Categories: EDAPPAL

വേദങ്ങളുടെയും കേരളീയ കലകളുടെയും ആശയാവിഷ്കാരങ്ങളുടെ പൊരുൾ തേടിയെത്തിയ വിദേശസംഘം എടപ്പാൾ നാറാസ് മനയിലെ വേദപഠന കേന്ദ്രത്തിലെത്തി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;IMG-20220819-WA0026-613x1024&period;jpg" alt&equals;"" class&equals;"wp-image-22980"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon; വേദങ്ങളുടെയും കേരളീയ കലകളുടെയും ആശയാവിഷ്കാരങ്ങളുടെ പൊരുൾ തേടിയെത്തിയ വിദേശസംഘം എടപ്പാൾ നാറാസ് മനയിലെ വേദപഠന കേന്ദ്രത്തിലെത്തി&period; വേദങ്ങളെ കുറിച്ചുള്ള ഗവേഷണത്തോടൊപ്പം എടപ്പാൾ പുള്ളുവൻപടി ഗ്രാമത്തിലെ പുള്ളുവൻമാരെക്കുറിച്ചും പുള്ളുവൻപ്പാട്ടിനെ കുറിച്ചും അവർ വിവരങ്ങൾ ശേഖരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇസ്രായേലിലെ ഇബ്നു<br>യൂണിവേഴ്സിറ്റിയിലെ ഗവേഷകയായ മായ&comma; നെതർലാൻഡിലെ യൂണിവേഴ്സിറ്റി ഓഫ്<br>ഗ്രോണിൻ ജെനിൽ പത്തുവർഷമായി ഗവേഷകയായ എലിനച്ചിയ റെല്ലി&comma; സ്വിറ്റ്സർലാൻഡ് സ്യൂറിച്ചിൽ നിന്നുള്ള എലിസ ഗാർഡർ&comma; പോളണ്ട് ബൾഗേറിയയിലെ ഒലീവിയ എന്നിവരാണ് ഗവേഷണത്തിനായി എടപ്പാൾ നാറാസ് വേദപഠന കേന്ദ്രത്തിലെത്തിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പഠനകേന്ദ്രം മേധാവിയായ നാറാസ് ഇട്ടിരവി നമ്പൂതിരി ഇവർക്ക് വേദ വിഷയങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ നൽകി&period; പുള്ളുവൻപടി ഗ്രാമത്തിലെ ജയൻ&comma; ജാനകി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പുള്ളുവക്കുടയും വീണയുമുപയോഗിച്ച് പാട്ടുകൾ ചൊല്ലി കേൾപ്പിക്കുകയും നാവോറു പാടുകയും ചെയ്തു&period; വേദത്തെയും യാഗങ്ങളെയും സംബന്ധിച്ച് ഏവിയേഷൻ വകുപ്പിലെ റിട്ട&period; ഉദ്യോഗസ്ഥനായ മുണ്ടൂരിലെ നാരായണൻ നമ്പൂതിരി&comma; ഭാര്യ സാവിത്രി അന്തർജനം എന്നിവരും നാറാസ് ഇട്ടിരവി നമ്പൂതിരിയും വേദപഠന കേന്ദ്രത്തിൽ നിന്നുള്ള വിവരങ്ങൾ നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

5 hours ago

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ.

പൊന്നാനി: ഓപ്പറേഷൻ തൂഫാനോട് അനുബന്ധിച്ച് ലഹരി സംഘങ്ങളെ പോലീസ് നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായി പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ചെരുപ്പ് കട…

5 hours ago

അതിഥി തൊഴിലാളികളുടെ പകർച്ചവ്യാധി പ്രതിരോധത്തിന് അതിഥി ആരോഗ്യ മിത്ര പരിപാടിക്ക് എടപ്പാളിൽ തുടക്കമായി

എടപ്പാൾ: ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഇടയിൽ മലേറിയ, ഫൈലേറിയ എന്നിവ കണ്ടെത്തുന്നത് കൂടി വരുന്ന സാഹചര്യത്തിൽ, അതിഥി തൊഴിലാളികൾക്കായി പ്രത്യേകം…

5 hours ago

പൊന്നാനിയിൽ എഴുത്ത് ലോട്ടറി മാഫിയ തലവൻ അറസ്റ്റിൽ

പൊന്നാനി: നൈതല്ലൂരിൽ കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മൊബൈൽ ഫോണിൽ ആപ്പുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും…

5 hours ago

പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗം: അവലോകന യോഗം ചേര്‍ന്നു

പൊന്നാനി: പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന…

5 hours ago

കുറ്റിപ്പുറം പാലം–നിളാ പാർക്ക് തീരദേശ റോഡ്: സർവേ നടപടികൾ ആരംഭിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പാലം മുതൽ നിളാ പാർക്ക് വരെയുള്ള തീരദേശ റോഡിന്റെ സർവേ നടപടികൾ ആരംഭിച്ചു. നിർദിഷ്ട റോഡിനായി 12…

5 hours ago