തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ തെളിവെടുപ്പ് ഇന്ന്. കസ്റ്റഡിയിലുള്ള പ്രതി അഫാനെ കൊല്ലപ്പെട്ട പിതൃമാതാവ് സല്‍മാബീവിയുടെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തും.സല്‍മാബീവിയുടെ മാല പണയപ്പെടുത്തി പണമെടുത്ത് ധനകാര്യ സ്ഥാപനത്തിലും കൊലപാതകത്തിനുള്ള ആയുധം മേടിച്ച കടയിലും തെളിവെടുപ്പ് നടത്താനും പൊലീസ് ആലോചിക്കുന്നുണ്ട്.
ഉച്ചയ്ക്ക് മുൻപ് തെളിവെടുപ്പ് നടപടികള്‍ പൂർത്തിയാക്കും. പ്രതിക്ക് നേരെ ജനങ്ങളുടെ പ്രതിഷേധം ഉണ്ടായേക്കാമെന്നത് കണക്കിലെടുത്ത് കനത്ത സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും. സല്‍മാബീവിയെ കൊലപ്പെടുത്തി കേസില്‍ ഒമ്ബതാം തീയതി വരെയാണ് കസ്റ്റഡിയില്‍ അനുവദിച്ചിട്ടുള്ളത്. ഇതിനുള്ളില്‍ പാങ്ങോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ നടപടിക്രമങ്ങള്‍ പൂർത്തിയാക്കും. പിന്നീട് മറ്റു കേസുകളിലെ തെളിവെടുപ്പിനായി കസ്റ്റഡി അപേക്ഷ നല്‍കും. നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ ഉള്ള നീക്കം ആണ് പൊലീസ് നടത്തുന്നത്.
എടപ്പാൾ: ഈ വർഷത്തെ പത്മപ്രഭാ സാഹിത്യപുരസ്കാരത്തിന് കവിയും തിരക്കഥാകൃത്തും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ അർഹനായി. കവി വി. മധുസൂദനൻ നായർ…
കുന്നംകുളം: സ്വകാര്യ ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക്. പാലക്കാട് ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന മയിൽ വാഹനം ബസ്സാണ്…
എടപ്പാൾ:എസ് എസ് എഫ് സ്ഥാപക ദിനത്തിന്റെ ഭാഗമായി എടപ്പാൾ ഡിവിഷൻ കമ്മറ്റിക്ക് കീഴിൽ വിദ്യാർത്ഥി റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു.പിലാക്കൽ…
എടപ്പാൾ | സ്ത്രീകൾക്ക് ഡാൻസ് കളിച്ച് ഫിറ്റ്നസ് ആവാൻ സുവർണാവസരം ഒരുക്കി എടപ്പാൾ തട്ടാൻപടിയിൽ ഫിറ്റ്നസ് ഹബ് ലേഡീസ് സുംബ…
മാറഞ്ചേരി: ലഹരിക്കെതിരെ സ്ത്രീ ശക്തി എന്ന തലക്കെട്ടിൽ തണൽ ഫെസ്റ്റിനോട് അനുബന്ധിച്ച് ലഹരി വിരുദ്ധ വനിതാ റാലി നടത്തി. മുക്കാല…
കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. നേരത്തേ അറസ്റ്റിലായ തസ്ലീമയില്‍നിന്ന് ശ്രീനാഥ് ഭാസി ലഹരി…