരം ദിലീപ്&comma;ശുകപുരം രഞ്ജിത്&comma;ശുകപുരം രാധാകൃഷ്ണൻ&comma;അത്താളൂർ ശിവൻ എന്നിവരുടെ തായമ്പകകൾ&comma;കോഴിക്കോട് റിയൽ ബീറ്റ് ഓർക്കസ്ട്രയുടെ ഗാനമേള എന്നിവ നടക്കും&period; താലം&comma; ആയിരത്തിരി എഴുന്നള്ളിപ്പ്&comma;ഇടയ്ക്കകൊട്ടി പ്രദക്ഷിണം എന്നിവയോടെ ഉത്സവത്തിന് തിരശീല വീഴും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ നിർത്തിയിട്ട ലോറിയിൽ ഇന്നോവ ഇടിച്ച് മൂന്ന് മരണം..

അപകടത്തില്‍ പെട്ടത് ചങ്ങരംകുളം സ്വദേശികള്‍ സഞ്ചരിച്ച കുടുംബം.. ചങ്ങരംകുളം :ആലംകോട് സ്വദേശിയായ യുവതിയും ബന്ധുക്കളും ഉൾപ്പെടെ മൂന്ന് പേർ കോഴിക്കോട്…

5 days ago

മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ടി.എം.രാമകൃഷ്ണന് യാത്രയയപ്പ് നൽകി

എടപ്പാൾ: മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ദീർഘകാലം യൂണിയൻ സെക്രട്ടറിയുമായ ടി.എം.രാമകൃഷ്ണന് ഹെഡ് ലോഡ് & ജനറൽ…

5 days ago

ഗോരക്ഷാ ഗുണ്ടകളുടെ അതിക്രമം; സംസ്ഥാനത്ത് കന്നുകാലി വരവ് കുറഞ്ഞു, ബീഫ് വില കുതിക്കുന്നുഇടുക്കിയിലും എറണാകുളത്തും വില 500 രൂപയിലേക്ക് അടുത്തു

കൊച്ചി: സംസ്ഥാനത്ത് കന്നുകാലികളുടെ വരവ് കുത്തനെ കുറഞ്ഞതോടെ ബീഫ് വിലയിൽ വൻ വർധനവ്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വിതരണം തടസപ്പെട്ടതാണ്…

5 days ago

അക്കൗണ്ടില്‍ പണമില്ലെങ്കിലും യുപിഐ പേയ്മെന്റ് ചെയ്യാം; പുതിയ സംവിധാനം എത്തി..!!

45 ദിവസത്തിനുള്ളില്‍ തിരിച്ചടക്കുന്ന തുകക്ക് പ്രത്യേക പലിശയില്ല. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായിരിക്കും പുതിയ സംവിധാനം യുപിഐ പേയ്‌മെന്റുകളില്‍ വിപ്ലവകരമായ മാറ്റവുമായി…

5 days ago

പെട്രോൾ-ഡീസൽ വിലവർധനവിനെതിരെ എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച്; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ

കുറ്റിപ്പുറം: പെട്രോൾ, ഡീസൽ വിലവർധനവിനെതിരെ സിപിഐ(എം) വളാഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.…

5 days ago

ഇ-വേസ്റ്റ് നിർമാർജന കേന്ദ്രത്തിനെതിരെ  എതിർപ്പുമായി  ഭരണസമിതി

കുറ്റിപ്പുറം: ചെല്ലൂർ, പള്ളിപ്പടി, കഴുത്തല്ലൂർ മേഖലകളിൽ ഒന്നര ഏക്കർ ഭൂമിയിൽ 19 കോടി രൂപ ചെലവഴിച്ച്  ഇലക്ട്രോണിക് മാലിന്യ  നിർമാർജന…

5 days ago