Categories: EDAPPAL

ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക ജോയിന്റ് കൗൺസിൽ

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുന്നതിന് ശമ്പള കമ്മീഷനെ നിയമിക്കാനും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കണമെന്നും പൊന്നാനി മേഖലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു&period; കേന്ദ്രസർക്കാറിന്റെ കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കുക&comma; സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക&comma; മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക&comma; ക്ഷാമബത്ത ശമ്പള പരിഷ്കരണ കുടിശ്ശികൾ പൂർണമായി അനുവദിക്കുക&comma; ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു&period; എടപ്പാൾ കെ എം ഐ ഹാളിൽ വച്ച് നടന്ന സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു&period; മേഖലാ പ്രസിഡണ്ട് സിനീഷ് പിജി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ കൌൺസിൽ അംഗം കെ കെ ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു&period; ജില്ലാ സെക്രട്ടറി ജിസ്‌മോൻ പി വർഗീസ് സംഘടനാ റിപ്പോർട്ടും മേഖലാ സെക്രട്ടറി രതീഷ് പ്രവർത്തന റിപ്പോർട്ടും മേഖലാ ട്രഷറർ അബ്ദുൾ ബഷീർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു&period; സംസ്ഥാന കമ്മിറ്റി അംഗം കെ ഗിരിജ&comma; ജില്ലാ ജോയിന്റ് സെക്രട്ടറി കെ ആനന്ദൻ ജില്ലാ കമ്മിറ്റി അംഗം ടി സുജിത്ത് തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു&period; വട്ടംകുളം സ്റ്റാഫ് കോട്ടേഴ്സിന്റെ പണി പൂർത്തിയാക്കി ജീവനക്കാർക്ക് അടിയന്തരമായി അനുവദിക്കുന്നതിനും ഈഴുവതുരുത്തി വെളിയങ്കോട് മാറഞ്ചേരി എന്നീ വില്ലേജുകളുടെ ശോചനീയാവസ്ഥ പരിഗണിച്ച് ആയവ സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും നന്നംമുക്ക്&comma;കാലടി വില്ലേജുകളിലെ ജലദൗർലഭ്യം അടിയന്തരമായി പരിഹരിക്കുന്നതിനും സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു സമ്മേളനം 21 അംഗ മേഖലാ കമ്മിറ്റിയെയും 11 അംഗ വനിതാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു&period; ഭാരവാഹികൾ സിനീഷ് പിജി &lpar;പ്രസിഡന്റ് &rpar;&comma; സിംല ടിവി&comma; രാജേഷ് കെ ജി &lpar;വൈസ് പ്രസിഡണ്ടുമാർ&rpar;&comma; രതീഷ് വി &lpar;സെക്രട്ടറി&rpar;&comma; സുജേഷ് പി കെ&comma; പുഷ്പ &lpar;ജോയിന്റ് സെക്രട്ടറിമാർ&rpar;&comma; അബ്ദുൾ ബഷീർ &lpar; ട്രെഷറർ&rpar;&comma; ഫെമിന &lpar;വനിതാ സെക്രട്ടറി&rpar;&comma; സിജിന &lpar;പ്രസിഡന്റ്‌ &rpar;&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വമ്പൻ മാറ്റവുമായി കേന്ദ്ര സർക്കാർ, തേർഡ് പാർട്ടി ഇൻഷുറൻസില്ലെങ്കിൽ പെട്രോളും ‍ഡീസലുമില്ല! ആദ്യഘട്ടം യുപിയിലും ഹരിയാനയിലും

ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനവും ഇല്ലെന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ആദ്യഘട്ടം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും 5 പമ്പുകളിൽ വീതം നടപ്പാക്കാനാണ്…

10 hours ago

GLPS തൃക്കണാപുരം സ്കൂൾ സംഘടിപ്പിക്കുന്ന “വർണമഴ” കളറിംഗ് മത്സരം 2026-ഡിസംബർ 2 ബുധനാഴ്ച രാവിലെ 10 മണിക്ക്

3 ,4 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം ആദ്യ 3 സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന…

10 hours ago

വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി: ചാവക്കാട് അകലാട് സ്വദേശിക്ക് പരിക്ക്

കൊച്ചി : അബൂദാബിയിൽ നിന്നും കൊച്ചിയിലേക്ക് വന്നിരുന്ന ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. ആക്രമണത്തിൽ ചാവക്കാട് അകലാട്…

12 hours ago

ഫെയര്‍നെസ് ക്രീം കിഡ്‌നിയെ ബാധിച്ചു; മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്നു, സലീം കോടത്തൂരിന് വന്ന അതേ രോഗം സുഹൃത്തിനും

ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി ഗായകന്‍ സലീം കോടത്തൂരിന്റെ സുഹൃത്ത് ഷുഹൈബ്. സലീമിന് അനുഭവപ്പെട്ട അതേ…

12 hours ago

വെളിയങ്കോട് വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പിടികൂടി; 23-കാരൻ അറസ്റ്റിൽ

എടപ്പാൾ | വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെളിയങ്കോട് വില്ലേജിലെ പഴഞ്ഞി ദേശത്ത് കറുപ്പം…

16 hours ago

പരുതൂർ സ്കൂളിലെ വെടിവെപ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് തൃത്താല പോലീസ്

തൃത്താല: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ മാതാവിനെതിരെ തൃത്താല…

16 hours ago