à´à´à´ªàµà´ªà´¾àµ¾: à´àµà´µà´¿à´¡à´¿à´¨àµ à´¶àµà´·à´®àµà´³àµà´³ മലയാളഠതിയറàµà´±à´°àµ റിലàµà´¸àµà´à´³à´¿à´²àµ à´à´±àµà´±à´µàµà´ വലിയ വിà´à´¯à´àµà´à´³à´¿à´²àµà´¨àµà´¨à´¾à´£àµ തലàµà´²àµà´®à´¾à´². സമàµà´ªà´à´¾à´²à´¤àµà´¤àµ à´ à´¡àµà´µà´¾à´¨àµà´¸àµ à´¬àµà´àµà´à´¿à´à´àµ വഴി തനàµà´¨àµ à´à´±àµà´±à´µàµà´®à´§à´¿à´à´ à´à´³à´àµà´·à´¨àµ à´¨àµà´à´¿à´¯ à´à´¿à´¤àµà´°à´ മിà´à´àµà´ à´à´ªà´£à´¿à´à´àµà´ à´¸àµà´µà´¨àµà´¤à´®à´¾à´àµà´à´¿à´¯à´¿à´°àµà´¨àµà´¨àµ. à´à´¨àµà´¨à´¾à´²àµ à´à´¿à´¤àµà´°à´¤àµà´¤à´¿à´¨àµà´±àµ à´¬àµà´àµà´¸àµ à´à´«àµà´¸àµ à´¨àµà´àµà´à´ à´¸à´à´¬à´¨àµà´§à´¿à´àµà´ à´à´«à´¿à´·àµà´¯à´²àµ à´à´£à´àµà´àµà´à´³àµ à´à´¨àµà´¨àµà´ à´ªàµà´±à´¤àµà´¤àµà´¤àµà´¤à´¿à´¯à´¿à´°àµà´¨àµà´¨à´¿à´²àµà´². à´à´ªàµà´ªàµà´´à´¿à´¤à´¾ à´à´¿à´¤àµà´°à´ à´à´°àµ മാസഠà´àµà´£àµà´àµ à´¨àµà´à´¿à´¯ à´à´àµà´³ à´àµà´°àµà´¸àµ à´à´¤àµà´°à´¯àµà´¨àµà´¨ à´à´£à´àµà´àµ à´à´¦àµà´¯àµà´à´¿à´à´®à´¾à´¯à´¿ à´ªàµà´±à´¤àµà´¤àµà´µà´¿à´àµà´à´¿à´°à´¿à´àµà´àµà´à´¯à´¾à´£àµ നിരàµà´®àµà´®à´¾à´¤à´¾à´àµà´à´³àµ.

