Categories: EDAPPAL

വെൽഫെയർ പാർട്ടി എടപ്പാൾ മേഖല കൺവൻഷൻ നടന്നു

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;10&sol;IMG&lowbar;20251009&lowbar;091954&period;jpg" alt&equals;"" class&equals;"wp-image-102293"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon;വെൽഫെയർ പാർട്ടി എടപ്പാൾ മേഖല കൺവൻഷൻ നടന്നു&period; വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റെ കെ&period;എ ശഫിഖ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു&period;<br>പഞ്ചായത്ത് പ്രസിഡന്റ് കമറുദിൻ എടപ്പാൾ അദ്ധ്യക്ഷത വഹിച്ചു&period; മണ്ഡലം ട്രഷറർ അബ്ദുറബ്ബ്&comma; മണ്ഡലം വൈസ് പ്രസിഡൻ്റെ ഷഷനാസ്&comma; വാർഡ് മെമ്പർ മുനീറ നാസർ&comma; പഞ്ചായത്ത് സെക്രട്ടറി സക്കീർ ഹുസൈൻ&comma;ഹിഫ്സു റഹ്മാൻ എന്നിവർ സംസാരിച്ചു&period; പഞ്ചായത്ത് ട്രഷറർ റസാഖ് നന്ദി പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സെക്രട്ടറിയേറ്റ് ധർണയ്ക്ക് അനുഭാവം; എടപ്പാളിൽ ധർണ സംഘടിപ്പിച്ചു

എടപ്പാൾ : സെക്രട്ടറിയേറ്റ് ധർണയ്ക്ക് അനുഭാവം രേഖപ്പെടുത്തി എടപ്പാൾ–പൊന്നാനി യൂണിറ്റുകളുടെ നേതൃത്വത്തിൽ എടപ്പാൾ വർക്ക്‌ഷോപ്പിന് മുന്നിൽ ധർണ സംഘടിപ്പിച്ചു.പൊന്നാനി യൂണിറ്റ്…

19 hours ago

എച്ച്. നാരായണൻ്റെ വിയോഗം അനുശോചന യോഗം നടത്തി.

തൃത്താല : കഴിഞ്ഞ ദിവസം മരണപ്പെട്ട അഡ്വ.എച്ച് നാരായണന്റെ വിയോഗത്തിൽ അനുശോചന യോഗം നടത്തി. ഞാങ്ങാട്ടിരി എ.യു.പി സ്കൂൾ മുൻ…

20 hours ago

മോട്ടോർവാഹനവകുപ്പ് ജീവനക്കാർ പ്രതിഷേധിച്ചു

മോട്ടോർവാഹനവകുപ്പിലെ സ്പെഷ്യൽ റൂൾ നിയമവിരുദ്ധമായി പരിഷ്കരിച്ച് മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രമോഷനുകൾ സാങ്കേതിക ജീവനക്കാർക്ക് നൽകിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്…

20 hours ago

തൃത്താലയുടെ കാർഷിക സമൃദ്ധി തിരിച്ചു പിടിച്ചു : മന്ത്രി എം ബി രാജേഷ്

തൃത്താലയിൽ ആധുനിക റൈസ്മിൽ തൃത്താല മണ്ഡലത്തിൻ്റെ നഷ്ടപ്പെട്ട കാർഷിക സമൃദ്ധിയെ തിരിച്ചു പിടിക്കാൻ സുസ്ഥിര തൃത്താല പദ്ധതിയിലൂടെ സാധിച്ചെന്ന് തദ്ദേശ…

23 hours ago

വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സണ്‍ ഷെയ്ഡ് തകര്‍ന്ന് വീണുണ്ടായ അപകടം; മരിച്ച മൂന്ന് തൊഴിലാളികളുടെ സംസ്കാരം ഇന്ന്, കോര്‍പ്പറേഷനെതിരെ പ്രതിഷേധം ശക്തം

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സൺഷെയ്ഡ് തകർന്നുവീണ് ഉണ്ടായ അപകടത്തിൽ ജീവൻ നഷ്‌ടമായ അത്തോളി സ്വദേശികളായ ബഷീര്‍, അഷ്റഫ്,…

23 hours ago

ചാലിശ്ശേരി മുലയംപറമ്പ് പൂരം മാർച്ച് ഒന്നിന്

ചാലിശ്ശേരി : പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളുടെ സംഗമഭൂമിയായ ചാലിശ്ശേരി മുലയംപറമ്പത്തുകാവ് ഭഗവതിക്ഷേത്രത്തിലെ വാർഷിക പൂരം മാർച്ച് ഒന്നിന് ഭക്തിപൂർവം…

23 hours ago