Categories: PATTAMBI

വോളിബാൾ മത്സരത്തിൽ പട്ടാമ്പി ഗവണ്മെന്റ് കോളേജിന് പുരുഷ, വനിതാ വിഭാഗത്തിൽ മൂന്നാസ്ഥാനം

&NewLine;<p>പട്ടാമ്പി&colon;ശ്രീ നാരായണ ഗുരു ഓപൺ യൂനിവേര്സിറ്റി സംസ്ഥാന തലത്തിൽ നടത്തിയ വോളിബാൾ ടൂർണമെന്റിൽ വിക്ടോറിയ കോളജ് പാലക്കാട്‌ പുരുഷ&comma;വനിത വിഭാഗത്തിൽ ചാമ്പ്യന്മാർ ആയി തൃശ്ശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ത്തിലായിരുന്നു മത്സരം പട്ടാമ്പി എ സ് &period;എൻ&period;ജി&period;എസ് ഗവണ്മെന്റ് കോളജിന്നാണ് പുരുഷ വനിതാ വിഭാഗത്തിൽ മൂന്നാസ്ഥാനം മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനും സംസ്ഥാന കായിക വിഭാഗം അധ്യക്ഷനുമായ യു ഷറഫലി വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പോളിംഗ് വിതരണ കേന്ദ്രങ്ങളിൽ എഫ്‌എസ്‌ഇടിഒ പ്രതിഷേധിച്ചു

തവനൂർ : തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിയോഗിക്കപ്പെട്ട നിരവധി ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തതിനാൽ വോട്ട് രേഖപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിൽ എഫ്‌എസ്‌ഇടിഒ…

19 minutes ago

ഡോ കെ ടി ജലീൽ മണ്ഡലത്തിൽ സൗഹൃദ സന്ദർശനം നടത്തി

തവനൂർ : മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ കെ ടി ജലീൽ മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത്‌ പരിധിയിലും…

31 minutes ago

ഷാജി പാപ്പന്റെ പടയോട്ടം; 119 കോടി കടന്ന് ‘ആട് 3’, വിജയകരമായ 25 ദിവസങ്ങൾ

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ് ആഗോള…

6 hours ago

ആവേശക്കടലായി എൽ ഡി എഫ് കൊട്ടിക്കലാശം

പൊന്നാനി: പൊന്നാനിയെ ചുവപ്പുകടലാക്കി മാറ്റി എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എം.കെ. സക്കീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശം. വൈകുന്നേരം 4…

6 hours ago

കുമരനെല്ലൂരിൽ ലോക ആരോഗ്യ ദിനത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു

ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് കുമരനെല്ലൂരിലെ സ്പോട്ട് ഫിറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ “നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം” എന്ന മുദ്രാവാക്യം ഉയർത്തി…

7 hours ago

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് തൂങ്ങിമരിച്ച നിലയില്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. അട്ടപ്പളം സ്വദേശി വിനോദ് ആണ് മരിച്ചത്. കേസില്‍ വീണ്ടും ഹാജരാവാന്‍…

10 hours ago