Categories: Local newsPERUMPADAPP

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പിന് തുടക്കമായി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;IMG-20230509-WA0813-1536x1536-2-1024x1024&period;jpg" alt&equals;"" class&equals;"wp-image-39383"&sol;><figcaption>എരമംഗലം&colon;വെളിയങ്കോട് ഗ്രാമ പഞ്ചായത്തിന്റെ ഹരിത കർമ്മ സേന പ്രവർത്തനങ്ങളുടെ അവലോകനവും &comma;മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായുള്ള ജനകീയ ക്യാമ്പയിനും നടന്നു&period;പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും &comma; ഭാവി പ്രവർത്തനങ്ങൾ ചെയ്യുന്നതിനും ആയി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടയിൽ ഷംസു ഉദ്ഘാടനം ചെയ്തു&period; ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് അധ്യക്ഷത വഹിച്ചു&period;ഐ&period;ആർ&period;ടി&period;സി റീജിയണൽ കോഡിനേറ്റർ ജയ് സോമനാഥൻ പദ്ധതികൾ വിശദീകരിച്ചു&period; സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ റംസി റമീസ്&comma; വാർഡ് മെമ്പർമാരായ റെസ്ലത്ത് സക്കീർ&comma; ശരീഫ് മുഹമ്മദ്&comma; ഷീജ സുരേഷ്&comma; റമീന ഇസ്മായിൽ&comma;ജൂനിയർ സൂപ്രണ്ട് അരുൺലാൽ&comma;വി&period;ഇ&period;ഒ ജയേഷ്&comma;ഐ&period;ആർ&period;ടി&period;സി പഞ്ചായത്ത് അസിസ്റ്റന്റ് കോർഡിനേറ്റർ എ&period; ടി ഫാത്തിമ&comma; ഹരിത കർമ്മ സേന പ്രസിഡണ്ട് കെ&period;വി ഫാത്തിമ&comma;സെക്രട്ടറി ജയഭാരതി തുടങ്ങിയവർ സംസാരിച്ചു&period; വെളിയങ്കോട് ഗ്രാമപഞ്ചായത്തിന്റെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി വാർഡുകളിൽ നടത്തപ്പെടുന്ന അജൈവമാലിന്യ ശേഖരണത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൽ തന്നെ ആദ്യമായി 100&percnt; യൂസേഴ്സ് ഫീ കൈവരിച്ച വെളിയംകോട് ഗ്രാമപഞ്ചായത്തിലെ 4&comma;9 എന്നീ വാർഡുകളിലെ മെമ്പർമാരെയും ഹരിത കർമ്മ സേന അംഗങ്ങളെയും യോഗം അഭിനന്ദിച്ചു&period; മറ്റു വർണ്ണകളിൽ പ്രവർത്തനങ്ങൾ സമയബന്ധിതമായി തന്നെ നൂറ് ശതമാനം പൂർത്തീകരിക്കുന്നതിനും യോഗം തീരുമാനിച്ചു&period; പ്ലാസ്റ്റിക് നിരോധനം മാലിന്യ സംസ്കരണം&comma;ശുചീകരണ പ്രവർത്തനം എന്നിവ സംബന്ധിച്ച അറിയിപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കച്ചവട സ്ഥാപനങ്ങളിൽ വിതരണം നടത്തി&period; തുടർന്ന് പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ജനപ്രതിനിധികൾ ഹരിത കർമ്മ സേന പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ അറിയിപ്പ് നൽകുന്നതിനും തീരുമാനിച്ചു<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

അമീബിക് മസ്തിഷ്കജ്വരം: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് മരിച്ചത്

മലപ്പുറം: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖ്…

4 seconds ago

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ

രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍ ഒന്നിന് 9 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍…

1 hour ago

വിജയം അതിർത്തി കടക്കുന്നു! തമിഴിലും തെലുങ്കിലും തരംഗമാകാനൊരുങ്ങി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’

വിജയം അതിർത്തി കടക്കുന്നു! തമിഴിലും തെലുങ്കിലും തരംഗമാകാനൊരുങ്ങി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'മലയാള ബോക്സ് ഓഫീസിൽ സർവ്വകാല കലക്ഷൻ റെക്കോർഡുകൾ കാറ്റിൽപ്പറത്തി…

1 hour ago

ഇ​സ്രാ​യേ​ൽ-​ഗ്രീ​സ് വ​ൻ ആ​യു​ധ ക​രാ​ർ

തെ​ൽ അ​വീ​വ്: ഇ​സ്രാ​യേ​ലും ഗ്രീ​സും ത​മ്മി​ലു​ള്ള പ്ര​തി​രോ​ധ സ​ഹ​ക​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക ചു​വ​ടു​വെ​പ്പാ​യി ശ​ത​കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​റി​ന്റെ ആ​യു​ധ​ക്ക​രാ​ർ ഒ​പ്പു​വെ​ച്ചു. ഇ​രു മെ​ഡി​റ്റ​റേ​നി​യ​ൻ…

6 hours ago

നേപ്പാൾ പ്രളയം: മരണം 939നിലവിളിയിൽ നിസ്സഹായരായി രക്ഷാപ്രവർത്തകർ▪️ ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ക്ഷാ​മ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ച​ത്

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​നെ പി​ടി​ച്ചു​ല​ച്ച മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 939 ആ​യി. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ങ്കി​ലും 4250 പേ​​രെ ഇ​തു​വ​രെ…

6 hours ago

എടപ്പാള്‍ കുറ്റിപ്പാലയില്‍ ക്ഷേത്രത്തില്‍ മോഷണം’ഉരുളികളും നിലവിളക്കുകളും കവര്‍ന്നു

എടപ്പാള്‍ കുറ്റിപ്പാലയില്‍ ക്ഷേത്രത്തില്‍ മോഷണം.ഉരുളികളും നിലവിളക്കുകളും അടക്കം ഏകദേശം 30000 രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ന്നു.കുറ്റിപ്പാല ശ്രീ പറക്കോട്ടയില്‍ ഭഗവതി…

6 hours ago