Categories: PONNANI

വെളിയങ്കോട്  ഗ്രാമപഞ്ചായത്ത് ഗാർഹിക ബയോഗ്യാസ് വിതരണം ചെയ്തു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;ABSI-01-1-1024x266&period;png" alt&equals;"" class&equals;"wp-image-3728"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വെളിയങ്കോട് &colon; വെളിയങ്കോട്&nbsp&semi; ഗ്രാമപഞ്ചായത്ത്&nbsp&semi; <a href&equals;"tel&colon;202223">2022 &&num;8211&semi; 23<&sol;a> വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വീടും പരിസരവും മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനൊപ്പം ഊർജ്ജ സംരക്ഷണം കൂടി ലക്ഷ്യമിട്ട്&nbsp&semi; നടപ്പാക്കുന്ന ബയോഗ്യാസ് വിതരണം&nbsp&semi; പദ്ധതിയുടെ&nbsp&semi; ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു&period; എട്ട് ലക്ഷം രൂപയാണ് ഈ പദ്ധതിക്ക്&nbsp&semi; വാർഷിക പദ്ധതിയിൽ&nbsp&semi; വകയിരുത്തിയിരിക്കുന്നത്&period; വി&period;ഇ&period;ഒ ജയേഷ്&period;കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ&nbsp&semi; വികസന കാര്യ സ്റ്റാന്റിംഗ്&nbsp&semi; കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് അധ്യക്ഷനായി&period; പഞ്ചായത്ത്‌ സെക്രട്ടറി&nbsp&semi;<br>വി&period;എ ഉണ്ണികൃഷ്ണൻ&comma; ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ സെയ്ത് പുഴക്കര&comma; അസിസ്റ്റന്റ് സെക്രട്ടറി കവിത&comma; ജൂനിയർ സൂപ്രണ്ട്&nbsp&semi; അരുൺ ലാൽ&comma; ഗ്രാമപഞ്ചായത്ത്&nbsp&semi; അംഗങ്ങളായ റമീന ഇസ്മയിൽ&comma; ഷീജ സുരേഷ്&comma; റസ്ലത്ത് സെക്കീർ തുടങ്ങിയവർ സംസാരിച്ചു&period; വി&period;ഇ&period;ഒ ശ്രീജിത്ത്‌ നന്ദി പറഞ്ഞു&period;14500 രൂപ യൂണിറ്റ് കോസ്റ്റ് ഉള്ള ബയോഗ്യാസ് പ്ലാന്റ്&comma; ഗുണഭോക്ത വിഹിതമായ 3320 രൂപക്കാണ്&nbsp&semi; ഗുണഭോക്താക്കൾക്കു വിതരണം ചെയ്യുന്നത്&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വട്ടംകുളം ചാലഞ്ചേഴ്സ് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സ്നേഹ സംഗമവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു

എടപ്പാൾ: സ്നേഹത്തിൻ്റെയും സഹനത്തിൻ്റെയും വിശുദ്ധമായ റംസാൻ നാളുകളിൽ, ചാലഞ്ചേഴ്സ് യുണൈറ്റഡ് ക്ലബ്ബിന്റെ 'ഇഫ്താർ നിലാവ്' സമൂഹ നോമ്പുതുറയും സ്നേഹ സംഗമവും…

7 hours ago

ടി. കെ. പത്മിനി സ്മൃതി മണ്ഡപം നാടിന് സമർപ്പിച്ചു

കാലടി : വിഖ്യാത ചിത്രകാരി ടി കെ പദ്മിനി യുടെ സ്മരണയ്ക്കായി കാടഞ്ചേരിയിൽ നിർമ്മിച്ച സ്മൃതി മണ്ഡപം വനിതാ ദിനത്തിൽ…

9 hours ago

സഞ്ജു മലയാളികളുടെ ആവേശം’; തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും: മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിലെ മികച്ച താരവും മലയാളികളുടെ അഭിമാനവുമായ സഞ്ജു സാംസണിന് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം…

10 hours ago

“പരീക്ഷയെഴുതാം കൂളായി “

എടപ്പാൾ : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷാ കേന്ദ്രങ്ങളിൽ SFI ഒരുക്കുന്ന തണ്ണീർ പന്തലിന്റെ ഏരിയ…

14 hours ago

അവകാശ ബോധം സ്ത്രീകളിൽ വളർത്തി എടുക്കണം.അഡ്വ.ഫിദാ നവാസ്

മാറഞ്ചേരി : സ്ത്രീകളിൽ അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം അനിവാര്യമായ കാലഘട്ടമാണിതെന്ന് ഹൈക്കോടതി അഭിഭാഷക അഡ്വ.ഫിദാ നവാസ് പറഞ്ഞു. സ്വന്തം കാലിൽ…

17 hours ago

വനിതാ ദിനം: എടപ്പാളിൽ നിർഭയ നിശ ‘വുമൺസ് ഗ്രൂപ്പ് വാക്ക്’ സംഘടിപ്പിച്ചു

എടപ്പാൾ : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തിരൂർ സബ് ഡിവിഷന്റെ നിർഭയ നിശ പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച രാത്രി എടപ്പാളിൽ…

17 hours ago