വെളിയംകോട്: പെരിയാട്ടയിൽ ബീരാൻകുട്ടി നഗറിൽ ചേർന്ന സമ്മേളനം KPCC സെക്രട്ടറി കെ.പി. നൗഷാദലി ഉൽഘാടനം ചെയ്തു. കെ.പി.സി.സ്. അംഗം എ.എം. രോഹിത് മുഖ്യ പ്രഭാഷണം നടത്തി. കെ.എം.അനന്തകൃഷ്ണൻ മാസ്റ്റർ, അഗ്ഗു ഹാജി എന്നിവർ പതാക ഉയർത്തി. സി.കെ പ്രഭാകരൻ ,ഷംസു കല്ലാട്ടേൽ , ഷാജി കാളിയത്തേൽ , സുരേഷ് പാട്ടത്തിൽ , കണ്ണൻ നമ്പ്യാർ, ലത്തീഫ് എരമംഗലം, അബൂബക്കർ, റസ്ലത്ത് സക്കീർ , നസ്റിൻ തുടങ്ങിയവർ ആശംസകൾ അറിയിച്ച് പ്രസംഗിച്ചു. ഷംസുദ്ധീൻ ചന്ദനത്ത് ആ മുഖപ്രഭാഷണം നടത്തിയ ചടങ്ങിൽ വി.കെ.എം. അഷ് റഷ് സ്വാഗതം പറഞ്ഞു. ചട വിനു പെരിയാട്ടയിൽ അധ്യക്ഷനായി, പ്രഗിലേഷ് ശോഭ നന്ദി അറിയിച്ചു. മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. കോൺഗ്രസ്സ് പാർട്ടിയിലേക്ക് കടന്നുവന്നവരെ സ്വീകരിച്ചു.
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…