Categories: KERALA

വീട്ടിനകത്തായാലും സംഭവിക്കാം, അവയവങ്ങളെ ബാധിക്കും; കരുതണം സൂര്യാഘാതത്തെ

&NewLine;<p>സൂര്യാഘാതം അടിയന്തര ചികിത്സ ലഭിക്കേണ്ട അവസ്ഥയാണ്&period; ശരീരത്തിലെ ചൂട് വളരെക്കൂടിയാല്‍ അത് അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും&period;അതിനാലാണ് സൂര്യാഘാതം മരണകാരണമാവുന്നത്&period; 40 ഡിഗ്രി ചൂട് എന്നത് 104 ഡിഗ്രി ഫാരൻഹീറ്റാണ്&period; അതികഠിനമായ പനിയുടെ അവസ്ഥ&period; ശരീരത്തില്‍ ഇങ്ങനെ ചൂട് മണിക്കൂറുകള്‍കൂടി നിന്നാല്‍ താങ്ങാനാവാത്ത സ്ഥിതിവരും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അമിതചൂടില്‍ രക്തത്തിന്റെ ഘടനയില്‍ മാറ്റം സംഭവിക്കാം&period; ശ്വേതരക്താണുക്കള്‍&comma; പ്ലേറ്റ്ലറ്റ് തുടങ്ങിയ ഘടകങ്ങളുടെ അളവുമാറും&period; രക്തംകട്ടപിടിക്കാം&period; ഇത് ഹൃദയം&comma; മസ്തിഷ്കം എന്നിവയെ ബാധിക്കും&period; പേശികള്‍ക്ക് ക്ഷതം സംഭവിച്ച്‌ മയോഗ്ലോബിൻ എന്ന പ്രോട്ടീൻ ചോർന്ന് രക്തത്തിലെത്താം &lpar;റാബ്ഡോമയോലിസിസ്&rpar;&period; അത് വൃക്കകളെ ബാധിക്കും&period; സോഡിയം&comma; പൊട്ടാസ്യം തുടങ്ങിയ ഇലക്‌ട്രോലൈറ്റുകളുടെ അളവില്‍ മാറ്റ വന്നും ശാരീരികപ്രവർത്തനങ്ങളെ ബാധിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>സൂര്യാഘാതം രണ്ടുവിധം-<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<ul class&equals;"wp-block-list">&NewLine;<li><strong>ക്ലാസിക് ഹീറ്റ് സ്ട്രോക്ക്<&sol;strong><&sol;li>&NewLine;<&sol;ul>&NewLine;&NewLine;&NewLine;&NewLine;<p>പ്രധാനമായും പ്രായമേറിയവരിലാണ് കാണുന്നത്&period; ഇവരില്‍ പലരും പ്രമേഹം&comma; അമിത ബി&period;പി&period; തുടങ്ങിയ അസുഖമുള്ളവരാവും&period; ബീറ്റ ബ്ലോക്കർ പോലുള്ള മരുന്നു കഴിക്കുന്നവരുമാവും&period; ശരീരത്തിലെ ചൂട് പുറത്തുകളയാനുള്ള സംവിധാനം ഇവരില്‍ ശരിയായി പ്രവർത്തിച്ചെന്നുവരില്ല&period; ചർമം വരണ്ടിരിക്കും&period; ഉഷ്ണതരംഗം ഉണ്ടാകുമ്ബോള്‍ വീട്ടിനകത്തായാലും സൂര്യാഘാതം സംഭവിക്കാം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<ul class&equals;"wp-block-list">&NewLine;<li><strong>എക്സേർഷണല്‍ ഹീറ്റ് സ്ട്രോക്ക്<&sol;strong><&sol;li>&NewLine;<&sol;ul>&NewLine;&NewLine;&NewLine;&NewLine;<p>വെയിലത്തും മറ്റും അമിതമായി അധ്വാനിക്കുമ്ബോഴും ദീർഘനേരം വെയില്‍ കൊള്ളുമ്ബോഴും സംഭവിക്കുന്നു&period; ഇവരില്‍ ചർമം വിയർത്തുകുളിച്ചിരിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>അവയവങ്ങളെ ബാധിക്കുന്നതെങ്ങനെ&quest;<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>1&period; ഹൃദയം<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഹൃദയത്തിലേക്ക് രക്തയോട്ടം തടസ്സപ്പെട്ട് ഹൃദയാഘാതം വരാം&period; ഹൃദയപേശികള്‍ക്ക് തകരാർ സംഭവിച്ച്‌ തെർമല്‍ കാർഡിയോമയോപ്പതി വരാം&period; അതുവഴി ഹൃദയപരാജയം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>2&period; മസ്തിഷ്കം<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മസ്തിഷ്കാഘാതം വരാം&period; തലവേദന&comma; ആശയക്കുഴപ്പം&comma; അസാധാരണ പെരുമാറ്റം&comma; തലകറക്കം&comma; അബോധാവസ്ഥ എന്നിവയുണ്ടാകാം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>3&period; കരള്‍<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കരളിലെ എൻസൈമുകളുടെ അളവുകൂടും&period; പ്രവർത്തനം താളംതെറ്റും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>4&period; വൃക്കകള്‍<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നിർജലീകരണം&comma; ചൂട് നേരിട്ടുണ്ടാക്കുന്ന ക്ഷതം&comma; റാബ്ഡോമയോലിസിസ് എന്നിവ വൃക്കസ്തംഭനം ഉണ്ടാക്കുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>സൂര്യാഘാതം സംശയിച്ചാല്‍<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഉടൻ ശുശ്രൂഷ നല്‍കി ശരീരം തണുപ്പിക്കണം&period; തണുത്ത വെള്ളംകൊണ്ട് ശരീരം തുടയ്ക്കാം&period; ഫാൻ&comma; എ&period;സി&period; തുടങ്ങിയവയുടെ സഹായത്താല്‍ തണുപ്പിക്കാം&period; വെള്ളം കുടിപ്പിക്കാം&period; കക്ഷത്തിലും തുടയിടുക്കിലും ഐസ് പാക്ക് വെക്കുന്നത് ഗുണംചെയ്യും&period; സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടെങ്കിലോ വൈദ്യസഹായം ഉറപ്പുവരുത്തുക&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

11 hours ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

11 hours ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

11 hours ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

17 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

17 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

18 hours ago