à´à´à´¸àµà´±àµà´±àµ 12 നൠതിയറàµà´±à´±àµà´à´³à´¿à´²àµ à´à´¤àµà´¤à´¿à´¯ à´à´¿à´¤àµà´°à´ à´à´¤àµà´µà´°àµ à´¨àµà´à´¿à´¯ à´à´³à´àµà´·à´¨àµ 71.36 à´àµà´à´¿ à´à´£àµà´¨àµà´¨àµ നിരàµà´®àµà´®à´¾à´¤à´¾à´àµà´à´³à´¾à´¯ à´à´·à´¿à´àµ à´à´¸àµà´®à´¾à´¨àµ à´ªàµà´°àµà´¡à´àµà´·à´¨àµà´¸àµ ഠറിയിà´àµà´àµà´¨àµà´¨àµ. à´àµà´°à´³à´¤àµà´¤à´¿à´¨àµà´ªàµà´ªà´ മറàµà´±àµ à´¸à´à´¸àµà´¥à´¾à´¨à´àµà´à´³à´¿à´²àµà´ വിദàµà´¶ മാരàµà´àµà´à´±àµà´±àµà´à´³à´¿à´²àµà´®àµà´àµà´àµ à´à´à´¸àµà´±àµà´±àµ 12 നൠതനàµà´¨àµà´¯à´¾à´£àµ à´à´¿à´¤àµà´°à´ à´à´¤àµà´¤à´¿à´¯à´¤àµ. à´¯àµà´à´¸àµ, à´à´¾à´¨à´¡, à´¯àµà´àµ, സിà´à´à´ªàµà´ªàµà´°àµ, à´à´«àµà´°à´¿à´àµà´, à´¸àµà´¦à´¿ à´ à´±àµà´¬àµà´¯, à´¯àµà´à´, à´à´¿à´¸à´¿à´¸à´¿, à´¯àµà´±àµà´ªàµà´ªàµ à´¤àµà´à´àµà´à´¿ വനൠà´à´àµà´³ റിലàµà´¸àµ à´à´¯à´¿à´°àµà´¨àµà´¨àµ തലàµà´²àµà´®à´¾à´²à´¯àµà´àµà´àµ. à´à´¨àµà´¤àµà´¯à´¨àµ റിലàµà´¸à´¿à´²àµ തമിഴàµà´¨à´¾à´àµà´à´¿à´²àµà´ à´à´°àµà´£à´¾à´à´à´¤àµà´¤à´¿à´²àµà´ മിà´à´àµà´ à´¸àµà´àµà´°àµà´¨àµ à´àµà´£àµà´àµ à´à´£àµà´à´¾à´¯à´¿à´°àµà´¨àµà´¨àµ. റിലàµà´¸àµ ദിനഠമàµà´¤à´²àµ മിà´à´àµà´ à´®àµà´¤àµà´¤àµ പബàµà´²à´¿à´¸à´¿à´±àµà´±à´¿ à´²à´à´¿à´àµà´ à´à´¿à´¤àµà´°à´®à´¾à´£àµ à´à´¤àµ. à´à´¦àµà´¯ നാലൠദിനà´àµà´à´³à´¿à´²àµ à´à´àµà´³ à´àµà´°àµà´¸àµ 31 à´àµà´à´¿ വരàµà´®àµà´¨àµà´¨à´¾à´¯à´¿à´°àµà´¨àµà´¨àµ à´ à´¨àµà´¦àµà´¯àµà´à´¿à´ à´à´£à´àµà´àµà´à´³àµ.

മിà´à´àµà´ à´®àµà´¤àµà´¤àµ പബàµà´²à´¿à´¸à´¿à´±àµà´±à´¿ à´²à´à´¿à´àµà´à´¤àµà´ റിപàµà´ªàµà´±àµà´±àµ à´à´¡à´¿à´¯à´¨àµà´¸à´¿à´¨àµ à´²à´à´¿à´àµà´à´¤àµà´ à´à´¿à´¤àµà´°à´¤àµà´¤à´¿à´¨àµ à´°à´£àµà´àµà´ à´®àµà´¨àµà´¨àµà´ വാരà´àµà´à´³à´¿à´²àµ à´¨àµà´àµà´à´®à´¾à´¯à´¿. à´®àµà´¨àµà´¨à´¾à´ വാരഠà´àµà´°à´³à´¤àµà´¤à´¿à´²àµ 164 à´¸àµà´àµà´°àµà´¨àµà´à´³àµ à´à´£àµà´à´¾à´¯à´¿à´°àµà´¨àµà´¨ തലàµà´²àµà´®à´¾à´²à´¯àµà´àµà´àµ നാലാഠവാരതàµà´¤à´¿à´²àµ 110 à´¸àµà´àµà´°àµà´¨àµà´à´³àµ à´à´£àµà´àµ. à´à´£à´ റിലàµà´¸àµà´à´³àµ à´à´¤àµà´¤à´¿à´¤àµà´¤àµà´à´àµà´à´¿à´¯à´¿à´àµà´àµà´ à´à´¿à´¤àµà´°à´¤àµà´¤à´¿à´¨àµ à´ªàµà´°àµà´àµà´·à´à´°àµà´£àµà´àµ à´à´¨àµà´¨à´¤àµ à´¨àµà´à´¿à´¯ വിà´à´¯à´¤àµà´¤à´¿à´¨àµà´±àµ വലിപàµà´ªà´¤àµà´¤àµà´¯à´¾à´£àµ à´à´¾à´£à´¿à´àµà´àµà´¨àµà´¨à´¤àµ.

Edappal News

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…
ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…
വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…
ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…
എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…
ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…