Categories: KERALA

വൻ കഞ്ചാവ് വേട്ട 81 കിലോഗ്രാം കഞ്ചാവുമായി മലപ്പുറം സ്വദേശിയടക്കം 3 പേർ പിടിയിൽ

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;IMG-20230627-WA0832-999x1024-4&period;jpg" alt&equals;"" class&equals;"wp-image-45051"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>പാലക്കാട് &colon;  മീനാക്ഷി പുരത്ത്  സംസ്ഥാന അതിർത്തിയായ നെടുമ്പാറയിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും &lpar; ഡാൻസാഫ് &rpar; മീനാക്ഷിപുരം  പോലീസും  രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന്    ഇന്ന്  26&period;07&period;2023 തിയ്യതി നടത്തിയ പരിശോധനയിൽ ബൊലേറോ ജീപ്പിൽ കടത്തിയ  81 കിലോഗ്രാം കഞ്ചാവുമായി രണ്ട് പാലക്കാട് സ്വദേശികളും &comma;ഒരു മലപ്പുറം സ്വദേശിയും  പിടിയിൽ&period; 1&period;രാജേഷ് വയസ്സ് 24&comma; S&sol;O രാജപ്പൻ&comma; കോഴിപ്പാറ&comma; M&period; K&period; സ്ട്രീറ്റ്&comma; വേലന്താവളം&comma; കോഴിപ്പാറ&comma; പാലക്കാട് ജില്ല  2 &period;ഷാഫി &comma;വയസ്സ് 35&comma; S&sol;O ഉസ്മാൻ&comma; കൂരിമണ്ണിൽ വീട്&comma; ആനക്കയം &comma;മഞ്ചേരി &comma;മലപ്പുറം ജില്ല 3&period; ദിലീപ് വയസ്സ് 26&comma; S&sol;O കാശി &comma; നീലിപ്പാറ&comma; കോഴിപ്പാറ പി&period;ഒ&comma; വേലന്താവളം&comma; പാലക്കാട്  ജില്ല എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്&period;  വിശാഖപട്ടണത്ത് നിന്നാണ് പ്രതികൾ കഞ്ചാവ് എത്തിച്ചത്&period; വൻ തോതിൽ കഞ്ചാവ് കടത്തിയിരുന്ന പ്രതികൾ കുറച്ചു ദിവസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു&period; പാലക്കാട് ജില്ലാ പോലീസ് പിടികൂടുന്ന വലിയ കഞ്ചാവ് കേസുകളിലൊന്നാണിത്&period; പ്രതികളുൾപ്പെട്ട ലഹരി കടത്ത് സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി&period; പ്രതി ഷാഫി മലപ്പുറം കോട്ടക്കലിൽ  കവർച്ച കേസിലും  പ്രതിയാണ് &period; പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൊലേറോ ജീപ്പ് പോലീസ് പിടിച്ചെടുത്തു&period;          à´ªà´¾à´²à´•്കാട് ജില്ലാ പോലീസ് മേധാവി ആർ&period; ആനന്ദ്   IPS ൻ്റെ നിർദ്ദേശപ്രകാരം  ചിറ്റൂർ à´¡à´¿&period;വൈ&period;എസ്&period;പി&period; സുന്ദരൻ&comma; നാർക്കോട്ടിക് സെൽ à´¡à´¿&period;വൈ&period;എസ്&period;പി ആർ&period;മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ  സബ്ബ്  ഇൻസ്‌പെക്ടർ പൗലോസ്&period;എം&period;വി യുടെ  നേതൃത്വത്തിലുള്ള  മീനാക്ഷിപുരം പോലീസും&comma;  കൊഴിഞ്ഞാമ്പാറ സബ്ബ് ഇൻസ്പെക്ടർ സുജിത്തും &comma; സബ്ബ് ഇൻസ്പെക്ടർ എച്ച്&period; ഹർഷാദിൻ്റെ  നേതൃത്വത്തിലുള്ള  ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും  ചേർന്നാണ് പരിശോധന നടത്തി കഞ്ചാവും പ്രതികളേയും പിടികൂടിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

4 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

4 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

5 hours ago

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

7 hours ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

7 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

9 hours ago