Categories: EDAPPAL

വർദ്ധിച്ചു വരുന്ന കാട്ടു പന്നി,തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കണ്ടനകം യൂണിറ്റ് കാലടി പഞ്ചായത്ത്‌ അധികൃതർക്ക് പരാതി നൽകി

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; കാലടി പഞ്ചായത്ത്‌ കണ്ടനകം പ്രദേശത്തെ വാർഡ് 10ൽ മൂന്ന് പ്രധാന നഗറുകൾ &lpar;ചോല വളപ്പ്&comma; താഴത്തു പറമ്പ്&comma; 10 സെന്റ് &rpar; ഉൾപ്പെടുന്ന പ്രദേശത്ത് പകൽ സമയങ്ങളിൽ പോലും കാട്ടുപന്നിയുടെ ശല്യം വർദ്ധിച്ചു വരികയാണ്&period; കൃഷിനാശവും ഒപ്പം കുട്ടികൾക്കും കാൽനട യാത്രികർക്കും കൂടാതെ ബൈക്ക് യാത്രക്കാർക്ക് പോലും റോഡിൽ ഇറങ്ങാനാകാത്ത അനുഭവങ്ങൾ ഈ പ്രദേശത്തുണ്ടായി&period; കുട്ടികളുൾപ്പെടെ ജീവനുപോലും ഭീഷണിയാകുന്ന സ്ഥിതി&period;<br>സമീപ വാർഡിൽ കഴിഞ്ഞ ദിവസം വ്യാപകമായി ഈ പ്രദേശത്ത് കൃഷിനാശമുണ്ടായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തെരുവ് നായ്ക്കളുടെ ശല്യവും ഇവിടെ ചെറുതല്ല&period;പന്നികളെ പിടിക്കുന്നതിനും സംസ്‌കരിക്കുന്നതുൾപ്പെടെ പ്രവൃത്തികൾക്കും അനുമതിയും തുക അനുമതിയും ലഭിച്ചിട്ടും നാളിതുവരെ പഞ്ചായത്ത് നടപടികൾ സ്വീകരിച്ചിട്ടില്ല&period; തെരുവ്നായ്ക്കളുടെ വന്ധ്യംകരണം&comma; എ&period;ബി&period;സി എന്നിവയും നടപ്പിലാക്കാത്തതിനാൽ ജനങ്ങൾ ആശങ്കയിലാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഈ സാഹചര്യത്തിൽ അടിയന്തരമായി പന്നികളെ ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടികളും തെരുവ്നായ ശല്യം മറി കടക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണമെന്ന്<br>à´¡à´¿&period;വൈ&period;എഫ്&period;ഐ കണ്ടനകം കമ്മറ്റി ആവശ്യപ്പെട്ടു&period; ഗ്രാമപഞ്ചായത്ത് സെക്രട്ടറി&comma; ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്&comma; അസിസ്റ്റന്റ് സെക്രട്ടറി എന്നിവരുമായി ഡിവൈഎഫ്ഐ നേതാക്കൾ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതർ വേട്ടക്കാരനെ വിളിച്ചു സംസാരിക്കുകയും തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ കാട്ടുപന്നികളെ വേട്ടയാടി പിടിക്കും എന്നുള്ള ഉറപ്പു രേഖാമൂലം പഞ്ചായത്ത് അധികൃതർ എഴുതി നൽകി&period; à´¡à´¿&period;വൈ&period;എഫ്&period;ഐ ഭാരവാഹികളായ വിനീത്&comma; അർജുൻ&comma; ശരത്ത്&comma; മണികണ്ഠൻ&comma; അനന്ദു എന്നിവർ സംബന്ധിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …

1 week ago

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…

1 week ago

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

2 weeks ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

2 weeks ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

2 weeks ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

2 weeks ago