Categories: Local newsMALAPPURAM

ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി നിർത്തിയിട്ട കാറിനു മുകളിലേക്ക് വീണു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;IMG-20230706-WA0775-1024x1024&period;jpg" alt&equals;"" class&equals;"wp-image-43914"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കുറ്റിപ്പുറം&colon; ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക്‌ വീണു&period; അമാന ഹോസ്‌പിറ്റലിനു സമീപം നിർത്തിയിട്ട കാറിനു മുകളിലേക്കാണ് തിങ്കളാഴ്‌ച ഉച്ചയ്ക്ക് 2&period;30-ന് തെങ്ങ് വീണത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അപകടത്തിൽ കാറിന്റെ മുകൾഭാഗവും മുൻവശത്തെ ചില്ലും തകർന്നു&period; തെങ്ങ് കടപുഴകി ആദ്യം വീണത് തൊട്ടടുത്തുള്ള വൈദ്യുതിലൈനിനു മുകളിലേക്കാണ്&period;വൈദ്യുതിലൈൻ പൊട്ടിവീണതിനൊപ്പം അവിടെയുള്ള വൈദ്യുതിക്കാലും തകർന്നുവീണു&period; അപകടം നടന്നയുടനെ വൈദ്യുതിവിതരണം നിലച്ചതിനാൽ വലിയ അപകടം ഒഴിവായി&period; മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് കാറിന്റെ മുകളിൽനിന്നു തെങ്ങ്‌ മാറ്റിയത്‌&period;വൈദ്യുതിത്തൂണും ലൈനുകളും മാറ്റിസ്ഥാപിച്ചതിനുശേഷം രാത്രിയോടെ വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

പൊന്നാനി: സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് സി.പി.എം. പൊന്നാനി മണ്ഡലം സെക്രട്ടറിയുടെ ചുമതല ഒഴിഞ്ഞു. ആരോഗ്യ…

10 hours ago

വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു

തവനൂർ മണ്ഡലം UDF സ്ഥാനാർഥി വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 2.30 ന് തിരൂർ ആർഡിഓ മുമ്പാകെയാണ്…

10 hours ago

ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു

എടപ്പാൾ: തവനൂർ മണ്ഡലം LDF സ്ഥാനാർഥി ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക് തിരൂർ…

10 hours ago

എടപ്പാൾ കോലൊളമ്പ് വൈദ്യർമൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

എടപ്പാൾ: എടപ്പാൾ കോലൊളമ്പ് വൈദ്യർ മൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ…

10 hours ago

അഡ്വ. എം.കെ സക്കീർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പൊന്നാനി: നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പൊന്നാനി നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. എം.കെ സക്കീർ വരണാധികാരി മുൻപാകെ…

16 hours ago