Categories: India

വോഡഫോൺ ഐഡിയ 5ജി മാർച്ചിൽ ആരംഭിക്കും; ആദ്യം ഈ നഗരങ്ങളിൽ.

വേഗമാര്‍ന്ന വളർച്ചയും വിഐയുടെ ത്രൈമാസ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2024 മാർച്ചിൽ 1.03 ബില്യൺ ജനങ്ങളാണ് വിഐയുടെ 4ജി നെറ്റ്‌വര്‍ക്ക് കവറേജ് പരിധിയിലുണ്ടായിരുന്നത്. എന്നാല്‍ 2024 ഡിസംബർ അവസാനത്തോടെ ഇത് 41 ദശലക്ഷം വര്‍ധിച്ച് 1.07 ബില്യണിലെത്തി. വരിക്കാരുടെ എണ്ണത്തിലും വളര്‍ച്ച വിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2024 സാമ്പത്തിക വർഷം മൂന്നാംപാദത്തിലെ ആകെ വരിക്കാരുടെ എണ്ണം 125.6 ദശലക്ഷമായിരുന്നെങ്കില്‍, 2025 സാമ്പത്തിക വർഷത്തെ മൂന്നാംപാദത്തിന്‍റെ അവസാനം ഈ സംഖ്യ 126 ദശലക്ഷമായി ഉയര്‍ന്നു. ഡിസംബർ പാദത്തിൽ മൊത്തം വരിക്കാരുടെ എണ്ണം 199.8 ദശലക്ഷമായിരുന്നുവെന്നും കമ്പനി റിപ്പോർട്ട് ചെയ്തു. മുന്‍ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ വിഐയുടെ ആകെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 15.4 മില്യണ്‍ കുറവുണ്ടായി. കൂടാതെ, രണ്ടാം പാദത്തിൽ 166 രൂപയായിരുന്ന ശരാശരി ഉപയോക്തൃ വരുമാനം (ARPU) മൂന്നാം പാദത്തിൽ 173 രൂപയായി വർധിപ്പിച്ചതായും ഇത് 4.7 ശതമാനം വർധനവാണ് കാണിക്കുന്നതെന്നും വിഐ റിപ്പോർട്ട് ചെയ്തു. താരിഫ് വർധനവും ഉയർന്ന വിലയുള്ള പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കളുടെ എണ്ണവും ഈ വർധനവിന് കാരണമായതായി കമ്പനി പറഞ്ഞു.

Recent Posts

രാവിലെ എണീറ്റുനോക്കിയപ്പോൾ വീടുകൾക്ക് മുമ്പിലും റോഡരികിലും മിഠായി വിതറിയ നിലയിൽ, ജനം ആശങ്കയിൽ

മലപ്പുറം: ജനങ്ങളെ ആശങ്കയിലാക്കി വീടുകൾക്ക് മുമ്പിൽ മിഠായി വിതറിയ നിലയിൽ. പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ വലമ്പൂർ സെൻട്രൽ മുതൽ പൂപ്പലം…

2 hours ago

ചങ്ങരംകുളത്ത് കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ;പിടിയിൽ ആയത് ചിയ്യാന്നൂർ, കക്കിടിപ്പുറം, പൊന്നാനി സ്വദേശികൾ

ചങ്ങരംകുളം:ഒന്നര കിലോ കഞ്ചാവുമായി മൂന്ന് പേർ ചങ്ങരംകുളം പോലീസിന്റെ പിടിയിൽ. ചങ്ങരംകുളം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ…

2 hours ago

മലപ്പുറം തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊള്ളഞ്ചേരി തോട്‌ നവീകരണം പുനരാരംഭിച്ചു.

2023 ൽ ഭാഗികമായി നടത്തിയ തോട്‌ നവീകരണമാണ്‌ ഈ കൊല്ലം പൂർത്തിയാക്കുന്നത്‌. കഴിഞ്ഞ കൊല്ലം വേനൽ കാലത്ത്‌ ഇലക്ഷൻ എരുമാറ്റച്ചട്ടം…

5 hours ago

പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്, കനത്ത ചൂടും അപായകരമായ അളവിൽ അൾട്രാവയലറ്റ് വികിരണത്തിനും സാധ്യത

കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി…

5 hours ago

പൊന്നാനിയിൽ കുറി നടത്തി നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയില്‍ 2 പേര്‍ അറസ്റ്റില്‍

പൊന്നാനി:കുറി നടത്തി നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയില്‍ 2 പേര്‍ അറസ്റ്റില്‍.പൊന്നാനി മരക്കടവ് സ്വദേശി 29 വയസുള്ള പുത്തൻ…

5 hours ago

ഭൂഗർഭടാങ്കിൽ പൊട്ടിത്തെറി; തീ​പി​ടി​ത്തം ഉ​ണ്ടാ​കാ​തി​രു​ന്ന​തി​നാ​ല്‍ ദു​ര​ന്തം ഒ​ഴി​വാ​യി.

കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി ഇ​രു​മ​ല​പ്പ​ടി​യി​ലെ ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ർ​പ​റേ​ഷ​ൻ പെ​ട്രോ​ൾ പ​മ്പി​ലെ ഭൂ​ഗ​ർ​ഭ ടാ​ങ്കി​ൽ പൊ​ട്ടി​ത്തെ​റി. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. ഭൂ​മി​ക്ക​ടി​യി​ലു​ള്ള…

6 hours ago