Categories: EDAPPAL

ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക ജോയിന്റ് കൗൺസിൽ

&NewLine;<p>എടപ്പാൾ&colon; പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുന്നതിന് ശമ്പള കമ്മീഷനെ നിയമിക്കാനും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കണമെന്നും പൊന്നാനി മേഖലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു&period; കേന്ദ്രസർക്കാറിന്റെ കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കുക&comma; സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക&comma; മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക&comma; ക്ഷാമബത്ത ശമ്പള പരിഷ്കരണ കുടിശ്ശികൾ പൂർണമായി അനുവദിക്കുക&comma; ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു&period; എടപ്പാൾ കെ എം ഐ ഹാളിൽ വച്ച് നടന്ന സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു&period; മേഖലാ പ്രസിഡണ്ട് സിനീഷ് പിജി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ കൌൺസിൽ അംഗം കെ കെ ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു&period; ജില്ലാ സെക്രട്ടറി ജിസ്‌മോൻ പി വർഗീസ് സംഘടനാ റിപ്പോർട്ടും മേഖലാ സെക്രട്ടറി രതീഷ് പ്രവർത്തന റിപ്പോർട്ടും മേഖലാ ട്രഷറർ അബ്ദുൾ ബഷീർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു&period; സംസ്ഥാന കമ്മിറ്റി അംഗം കെ ഗിരിജ&comma; ജില്ലാ ജോയിന്റ് സെക്രട്ടറി കെ ആനന്ദൻ ജില്ലാ കമ്മിറ്റി അംഗം ടി സുജിത്ത് തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു&period; വട്ടംകുളം സ്റ്റാഫ് കോട്ടേഴ്സിന്റെ പണി പൂർത്തിയാക്കി ജീവനക്കാർക്ക് അടിയന്തരമായി അനുവദിക്കുന്നതിനും ഈഴുവതുരുത്തി വെളിയങ്കോട് മാറഞ്ചേരി എന്നീ വില്ലേജുകളുടെ ശോചനീയാവസ്ഥ പരിഗണിച്ച് ആയവ സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും നന്നംമുക്ക്&comma;കാലടി വില്ലേജുകളിലെ ജലദൗർലഭ്യം അടിയന്തരമായി പരിഹരിക്കുന്നതിനും സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു സമ്മേളനം 21 അംഗ മേഖലാ കമ്മിറ്റിയെയും 11 അംഗ വനിതാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു&period; ഭാരവാഹികൾ സിനീഷ് പിജി &lpar;പ്രസിഡന്റ് &rpar;&comma; സിംല ടിവി&comma; രാജേഷ് കെ ജി &lpar;വൈസ് പ്രസിഡണ്ടുമാർ&rpar;&comma; രതീഷ് വി &lpar;സെക്രട്ടറി&rpar;&comma; സുജേഷ് പി കെ&comma; പുഷ്പ &lpar;ജോയിന്റ് സെക്രട്ടറിമാർ&rpar;&comma; അബ്ദുൾ ബഷീർ &lpar; ട്രെഷറർ&rpar;&comma; ഫെമിന &lpar;വനിതാ സെക്രട്ടറി&rpar;&comma; സിജിന &lpar;പ്രസിഡന്റ്‌ &rpar;&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

4 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

4 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

4 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

9 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

10 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

11 hours ago