Categories: Valayamkulam

സൗഹൃദ കേരളം’അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശുദ്ധ റമളാൻ മാസത്തിൽ സമൂഹത്തിലെ വിവിധ തുറകളിലുള്ള വ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ട് വ്യാപകമായി സംഘടിപ്പിക്കപ്പെടുന്ന ഇഫ്താർ സംഗമങ്ങൾ യഥാർത്ഥ കേരള സ്റ്റോറിയുടെ പല മുഖങ്ങളിൽ ഒന്നാണ് എന്ന് വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ് സംഘടിപ്പിച്ച സൗഹൃദ കേരളം ഇഫ്താർ സംഗമം ചൂണ്ടികാട്ടി&period;നാട്ടിൽ നടക്കുന്ന യഥാർത്ഥ സംഭവങ്ങളെ കാണാതെ വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഉദ്ദേശത്തോടെ പടച്ചു വിടുന്ന സൃഷ്ടികളെ അത് അർഹിക്കുന്ന അവഞനയോടെ തള്ളി കളയണമെന്ന് സംഗമം പൊതുസമൂഹത്തോട്ആവശ്യപ്പെട്ടു&period;കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കോളേജ് പ്രസിഡൻറ് പി പി എം അഷ്റഫ് അധ്യക്ഷത വഹിച്ചു&period;കെ വി മുഹമ്മദ് മൗലവി റംസാൻ ദിന സന്ദേശം നൽകി&period;കെപി നൗഷാദ് അലി&comma; പി പി വിജയൻ&comma;അടാട്ട് വാസുദേവൻ &comma;പി പി യൂസഫലി &comma; കോളേജ് കമ്മിറ്റി ജനറൽ സെക്രട്ടറി വി&period; മുഹമ്മദ് ഉണ്ണി ഹാജി&comma; കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എം എൻ&period; മുഹമ്മദ് കോയ &comma;കുഞ്ഞുമുഹമ്മദ് പന്താവൂർ എന്നിവർ പ്രസംഗിച്ചു&period;സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ള ധാരാളം പേർ സംഗമത്തിലും സമൂഹ ഇഫ്ത്താറിലും പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …

18 hours ago

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…

18 hours ago

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

2 days ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

2 days ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

2 days ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

2 days ago