Categories: KERALA

വൈദ്യുതിയുള്ള വീടുകളില്‍ ഈ മാസം ഒരു ലിറ്റര്‍ മണ്ണെണ്ണ; വൈദ്യുതി ഇല്ലാത്തവര്‍ക്ക് നാലു ലിറ്റർ

&NewLine;<p>സംസ്ഥാനത്ത് റേഷൻ കടകള്‍ വഴി മൂന്ന് മാസത്തിലൊരിക്കല്‍ നല്‍കിയിരുന്ന മണ്ണെണ്ണ വിഹിതം ഈ മാസം തന്നെ പൂർണ്ണമായും വിതരണം ചെയ്യാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കേന്ദ്ര സർക്കാർ അനുവദിച്ച മണ്ണെണ്ണ സ്റ്റോക്ക് കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ നീക്കം&period; പുതിയ തീരുമാനപ്രകാരം&comma; വൈദ്യുതി കണക്ഷൻ ഉള്ള വീടുകള്‍ക്ക് ഒരു ലിറ്ററും വൈദ്യുതിയില്ലാത്ത വീടുകള്‍ക്ക് നാല് ലിറ്ററും മണ്ണെണ്ണ ഈ മാസം റേഷൻ കടകള്‍ വഴി ലഭിക്കും&period; 2025-26 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തില്‍ അനുവദിച്ച വിഹിതം ജനുവരി&comma; ഫെബ്രുവരി മാസങ്ങളില്‍ വാങ്ങിയവർക്കും വാങ്ങാത്തവർക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മാർച്ച്‌ 31-നകം നിലവിലുള്ള സ്റ്റോക്ക് വിതരണം പൂർത്തിയാക്കാനാണ് സപ്ലൈ ഓഫീസർമാർക്ക് നല്‍കിയിട്ടുള്ള കർശന നിർദ്ദേശം&period; പല താലൂക്കുകളിലും മണ്ണെണ്ണ മൊത്തവ്യാപാര കേന്ദ്രങ്ങള്‍ ഇല്ലാത്തത് വിതരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്&period; ദൂരസ്ഥലങ്ങളില്‍ പോയി മണ്ണെണ്ണ എത്തിക്കുന്നതിനുള്ള പണച്ചെലവ് കാരണം പല റേഷൻ വ്യാപാരികളും സ്റ്റോക്ക് എടുക്കാൻ മടിക്കുന്നത് ഉപഭോക്താക്കള്‍ക്ക് വിഹിതം കൃത്യമായി ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കിയിരുന്നു&period; ഇത്തരത്തില്‍ വിതരണം ചെയ്യപ്പെടാതെ കിടക്കുന്ന മണ്ണെണ്ണയാണ് ഇപ്പോള്‍ ഒന്നിച്ച്‌ വിതരണം ചെയ്യുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഈ മാസത്തെ വിഹിതം എല്ലാ റേഷൻ വ്യാപാരികളും ഏറ്റെടുത്തെങ്കില്‍ മാത്രമേ മുഴുവൻ കാർഡുടമകള്‍ക്കും മണ്ണെണ്ണ ലഭ്യമാകൂ&period; സ്വന്തം പരിധിയിലുള്ള കടകളില്‍ മണ്ണെണ്ണ ലഭ്യമല്ലെങ്കില്‍&comma; പോർട്ടബിലിറ്റി സൗകര്യം പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ മറ്റ് റേഷൻ കടകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് വിഹിതം കൈപ്പറ്റാവുന്നതാണ്&period; ഓരോ താലൂക്കിലും ലഭ്യമായ മണ്ണെണ്ണയുടെ അളവ് അനുസരിച്ചായിരിക്കും വിതരണമെന്നും അധികൃതർ വ്യക്തമാക്കി&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഇറാന്‍ യുദ്ധം: ഖത്തറിൽ മിസൈൽ അവശിഷ്ടം വീണ് മലയാളിക്ക് പരിക്ക്

തൃശൂർ: ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ മലയാളി യുവാവിന് പരിക്കേറ്റു. തൃശൂർ വെങ്കിടങ്ങ് സ്വദേശി ഹിഷാമിനാണ് പരിക്കേറ്റത്. ഖത്തർ തകർത്ത…

6 hours ago

ശാസ്ത്രമേളകളിൽ വിജയം നേടിയപ്രതിഭകളെ അനുമോദിച്ചു

എടപ്പാൾ : സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലാകായിക ശാസ്ത്രമേളകളിൽ വിജയം നേടിയ വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ…

6 hours ago

കപ്പൂർ പഞ്ചായത്ത് വികസന സെമിനാർ

കുമരനല്ലൂർ : കപ്പൂർ പഞ്ചായത്ത് വികസന സെമിനാർ ജില്ല പഞ്ചായത്ത് അംഗം ടി.കെ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമനാസർ…

7 hours ago

എസ്.വൈ.എസ്. റമളാൻ സംഗമവും ഇഫ്ത്താറും

പൊന്നാനി :സുന്നി യുവജന സംഘം പൊന്നാനി മുനിസിപ്പൽ കമ്മിറ്റി റമളാൻ സംഗമവും ഇഫ്ത്താറും പൊന്നാനി എം.ഐ. ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ…

8 hours ago

വികസന മുന്നേറ്റത്തിൽ പുതിയ ചരിത്രം കുറിച്ച് GMUP സ്കൂൾ എടപ്പാൾ

എടപ്പാൾ : വിദ്യാഭ്യാസ രംഗത്ത് പുതിയ നേട്ടം കുറിച്ച് എടപ്പാൾ ജി.എം.യു.പി സ്കൂളിൽ നവീന സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം…

8 hours ago

സൗഹൃദ കേരളം’അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം:സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശുദ്ധ റമളാൻ മാസത്തിൽ സമൂഹത്തിലെ വിവിധ തുറകളിലുള്ള വ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ട് വ്യാപകമായി സംഘടിപ്പിക്കപ്പെടുന്ന ഇഫ്താർ…

13 hours ago